‘ഈ വിളവെടുപ്പ് ഉത്സവം കഠിനാധ്വാനത്തിന്റെ പ്രതിഫലത്തിന്റെയും ഒത്തൊരുമയുടെ സൗന്ദര്യത്തിന്റെയും ഓര്‍മപ്പെടുത്തലാണ്’ ; ലോഹ്‌റി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ലോഹ്‌റി ആഘോഷിക്കുന്ന ഏവര്‍ക്കും ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വിളവെടുപ്പ് ഉത്സവം കഠിനാധ്വാനത്തിന്റെ പ്രതിഫലത്തിന്റെയും ഒത്തൊരുമയുടെ സൗന്ദര്യത്തിന്റെയും....