Lok Sabha election

“കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് അപകടകരം; എൽഡിഎഫ് സ്വീകരിച്ച നടപടി ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ…”: എംവി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കുകയായിരുന്നു പ്രധാന മുദ്രാവാക്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് ആദ്യം മുതൽ സ്വീകരിച്ച നിലപാട് ബിജെപിയുടെ....

‘ബിജെപിയുടെ വിജയവും വോട്ട് വർധനയും ഗൗരവതരമായ വിഷയം’: പി ജയരാജൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണെന്ന് സി പി....

‘മുരളീധരന്റെ തോൽ‌വിയിൽ പാർട്ടി അന്വേഷണം നടത്തും, കെപിസിസി അധ്യക്ഷ പദവി അടക്കം ചർച്ചയിലുണ്ട്’: കെ സുധാകരൻ

മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം....

ലോക്‌സഭ തെരഞ്ഞടുപ്പ് ഫലം; ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും വിഭാഗീയതയും....

‘യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ പണം നൽകി വോട്ട് പർച്ചേസ് ചെയ്‌തു’: ഗുരുതര ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരത്ത് നടന്നത് കടുത്ത മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ. ഇവിടെ പണത്തിന്റെ ഒഴുക്കുണ്ടായെന്നും രണ്ട് കോടീശ്വരന്മാർക്കിടയിലാണ് താൻ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.....

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍

ഏഴാംഘട്ട പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയും....

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇന്ത്യ മുന്നണി

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ 1ന് ദില്ലിയിൽ യോഗം വിളിച്ച് ഇന്ത്യ മുന്നണി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദില്ലി....

ലോക്സഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പിലും കുറഞ്ഞ പോളിങ്; രേഖപ്പെടുത്തിയത് 59.06 ശതമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിലും രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ്. ആറാംഘട്ട വോട്ടെടുപ്പിൽ നിലവിൽ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഇതുവരെ....

ഗുജറാത്തിലടക്കം പോളിംഗ് ശതമാനം കുറവ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ വലിയ ആശങ്ക, മോദി വീഴുമോ? ഇന്ത്യ മുന്നണി വാഴുമോ?

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തെിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായി കരുതുന്ന സംസ്ഥാനങ്ങളിളടക്കം പോളിങ് ശതമാനം കുറഞ്ഞത്....

“വോട്ട് ജിഹാദാണോ, രാമരാജ്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കൂ”; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി മോദി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗവുമായി നരേന്ദ്രമോദി. വോട്ട് ജിഹാദാണോ, രാമരാജ്യമാണോ വേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് നരേന്ദ്രമോദി. മധ്യപ്രദേശിലും....

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 39.92% രേഖപ്പെടുത്തി

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 1മണി വരെ പോളിങ് 39.92% രേഖപ്പെടുത്തി. അസം -45.88, ബീഹാര്‍ -39.69,....

ലോക്സഭ തെരഞ്ഞെടുപ്പ്; മൂന്നാം ഘട്ടം ഇന്ന്; 93 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാംഘട്ടമായ ഇന്ന് 93 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. ഗുജറാത്തിലെ 25 , കർണ്ണാടകയിലെ 14 , മഹാരാഷ്ട്രയിലെ....

പ്രചാരണത്തില്‍ സജീവമാകും; പ്രിയങ്ക ഗാന്ധി ലോക് സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്

പ്രിയങ്ക ഗാന്ധി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ഒരു സീറ്റില്‍ മാത്രം മത്സരിക്കുന്നതിന് പകരം പ്രചാരണത്തില്‍ സജീവമാകും. അതേസമയം രാഹുല്‍....

ലോക്‌സഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിംഗ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിംഗ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.....

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ വിജയം തടയാന്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ യുഡിഎഫ് ശ്രമിച്ചു: ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളെ മറികടക്കുന്നതിന് മതനിരപേക്ഷ ശക്തികള്‍ ജാഗ്രത പാലിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ്; എറണാകുളത്തെ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയോടെ യുഡിഎഫ്

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ 2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിലാണ്. പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് യുഡിഎഫ്....

ചാലക്കുടിയില്‍ 2019നേക്കാള്‍ പോളിംഗ് കുറവ്; ട്വന്റി ട്വന്റിയുടെ സാന്നിധ്യത്തില്‍ ആശങ്കയോടെ യുഡിഎഫ്

2019നെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞെങ്കിലും ഇക്കുറി താരതമ്യേന മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമാണ് ചാലക്കുടി. പോളിംഗ് ശതമാന കണക്കുമായി ജയ....

2019ല്‍ 81.46 ശതമാനമെങ്കില്‍ 2024ല്‍ 75.42 ശതമാനം പോളിംഗ്; കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍

കോഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറഞ്ഞത് 6% വോട്ടുകള്‍. 2019 ല്‍ 81.46 ഉണ്ടായ പോളിംഗ് ശതമനം 75.42....

അമേഠിയിൽ പ്രതിസന്ധി മുറുകുന്നു; സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

അമേഠിയിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ. ഗൗരി ഗഞ്ചിലെ പാർട്ടി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. റോബർട്ട്....

‘മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നു, പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ചും സഹായിക്കും’, എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

എൽഡിഎഫിന്റെ നിലപാടുകൾക്ക് പിന്തുണയുമായി യാക്കോബായ സഭ രംഗത്ത്. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം....

‘ചട്ടം ലംഘിച്ചു, വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കി’; വിജയ്‌ക്കെതിരെ സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്

നടൻ വിജയ്ക്കെതിരെ സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന്....

‘ജനാധിപത്യത്തിൻ്റെ സംരക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്, ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ ജനം വിധി എഴുതും’: പ്രകാശ് കാരാട്ട്

ജനാധിപത്യത്തിൻ്റെ സംരക്ഷണമാണ് ഈ തെരഞ്ഞെടുപ്പെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയ്ക്കും ആർഎസ്എസിനുമെതിരെ ജനം വിധി എഴുതും.....

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി ഖോങ്മാൻ, മണിപ്പൂരിലെ 5 ബൂത്തുകളിൽ പോളിങ് നിർത്തി വെച്ചു

വോട്ടിംഗ് ദിനത്തിലും സംഘർഷഭരിതമായി മണിപ്പൂരിലെ വിവിധ ഇടങ്ങൾ. ഖോങ്മാനിൽ നടന്ന സംഘർഷത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതേതുടർന്ന് മണിപ്പൂരിലെ 5....

Page 1 of 91 2 3 4 9
GalaxyChits
bhima-jewel
sbi-celebration