ഈ പിളർപ്പിന്റെയും ഉത്തരവാദി കോൺഗ്രസാണെന്നുള്ളത് ചരിത്രത്തിന്റെ തനിയാവർത്തനം മാത്രം....
Loksabha Election
പി രാജീവിനെ എല്ലാ വിഭാഗം ജനങ്ങളും നെഞ്ചിലേറ്റുന്നുവെന്നതിന്‍റെ തെളിവായിരുന്നു ജില്ലാ കണ്‍വെന്‍ഷനില്‍ പിന്തുണയുമായെത്തിയ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം....
ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
പൂർണമായും പരിസ്ഥിതി സൗഹൃദമാണെന്ന് ഇലക്ഷൻ കമ്മീഷൻ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്....
എഎം ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണി പ്രഖ്യാപിച്ചതോടെയാണ് മത്സര രംഗത്ത് നിന്ന് പിന്മാറാനുള്ള കെസി വേണുഗോപാലിന്റെ തീരുമാനം....
മണ്ഡലത്തിൽ പലയിടത്തും സ്ഥാനാർത്ഥിയുടെ ചിത്രങ്ങൾ പതിച്ചുകൊണ്ടുള്ള പ്ലക്കാടുകളുമായി തെരുവിലിറങ്ങി....
വികസനത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇടത് സ്ഥാനാര്‍ത്ഥിയായ അദ്ദേഹം രണ്ടാം അങ്കത്തില്‍ ജനവിധി തേടുന്നത്....
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റായിരിക്കെയാണ് 2009ല്‍ ആലത്തൂരില്‍ ജനവിധി തേടി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പികെ ബിജു എത്തുന്നത്....
കഴിഞ്ഞ പ്രളയകാലത്തെ രക്ഷപ്രവര്‍ത്തനങ്ങള്‍ വിഎന്‍ വാസവന്റെ നേതൃമികവിന്റെ തെളിവായി ജന മനസിലിടം നേടി....
അഞ്ച് വർഷം കണ്ണൂർ മണ്ഡലത്തിൽ ഏറ്റവും വലിയ വികസന മുന്നേറ്റത്തിന് നേതൃത്വം നൽകാനായി എന്ന ചരിദാർഥ്യത്തോടെയാണ് ടീച്ചർ വീണ്ടും വോട്ടർമാർക്ക്....
കാര്യങ്ങൾ പഠിക്കാൻ, പറയാൻ, ഡെലിവർ ചെയ്യാൻ, കലഹിക്കാൻ സഭയിലും നിരത്തിലും അങ്ങനെയുള്ളവരുണ്ടാവണം.....
രണ്ട് ദിവസം നീണ്ട സിപിഐഎം കേന്ദ്ര കമ്മിറ്റിയോഗം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് രൂപം നല്‍കി. ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാന....
സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിറ്റിങ് എം പി ആന്റോ ആന്റണിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിയുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു....
കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കം അവരുടെ ആഭ്യന്തര തര്‍ക്കമാണെന്നും ആ തര്‍ക്കം തീര്‍ക്കാന്‍ അധിക സീറ്റ് നല്‍കാനാവില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നിലപാട്....
ആദ്യം ഉദ്യോഗസ്ഥര്‍ മെഷീന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് വിവരിച്ച് നല്‍കും....
പദ്ധതി ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിച്ചു.....
ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മൂന്നിലേറെ സീറ്റിന് മുസ്ലിംലീഗിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി എഫ് ഉഭയ കക്ഷി ചര്‍ച്ചയില്‍ മൂന്നാം....
130 ൽ അധികം സീറ്റ് ലക്ഷ്യമാക്കിയുള്ള മിഷൻ 2019 എന്നതിൽ ഊന്നിയായിരുന്നു യോഗത്തിന്റെ ചർച്ച....
ആകെ രണ്ടു കോടി അൻപത്തിനാല് ലക്ഷത്തി എണ്ണായിരത്തി എഴുന്നൂറ്റി പതിനൊന്ന് സമ്മതിദായകർ....
മോദി സര്‍ക്കാരിന്‍റെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തെസംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ഉച്ചകോടി വേദിയാകും....
സമവായ ശൈലി അവസാനിപ്പിക്കണമെന്നും സമസ്ത മുഖപത്രം. ....
ഇടുക്കി സീറ്റിനെ ചൊല്ലി പിജെ ജോസഫിന്റെ അവകാകാശവാദം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു....
ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്....