loksabha election 2024

‘ഭക്തി ക്രമേണ അഹങ്കാരമായി മാറി, അതുകൊണ്ട് ശ്രീരാമൻ അവരെ 240ല്‍ നിര്‍ത്തി’, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബിജെപിയും ആർഎസ്എസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇപ്പോഴിതാ ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള ആർഎസ്എസ് നേതാവിൻ്റെ വീഡിയോ....

‘പണിയെടുക്കാൻ അറിയില്ലെങ്കിൽ ഡിസിസി പിരിച്ചുവിടുന്നതാണ് നല്ലത്’, നേതാക്കളോട് കയർത്ത് കെ മുരളീധരൻ

കനത്ത തോൽവിക്ക് പിന്നാലെ തൃശ്ശൂരിലെ കോൺഗ്രസിൽ പ്രതിസന്ധി. നേതാക്കളോട് കയർത്ത് കെ മുരളീധരൻ. ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻറ്....

ബൊനായിൽ വീണ്ടും ചെങ്കോടി തന്നെ

തെരഞ്ഞെടുപ്പ് ഫലം: ഒഡിഷയിലെ ബൊനായിൽ സിപിഐ എമ്മിന് ഹാട്രിക്‌ ജയം. നിയമസഭാ മണ്ഡലത്തിലാണ് മിന്നുന്ന വിജയം. അഞ്ച് റൗണ്ട് ബാക്കിയുള്ളപ്പോൾ....

ലോക്സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ 75 ശതമാനത്തോളം പോളിങ്

പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍....

കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്; ഇടത് കേന്ദ്രങ്ങളിൽ ഉയർന്ന പോളിങ്ങ്

കണ്ണൂരിലെ യുഡിഎഫ് സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനം ഇടിഞ്ഞതിൻ്റെ ഞെട്ടലിൽ യുഡിഎഫ്. യുഡിഎഫ് എംഎൽഎമാരുള്ള ഇരിക്കൂറിലും പേരാവൂരിമാണ് കണ്ണൂരിൽ ഏറ്റവും....

‘മെഗാസ്റ്റാര്‍’ വോട്ട്..! ; എറണാകുളത്തെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ടുചെയ്ത് മമ്മൂട്ടി

നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും എറണാകുളത്തെ പൊന്നുരുന്നി ബൂത്തിലെത്തി വോട്ട് ചെയ്തു. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്‌കൂളിലെ....

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തിലും ബിജെപിയുമായി അന്തര്‍ധാര; ദൃശ്യങ്ങള്‍ പുറത്ത്

തൃശൂരിലെ കോണ്‍ഗ്രസിന് പ്രാദേശിക തലത്തില്‍ പോലും ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടതുമുന്നണിയെ ശത്രുവായി കാണുന്ന ബിജെപിക്കും കോണ്‍ഗ്രസിനും....

‘പോളിങ് സമാധാനപരം, പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍

പോളിങ് സമാധാനപരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. പ്രശ്‌നങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യ....

‘രാവിലെ തന്നെ നീണ്ട ക്യൂ ശുഭപ്രതീക്ഷ; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: എം മുകേഷ്

വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കൊല്ലം ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥി എം മുകേഷ്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ....

കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും: മന്ത്രി വി ശിവൻകുട്ടി

എന്തുകൊണ്ട്‌ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. മന്ത്രി പങ്കുവെച്ച ഫേസ്ബുക്....

വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ്....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍- 56.86, അരുണാചല്‍ പ്രദേശ്- 63.03, അസം- 70.77, ബീഹാര്‍- 46.32,....

രാജ്യം കാത്തിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം നാളെ നടക്കും  

രാജ്യം കാത്തിരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ നാളെ  നടക്കും . 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് നാളെ തെരഞ്ഞെടുപ്പ്....

‘ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’; എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്ത്

ലോക്‌സഭ തെരഞ്ഞെടുപ്പിലെ, എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്ത്. ‘ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്നതാണ് മുദ്രാവാക്യം. ‘ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാകും, കോര്‍പ്പറേറ്റുകള്‍....

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: കെബിഇഎഫ് കൺവെൻഷൻ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ.....

ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക; രാമായണത്തിലെ രാമനും ബോളിവുഡ് താരവും സ്ഥാനാർത്ഥികൾ

ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ബോളിവുഡ് താരം കങ്കണ റണാവത്തും....

കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന് ബിജെപി

കന്നട നടന്‍ ശിവരാജ് കുമാറിന്റെ സിനിമകളും പരസ്യങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. തെരഞ്ഞെടുപ്പ് കഴിയും വരെയാണ് ബിജെപി നിരോധനം....

മഹാരാഷ്ട്ര ലോക്‌സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 12 സ്ഥാനാർഥികളുടെ പട്ടികയായി

മഹാരാഷ്ട്രയിൽ 48 ലോക്‌സഭ സീറ്റുകളിൽ 19 എണ്ണമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിൽ 12 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് മഹാരാഷ്ട്ര കോൺഗ്രസ്....

പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ അതൃപ്തി, ബിജെപിയിൽ ഭിന്നത രൂക്ഷം

പീഡന പരാതിയിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ വീണ്ടും മത്സരിപ്പിക്കുന്നതിൽ ബിജെപിയിൽ അതൃപ്തി. ഇത് പാർട്ടിയിൽ തന്നെ ഭിന്നതയ്‌ക്കാണ്‌ തുടക്കം....

‘ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നത്’: മന്ത്രി മുഹമ്മദ് റിയാസ്

ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളം ആന്റി ബിജെപി മനസ്സോടെയാണ് നേരിടുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തെറ്റിദ്ധാരണയുടെ പേരിലാണ് ജനങ്ങള്‍....

രാഹുല്‍ ഗാന്ധി ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: അശോക് ഗെഹ്ലോട്ട്

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ യോഗത്തില്‍....