അമേഠിയില്‍ തോറ്റുപോയേക്കാമെന്ന ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്കു വരുന്നതെങ്കില്‍ വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം.....
Lok Sabha election
അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.....
വിജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും കരുതുന്നില്ല.....
കേരളത്തില്‍ വന്ന് മത്സരിച്ചാല്‍ അത് ബിജെപിയ്ക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ.....
കൈ ഉയര്‍ത്തി സ്ഥാനാര്‍ത്ഥിയുടെ അഭിവാദ്യം.....
ആര്‍ക്ക് എന്തിനെന്നല്ലേ?. ....
വൈദ്യുത വിളക്കുകള്‍ അണച്ചും ആയിരം വിളക്കുതെളിച്ചുമായിരുന്നു ആചരണം.....
വിജയാശംസകള്‍ നേര്‍ന്നാണ് പ്രിയസുഹൃത്തിന്റെ മകനെ യാത്രയാക്കിയത്.....
വലിയ സ്വീകാര്യതയാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.....
വയനാട് പി പി സുനീര്‍ ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.....
പാണക്കാട് ഹൈദരലി തങ്ങള്‍ മുസ്ലിം ലീഗിന്റെ പ്രതിഷേധം ഹൈക്കമാന്‍ഡിനെയും കെപിസിസിയെയും അറിയിച്ചു.....
താനാണ് ബിജെപി പ്രസിഡന്റ് എന്നുപറഞ്ഞാണ് പിള്ള പാര്‍ട്ടി നയം വ്യക്തമാക്കിയത്....
സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോളാണ് ജാമ്യമെടുക്കാന്‍ കോടതിയെ സമീപിച്ചത്.....
വര്‍ഗ്ഗീയത വീഴും, വികസനം വാഴും എന്ന മുദ്രാവാക്യം പോസ്റ്ററുകളില്‍ എഴുതിയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ് വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.....
എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന് അഞ്ച് സീറ്റാണുള്ളത്.....
എന്ത് കോണ്ട് എന്നോട് നേരിട്ട് സംസാരിക്കാന്‍ അവര്‍ ഭയപ്പെടുന്നു എന്നായിരുന്നു ജോഷിയുടെ ചോദ്യം.....
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും ഇരവിപുരം മണ്ഡലത്തില്‍ പര്യഡനം നടത്തി.....
സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആബാല വൃദ്ധം ജനങ്ങളാണ് പി ജയരാജനെ സ്വീകരിക്കാനായി ഒഴുകിയെത്തുന്നത്.....
കുഞ്ഞാലിക്കുട്ടിയുടെ ആദ്യഘട്ട പര്യടനും കണ്‍വെന്‍ഷനുകളും തുടരുകയാണ്.....
രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കും ....
ആര്‍പ്പൂക്കരയിലെ നവജീവനിലേയ്ക്ക് ഏറെ സമയം അവര്‍ക്കൊപ്പം ചിലവാക്കിയ ശേഷം ഏറ്റുമാനൂരിലേയ്ക്ക്....
ജനകീയനായ സ്ഥാനാര്‍ത്ഥിക്ക് പാലക്കാട്ടുകാരുടെ മനസ്സറിയാം. ....