loksabha elections

നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുക എന്നത് തന്നെയാണ് ലക്ഷ്യം: എ വിജയരാഘവൻ

നരേന്ദ്രമോദി സർക്കാരിനെ അധികാരത്തിൽ നിന്ന് മാറ്റുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് എ വിജയരാഘവൻ. ഇന്നത്തെ പൊതുസ്ഥിതിയിൽ കേരളത്തിൽ നിന്ന് പരമാവധി....

തെരഞ്ഞെടുപ്പ് ചൂടിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരൽ; ശ്രദ്ധേയമായി റാവിസ് കടവ് ഇഫ്താർ വിരുന്ന്

തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരലിന് വേദിയായി ഇഫ്താർ വിരുന്ന്. കോഴിക്കോട് റാവിസ് കടവിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ....

സ്നേഹവായ്‌പയുമായി ജന്മനാട്; എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി ചെറുവത്തൂർ ജനത

എൽ ഡി എഫ് കാസർഗോഡ് പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് കെട്ടി വെക്കാനുള്ള പണം നൽകി....

ലോക്സഭാ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെഷനില്‍ ഏറ്റുമുട്ടി നേതാക്കള്‍. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചു. പരുക്കേറ്റ മണ്ഡലം സെക്രട്ടറി....

ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും ഉടന്‍ മറയ്ക്കണം: നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന് പരാതിയില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വെയിറ്റിംഗ് ഷെഡിലെ ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും....

പത്തു കോടിയില്‍ നിന്നും 24,000 കോടിയിലേക്ക്; ലോക്‌സഭാ തെരഞ്ഞടുപ്പ് ചെലവ് ചില്ലറ ചെലവല്ല!

ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവും ഇരട്ടിയാവുകയാണ്. ജനാധിപത്യത്തിന്റെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ വലിയ രീതിയില്‍....

പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യം; നാഗാലാന്റിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ഒരു വിഭാഗം

ദ ഈസ്റ്റേൺ നാഗാലാന്റ് പീപ്പിൾസ് ഓർഗനൈസേഷൻ(ഇഎൻപിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. നാഗാലാന്റിലെ ആറു....

ഇവിഎമ്മില്‍ കൃത്രിമത്വം നടത്താനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് വ്യാജപ്രചാരണം; ഒരാള്‍ അറസ്റ്റില്‍

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ്....

രാഷ്ട്രീയ ചൂടിലും വെന്തുരുകി മഹാരാഷ്ട്ര; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉടനെ

ലോക സഭാ തിരഞ്ഞെടുപ്പ് പടി വാതിക്കൽ എത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത് ഇരുവിഭാഗത്തെയും അണികൾ പ്രചാരണ പരിപാടികൾ വൈകുന്നതിൽ ആശങ്കയിലാക്കിയിരിക്കയാണ്.....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ

ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ. എൽഡിഎഫ് സ്ഥാർഥിയുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും കെ....

ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും . 17 സംസ്ഥാനങ്ങളിലും 4 കേന്ദ്ര....

എൻഡിഎയിൽ അതൃപ്തി രൂക്ഷം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ തണുപ്പൻ പ്രതികരണവുമായി പ്രവർത്തകർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വയനാട്‌ സ്ഥാനാർത്ഥിത്വത്തിൽ എൻ ഡി എ യിലും ബിജെപിയിലും തണുപ്പൻ പ്രതികരണം. സ്ഥാനാർത്ഥി....

വോട്ടഭ്യർത്ഥിച്ച് ആശുപത്രികളിലെത്തി ശൈലജ ടീച്ചർ; ചേർത്തുപിടിച്ച് ആരോഗ്യപ്രവർത്തകർ

മഹാമാരിക്കാലത്ത് ചേർത്തു നിർത്തിയ ശൈലജ ടീച്ചർക്ക് തിരഞ്ഞെടുപ്പ് കാലത്ത് ആ സ്നേഹം തിരികെ നൽകുകയാണ് വടകര മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർ.....

ബോധവത്കരണ പരിപാടികൾ വൻ വിജയം: വോട്ടർ പട്ടികയിൽ മൂന്നു ലക്ഷത്തിലധികം യുവ സമ്മതിദായകർ കൂടി

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫ്‌സെർ സഞ്ജയ് കൗൾ.....

തോൽവി മുന്നിൽ കണ്ട് ബിജെപി വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു: എൽഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി തോൽവി ഉറപ്പിച്ച സാഹചര്യത്തിൽ നാട്ടിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തുന്നതെന്ന് ഇടതുപക്ഷ....

തെരഞ്ഞെടുപ്പിൽ പി സി ജോർജ് വേണ്ട; പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കി ബി ഡി ജെ എസ്

കോട്ടയത്തെ എൻഡിഎ പ്രചരണ പരിപാടികളിൽ പി.സി.ജോർജ് പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ ബി.ഡി.ജെ എസ്. ഈ നിർദ്ദേശത്തെ തുടർന്നാണ് പാർലമെൻ്റ് കൺവൻഷനിൽ നിന്നും....

ഇടതുസ്ഥാനാർത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; മധ്യകേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു

കനത്ത ചൂടിനെ അവഗണിച്ച് മധ്യകേരളത്തിൽ ഇടതു സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുന്നു. എല്ലാ പ്രദേശങ്ങളിലും വൻ വരവേൽപ്പാണ് ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്.....

വോട്ടു ചെയ്യണ്ടേ… ഇന്നാണ് അവസാന തീയതി!

രാജ്യം ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. നമ്മുടെ വോട്ടിന്റെ ശക്തി അതാണ്. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്താല്‍ മാത്രമാണ് നമുക്ക്....

ലോക്സഭാ തെരഞ്ഞെടുപ്പ്; രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംഘർഷം. യു.ഡി.എഫ് എരുമപ്പെട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പ്....

ഗുജറാത്ത് ബിജെപിയില്‍ പൊട്ടിത്തെറി; രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്‍മാറി

ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഗുജറാത്തിലെ ബിജെപിയില്‍ പൊട്ടിത്തെറി. വഡോദര, സബര്‍കാന്ത മണ്ഡലങ്ങളിലെ സിറ്റിംഗ് എംപി ഉള്‍പ്പെടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍....

ബിജെപിയില്‍ നിന്നും രാജി; പിന്നാലെ ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ വീരപ്പന്റെ മകള്‍

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാറാണി ലോക്‌സഭയിലേക്ക് മത്സരിക്കും. ബിജെപി അംഗത്വം രാജിവച്ചതിന് പിന്നാലെയാണ് തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ത്ഥിയായി....

തീരുമാനമാകാതെ അമേഠി; കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ നാലാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചപ്പോഴും തീരുമാനമാകാതെ അമേഠി. അമേഠിയും , റായ്ബറേലിയും പട്ടികയിൽ ഇല്ല.....

‘കിഫ്‌ബി പദ്ധതികളെയും കേരളത്തിലെ ഇ ഡി നടപടികളെയും കുറിച്ച് പറയാമോ..?’; ഡോ. ടി എം തോമസ് ഐസക്കിന് മുന്നിൽ അടിപതറി ആൻ്റോ ആൻ്റണി

പത്തനംതിട്ടയിലെ ഇടതു സ്ഥാനാർഥി ഡോക്ടർ ടി എം തോമസ് ഐസക്കിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ അടിപതറി യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണി....

Page 7 of 10 1 4 5 6 7 8 9 10