മുഖ്യമന്ത്രി സംസാരിക്കുന്നു; തത്സമയം....
Loksabha Election
ഇതിനെയെല്ലാം മറികടക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക മാത്രമേ വഴിയുള്ളൂ....
മൂന്നാം ഘട്ട പര്യടനവും ആരംഭിച്ചതോടെ ശ്രീമതി ടീച്ചേർപ്രചാരണത്തിൽ വ്യക്തമായ മേധാവിത്തം നേടി....
നാടിന്‍റെ നന്മയെ നെഞ്ചേറ്റിയിരിക്കുന്നു വൈക്കം ....
ഭീകരമായ അക്രമങ്ങൾക്ക് ഇരയായ പി ജയരാജനാണ് അക്രമകാരി എന്ന് രാഷ്ടീയ എതിരാളികൾ പ്രചരിപ്പിക്കുമ്പോളുണ്ടാകുന്ന മനോവേദനയും യമുന പങ്ക് വെച്ചു....
നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനകം വിശദീകരണം നൽകാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു....
കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ച ഗരീബി ഹഠാവോ, ഭക്ഷ്യ സുരക്ഷാ, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതികളുടെ ഗതിയാകും മിനിമം വേതനത്തിനും....
രാജ്യത്തെ വിശാലമായ ബിജെപി വിരുദ്ധ മുന്നേറ്റത്തെ കോണ്‍ഗ്രസ് തകര്‍ത്തിരിക്കുകയാണ്....
ഈ ഏകോപനത്തിന് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്....
മെഡിക്കല്‍ ഐസിയുവില്‍ ബെന്നി ബഹനാനെ കണ്ട ഇന്നസെന്‍റ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു....
രാവിലെ 10 മണിക്ക് കല്‍പ്പറ്റയിലും വൈകുന്നേരം 3.30 മണിക്ക് വണ്ടൂരിലും പരിപാടിയില്‍ പങ്കെടുക്കും....
സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകള്‍ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്. ....
ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ചേരാന്‍ നാട്ടിലെ ജനങ്ങളാകെ മുന്നോട്ട് വരുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നതെന്നും ജയരാജന്‍ പറഞ്ഞു.....
ഗവര്‍ണറുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിരുന്നു....
സുരേന്ദ്രനൊപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു....
പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു....
"നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. അതിനാലാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുക്കുന്നത്."....
എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് വോട്ടഭ്യർത്ഥിച്ചാണ് പിണറായി പൊന്നാനിയിൽ എത്തിയത്....
മേഖലയിലെ ബിജെപി സ്ഥാനാര്‍ഥി മഹേഷ് ശര്‍മയ്ക്കു വേണ്ടി യോഗി ഗ്രേറ്റര്‍ നോയിഡയിലെ ബിസാര ഗ്രാമത്തില്‍ റാലി നടത്തവെയാണ് യുവാക്കള്‍ ചിത്രങ്ങളില്‍....
പറയേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം താന്‍ പറയുമെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്....
മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ ഭരണമാണ് എഎപിയുടെ വരവോടെ വീണത്....
തെരഞ്ഞെടുപ്പ് പോരാട്ടത്തെ വ്യക്തിയധിഷ്ഠിതമോ ജാതി‐മത‐വർഗീയബന്ധിതമോ ആക്കാനാണ് വിവിധ വലതുപക്ഷ രാഷ്ട്രീയശക്തികളും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും പരിശ്രമിക്കുന്നത്....
മാലയിട്ടും പൂക്കൾ നൽകിയും സെൽഫിയെടുത്തും സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത് ഇടതു ക്യാമ്പിൽ പ്രതീക്ഷ പകരുന്നു....
ജയരാജന്‍ കെട്ടിവയ്ക്കാനുള്ള പണം തലശ്ശേരിയിലെ പ്രശസ്തമായ എക്കണ്ടിയിൽ കുടുംബം കൈമാറി....