വാട്ടർ ഹൈഡ്രന്‍റുകളിലടക്കം വെള്ളം തീർന്നു, കാട്ടു തീയുടെ മുന്നിൽ പകച്ച് ലോസ് ഏഞ്ചൽസ്; കത്താനൊരുങ്ങി ബ്രെന്‍റ് വുഡ്
അമേരിക്കയിലെ ലോസ് ഏഞ്ചൽസിനെ തിന്നു തീർക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേനാംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും, അമിത ഉപഭോഗം....