ജനജീവിത മേഖലയിൽ താങ്ങും തണലുമായി മാറിക്കഴിഞ്ഞ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ അമരക്കാരനാണ് ഇടതു സ്ഥാനാർത്ഥി വി എൻ വാസവൻ....
Loksabha Election
തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്....
ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദില്ലിയില്‍ പ്രഖ്യാപിച്ചു....
ആദ്യഘട്ട പട്ടികയില്‍ 45 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിരുന്നു ....
ഇത്തവണ യുവ വോട്ടർമാർ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാണ്....
ശ്രീധരൻ പിള്ളയെ ആർഎസ്എസും ദേശീയ നേതൃത്വവും ഒരു പോലെ കയ്യൊഴിഞ്ഞു....
വടകരയും വയനാടും ഇന്നും തീരുമാനമായില്ല....
അദ്ധ്യാപകരും ഇടതു സ്ഥാനാർത്ഥിയെ അഭിനന്ദിച്ചു....
എം പി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അംഗീകാരമാണ് തനിയ്ക്ക് ലഭിക്കുന്ന ഈ സ്വീകരണങ്ങളെന്ന് ഇന്നസെന്റ് പറഞ്ഞു....
കർഷക നേതാവായ സുഖ്‌ബീർ സിങ് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്....
തന്‍റെ അതൃപ്തി കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു....
അതേസമയം ബിജെപി നേതൃത്വം ഇന്നലെ രാത്രി തന്നെ കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. തോമസ് വടക്കന്‍ മുഖേനയാണ് ബിജെപി ഈ....
അപ്രതീക്ഷിതമായി വന്ന സ്ഥാനാര്‍ത്ഥിത്വത്തോട് പ്രതികരിക്കാതെ ഡിസിസി നേതാക്കള്‍ ഓരോരുതേതരായി ഡിസിസി ഓഫീസ് വിട്ടതോടെ പ്രതിഷേധം പ്രകടമായിരുന്നു....
പത്തനംതിട്ടയില്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ നിര്‍ത്തുക എന്ന ഫോര്‍മുലയാണ് ചര്‍ച്ചചെയ്യുന്നത്....
സന്തപ്ത കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു....
ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല....
കോയമ്പത്തൂരിൽ മുൻ എംപി പി ആർ നടരാജനും മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ‌് ജേതാവ‌് സു വെങ്കിടേശനും മൽസരിക്കും....
വടകരയില്‍ കെ.കെ.രമയ്ക്കും,ഇടുക്കിയില്‍ പിജെ ജോസഫിനും സീറ്റില്ല.ടി.സിദ്ധിക്കിന് വടകര നല്‍കിയേക്കും....
മലപ്പുറത്തും പ്രത്യേകിച്ച് പൊന്നാനിയിലും എസ് ഡി പി ഐ ബന്ധം തിരിച്ചടിയുണ്ടാക്കുമെന്നാണ് മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍....
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ വോട്ടറായ രഞ്ജു തന്‍റെ വോട്ട് ഇടതു സ്ഥാനാര്‍ഥി ഇന്നസെന്‍റിനാണെന്ന് ഉറപ്പിച്ചുപറയുന്നു....
2014 ൽ തരൂരിനൊപ്പം നിന്ന തിരുവനന്തപുരത്തെ ഗ്രാമമണ്ഡലങ്ങൾ ഇത്തവണ സി ദിവാകരനൊപ്പം നിൽക്കും....
അങ്ങനെ ആയിരം ചോദ്യങ്ങള്‍ ഉത്തരം കിട്ടുംവരെ ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും....
കൺവെൻഷൻ മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു....
അതേ സമയം 58 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഗുജറാത്തില്‍ നടന്നു....