Loksabha Election

വര്‍ഗീയതയ്‌ക്കെതിരെ നാടിന് വേണ്ടി ഒന്നിച്ചിറങ്ങാം; മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡല പര്യടനം നാളെ മുതല്‍

വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുന്ന വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രചാരണത്തിന്റെ....

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ്....

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും. രണ്ട് ഘട്ടങ്ങളിലായി ഇതുവരെ....

തെരഞ്ഞെടുപ്പ് തൊട്ടടുത്ത്; സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാവാതെ ബിജെപി, റായ്ബറേലിയിൽ നൂപുർ ശർമ ?

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ ആകാതെ ബിജെപി. ബീഹാർ സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ചു പശുപതി പരസ് കഴിഞ്ഞ....

തെരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി മുന്നിണികളും സ്ഥാനാര്‍ത്ഥികളും

തെരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി മുന്നിണികളും സ്ഥാനാര്‍ത്ഥികളും. മണ്ഡലങ്ങളില്‍ നേരിട്ട് വോട്ടര്‍മാരെ കണ്ടും പ്രധാനപ്പെട്ടവരെ സന്ദര്‍ശിച്ചും കണ്‍വെന്‍ഷന്‍ തിരക്കിലുമാണ് തെക്കന്‍ കേരളത്തിലെ....

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം....

മഹാരാഷ്ട്രയിലെ വോട്ടെടുപ്പിന്റെ ദൈർഘ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം

പൊതുതെരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ അഞ്ച് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന വോട്ടെടുപ്പിനെ ചോദ്യം ചെയ്തു പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. കഴിഞ്ഞ....

ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിക്ക് വോട്ടുമറിക്കാന്‍ ഒത്തുകളി; കോണ്‍ഗ്രസ് നേതാവിന്റെ സംഭാഷണം കൈരളി ന്യൂസിന്

സംസ്ഥാനത്ത് കോണ്‍ഗ്രസ് ബിജെപി വോട്ടുകച്ചവടത്തിന്റെ തെളിവുകള്‍ കൈരളി ന്യൂസിന്. ഇത്തവണ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വി.മുരളീധരന് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ്....

ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കും; പരിശോധനകള്‍ ശക്തമാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 11 നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നിടങ്ങളില്‍ നിന്നും 3400 കോടി രൂപ പിടിച്ചെടുത്തെന്നും പണം ഉപയോഗിച്ചുള്ള അട്ടിമറി ശ്രമങ്ങള്‍....

2024 ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ വോട്ടോടുപ്പ് ഏപ്രില്‍ 26ന്

2024 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഘട്ട തെരഞ്ഞെടുപ്പ്  ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. കേരളത്തില്‍....

ലോക്‌സഭ തെരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും, വയോധികർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം

ലോക്‌സഭ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും കൂടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ. 85 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും,....

ലോക്‌സഭ തെരഞ്ഞെടുപ്പ്: രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാർ, പൂർണ്ണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ

ലോക്‌സഭ തെരഞ്ഞെടുപ്പിൽ രാജ്യത്ത് ആകെ 96.8 കോടി വോട്ടര്‍മാരാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. സ്ത്രീ വോട്ടര്‍മാര്‍ 47.1കോടിയും പുരുഷ....

‘ഇത് കേരളമാണ്, വെറുപ്പിന്റെ കഥകളില്ല’; ‘ജോയ്‌’ഫുള്ളായി വി ജോയിയുടെ പ്രചാരണ പോസ്റ്ററുകൾ

സോഷ്യൽ മീഡിയയിൽ വൈറലായി ആറ്റിങ്ങൽ ഇടത് സ്ഥാനാർഥി അഡ്വ. വി ജോയിയുടെ പ്രചാരണ പോസ്റ്ററുകൾ. മതസൗഹാർദ്ദം ഉയർത്തിയാണ് അഡ്വ. ജോയിയുടെ....

ലോക്സഭാ തെരഞ്ഞെടുപ്പ്; കെപിസിസി സംയുക്ത യോഗം ഇന്ന് നടക്കും

പാർലമെൻറ് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിനിർണയ തർക്കങ്ങളും വിവാദങ്ങൾക്കുമിടെ കെപിസിസിയുടെ സംയുക്ത യോഗം ഇന്ന് ഇന്ദിരാഭവനിൽ നടക്കും. മുതിർന്ന നേതാവ് കെ.കരുണാകരൻ്റെ മകൾ....

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന്

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് വൈകിട്ട് നടക്കും. വയനാട്ടില്‍ വീണ്ടും മത്സരിക്കുന്ന രാഹുല്‍ഗാന്ധി യുപിയിലെ അമേഠിയിലും മത്സരിക്കുമോയെന്ന....

ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു....

ലോക്സഭാ തെരഞ്ഞെടുപ്പ്; ടിഡിപിയെ ഒപ്പം നിർത്താൻ ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നേ ടിഡിപിയെ ഒപ്പം നിര്‍ത്താന്‍ ബിജെപി. ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കും. ആറ് വര്‍ഷം മുന്നേയാണ് ടിഡിപി എന്‍ഡിഎ....

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ; ആദ്യഘട്ടത്തിൽ 39 പേർ

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 39 സ്ഥാനാർഥികളുടെ പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 15 ജനറൽ സീറ്റുകളിലേക്കും....

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മത്സരിക്കും.പത്മജ വേണുഗോപാൽ....

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി മധ്യകേരളത്തിലെ ഇടത് സ്ഥാനാർത്ഥികൾ

പ്രചരണത്തിൽ മുന്നേറി എൽഡിഎഫ് സ്ഥാനാർഥികൾ. മധ്യകേരളത്തിലെ ഇടതു സ്ഥാനാർത്ഥികളുടെ ഒന്നാംഘട്ട പര്യടനം പൂർത്തിയായി. പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി....

ലോകസഭ തെരഞ്ഞെടുപ്പ്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യം; ആനി രാജ

ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമെന്ന് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജ.നിലമ്പൂരില്‍ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ മാധ്യമ....

സിറ്റിംഗ് എംപിമാര്‍ക്ക് വിജയസാധ്യതയില്ല; കനുഗോലുവിന്റെ റിപ്പോർട്ട്; കോൺഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍

കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്തില്‍. സിറ്റിംഗ് എംപിമാരില്‍ പലര്‍ക്കും വിജയസാധ്യയില്ലെന്ന കനുഗോലുവിന്റെ റിപ്പോര്‍ട്ടും രാഹുല്‍ ഗാന്ധിയുടെ മൗനവുമാണ് കോണ്‍ഗ്രസിനെ....

ലോക്‌സഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ആദ്യ ഘട്ടത്തിൽ 195 സ്ഥാനാർത്ഥികൾ

ലോക്‌സഭ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ....

ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിങ് കമ്മിറ്റി

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിംഗ് കമ്മിറ്റി. ആലപ്പുഴയിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കും. മത്സരിക്കാൻ താല്പര്യമില്ലെന്ന് കെ....

Page 3 of 13 1 2 3 4 5 6 13