വഖഫ് ബില്ല് ചർച്ച ചെയ്യുന്നതിനായുള്ള സംയുക്ത പാർലമെൻ്ററി സമിതിയുടെ ഇന്ന് നിശ്ചയിച്ചിരുന്ന യോഗം മാറ്റി. സാങ്കേതിക കാരണങ്ങളാൽ യോഗം മാറ്റിയെന്നാണ്....
Loksabha
കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവും പുതിയ പാർലമെൻ്റ് മന്ദിരത്തിലെ ചോർച്ചയും അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം പാർലമെൻ്റിൽ ഉന്നയിക്കും. ഭാരതീയ വായുയാൻ ബില്ലടക്കം....
വയനാട് അപകടം ലോക്സഭയിൽ രാഷ്ട്രീയവത്കരിച്ച് ബിജെപി അംഗം തേജസ്വി സൂര്യ. കഴിഞ്ഞ 5 വർഷമായി ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നുണ്ടെന്നും,....
വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എംപി....
കെ രാധാകൃഷ്ണന് സിപിഐഎം ലോക്സഭാ കക്ഷി നേതാവ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ആലത്തൂര്‍ എംപിയാണ്....
നീറ്റ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. സഭയുടെ കീഴ് വഴക്കവും മര്യാദയും പാലിച്ചായിരിക്കണം ചര്‍ച്ച നടക്കേണ്ടത്.....
നീറ്റ്-നെറ്റ് വിഷയം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും പ്രഷുബ്ധമായി.....
നീറ്റ് – നെറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷ അംഗങ്ങൾ. ഇരുസഭകളിലും പ്രതിപക്ഷ എംപിമാർ....
പൊതുപരീക്ഷ നടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സഭയിൽ ഉന്നയിച്ച് ഇന്ത്യ സഖ്യം. ഇരു സഭകളിലും നീറ്റ് പരീക്ഷാക്രമക്കേട് വിഷയം....
പതിനെട്ടാം ലോക്‌സഭയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി കര്‍ഷക നേതാവും സിപിഐഎം എംപിയുമായ അമ്രാ റാം. മോദി സര്‍ക്കാരിന്റെ കര്‍ഷക....
പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോ ടെം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി.സഭയിൽ ഏറ്റവും കൂടുതൽ കാലം....
പതിനെട്ടാം ലോക്‌സഭിലേക്കുളള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി സഖ്യകക്ഷികള്‍. സ്പീക്കര്‍ പദവികള്‍ തങ്ങള്‍ക്ക് വേണമെന്ന് ജെഡിയുവും ടിഡിപിയും....
തോമസ് ചാഴികാടന്‍ ഭൂരിപക്ഷത്തിലും ചാമ്പ്യനാവുമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി കൈരളി ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് ക്യാമ്പ്....
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ്....
മെയ് 13ന് പത്തു സംസ്ഥാനങ്ങളിലെ 96 നിയസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടമാണ് ഇവിടങ്ങളില്‍ നടക്കുക. ജൂണ്‍ 1ന്....
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍....
ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ബംഗാളില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രഞ്ജി ട്രോഫിയിലും ആഭ്യന്തര ക്രിക്കറ്റിലും ബംഗാളിന് വേണ്ടിയാണ്....
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മത്സരിക്കും.പത്മജ വേണുഗോപാൽ....
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി വദേര ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി....
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. എഐസിസി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗത്തിലാകും അന്തിമ തീരുമാനം. കേരളത്തില്‍ നിന്നും....
തങ്ങൾക്ക് മൂന്നാമതൊരു ലോക് സഭാ സീറ്റിന് അർഹതയുണ്ടെന്ന മുസ്ലിം ലീഗിൻറ അവകാശവാദവും അത് യുഡിഎഫിൽ സൃഷ്ടിച്ച വിവാദവും പലരും പ്രവചിച്ചത്....
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നോരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന സന്ദർശനം ഉടൻ ആരംഭിക്കും.15 മുതൽ ഒഡിഷയിൽ സന്ദർശനം നടത്തും. അതേ....
കഴിഞ്ഞകാല യുപിഎ സർക്കാരുകളെ പഴിചാരി ധനമന്ത്രി നിർമല സീതാരാമൻ ധവള പത്രം ലോക്സഭയിൽ വെച്ചു. നരേന്ദ്ര മോദി സർക്കാരിൻ്റെ ഭരണപരാജയങ്ങൾ....