കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ മലപ്പുറത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൗൺ. മലപ്പുറത്ത് 362 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.....
Lockdown
തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസയാണ് അറിയിച്ചത്. അർധരാത്രി....
തിരുവനന്തപുരം: ലോക്ക് ഡൗണ്‍കാലത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഇളവുകള്‍ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡ് നീക്കമെന്ന പത്രവാര്‍ത്ത വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍....
രാജ്യത്തെ സ്കൂളുകളും കോളേജുകളും സെപ്റ്റംബർ 1 മുതൽ തുറന്നേക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി മാർഗ നിർദേശം തയാറാക്കുന്നു.ഘട്ടം ഘട്ടമായി....
സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ....
കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂര്‍, ചന്ദ്രമംഗലം, ആമച്ചല്‍, ചെമ്പനകോഡ്, പാരച്ചല്‍ എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത്....
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി മുതല്‍ ഇടക്കൊച്ചി സൗത്ത് വരെയാണ്....
ബാങ്കുകളിലെ ദിവസ വേതനക്കാർക്കും കരാർ ജീവനക്കാർക്കും ലോക് ഡൗൺ അവധിദിന വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് ബിഇഎഫ്ഐ ഭാരവാഹി യോഗം പ്രമേയം....
കോഴിക്കോട് ജില്ലയിൽഇന്ന് സമ്പൂർണ്ണ ലോക്ഡൗൺ.കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഞായറാഴ്ചകളിൽ സമ്പൂർണ്ണലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പർക്ക കേസുകൾ വർദ്ധിക്കുന്നതാണ് ജില്ലയെ ആശങ്കയിൽ....
ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ക്ക് ഇളവ് വരുത്തിക്കൊണ്ട് അണ്‍ലോക് 3.0 മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.....
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.....
തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണ്. അതിനാൽ ലോക്ഡൗണ്‍ തുടരുകയാണ്. ഇളവ് വേണോയെന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സംഘത്തെ നിയമിക്കും. അതിന്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുരുതരസാഹചര്യമാണെന്നും അതിനാല്‍ ഇളവ് വേണോയെന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
കൊല്ലം: കൊല്ലം ജില്ലയിൽ തിങ്കളാഴ്ച മുതൽ സ്വകാര്യ വാഹനങ്ങൾക്ക് കർഷന നിയന്ത്രണം. രജിസ്ട്രേഷൻ നമ്പർഒറ്റയക്കത്തിൽ അവസാനിക്കുന്നവ തിങ്കൾ, ബുധൻ, വെള്ളി....
കോഴിക്കോട് ജില്ലയിൽ സമ്പൂർണ്ണ ലോക്ഡൗൺ ഞായറാഴ്ചകളിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ല ഇന്ന് പൂർണ്ണ മായും അടച്ചിടും. സമ്പർക്ക കേസുകൾ വർദ്ധിക്കുന്ന....
ബംഗളൂരു: കൊവിഡ് രൂക്ഷമായ ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ച 3,338 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കായി ആരോഗ്യവകുപ്പും പൊലീസും തെരച്ചില്‍ തുടരുകയാണ്.....
ശാസ്താംകോട്ടയിൽ ചന്തകുരങന്മാർ പട്ടിണിയിലാണെന്ന കൈരളി വാർത്തയെ തുടർന്ന് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വനംവകുപ് ഫ്ലൈയിംങ് സ്ക്വാഡിലെ ഡി.എഫ്.ഒയാണ്,അന്വേഷണത്തിനുത്തരവിട്ടത്.ഫ്ലൈയിംങ് സ്ക്വാഡിലെ റാന്നി....
തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമോയെന്ന കാര്യത്തില്‍ രണ്ട് അഭിപ്രായം പൊതുവില്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: സമ്പൂര്‍ണ....
കൊല്ലം ജില്ലയുടെ 70% വും അടച്ചിട്ടു. 44 പഞ്ചായത്തുകളും രണ്ട് നഗരസഭകളും കൊല്ലം കോര്‍പ്പറേഷനും ഭാഗികമായി അടച്ചു. ജില്ലയില്‍ രോഗബാധിതരുടെ....
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. സംസ്ഥാനത്ത് രോഗബാധ തീവ്രമാകുന്ന സാഹചര്യത്തില്‍ ചേരുന്ന യോഗത്തില്‍....
ഇടുക്കി: ഇടുക്കിയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ വണ്ണപ്പുറം പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ....
ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം....