LPG

പാചക വാതക വില ഉയര്‍ത്തി; വാണിജ്യ സിലിണ്ടറിന് 21 രൂപയുടെ വര്‍ധന

വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 21 രൂപ ഉയര്‍ത്തി. ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വിമാന....

എൽ പി ജി ട്രക്ക് ജീവനക്കാർ സംസ്ഥാനവ്യാപകമായി നടത്താൻ നിശ്ചയിച്ച പണിമുടക്ക് പിൻവലിച്ചു

ദീർഘകാല കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എൽ പി ജി ട്രക്ക് ജീവനക്കാർ ആഗസ്റ്റ് 20 ന് സംസ്ഥാന....

ലക്ഷദ്വീപില്‍ പാചകവാതക ലഭ്യത ഉറപ്പാക്കണം, കത്തയച്ച് വി ശിവദാസന്‍ എംപി

പാചകവാതക ക്ഷാമത്തില്‍ വലയുകയാണ് ലക്ഷദ്വീപ് നിവാസികള്‍.  ആവശ്യത്തിന് പാചകവാതകം ലഭിക്കാതെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണെന്ന് വിശദീകരിച്ച് വി ശിവദാസന്‍ എംപി....

എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 കാരന് ദാരുണാന്ത്യം

എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 വയസുകാരന്‍ മരിച്ചു. ബംഗലൂരുവിലെ ഗുല്‍ബര്‍ഗ കോളനിയിലാണ് സംഭവം. 13കാരനായ മഹേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞായറാഴ്ചയാണ്....

പുതുവത്സരദിനത്തില്‍ കേന്ദ്രത്തിന്‍റെ ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചു

2023 പുതുവര്‍ഷത്തിന്‍റെ ആദ്യ ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി എല്‍പിജി സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു.. വാണിജ്യ എല്‍പിജി സിലിണ്ടറിന് 25 രൂപ....

ജനദ്രോഹനയം തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ; വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി | LPG

ജനദ്രോഹവുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന്‍റെ വിലയുംകൂട്ടി. എല്‍ പി ജി ഇന്‍സെന്‍റീവ് എടുത്തുകളഞ്ഞു.സിലിണ്ടറിന് കൂടുക 240 രൂപ.സമ്പദ് വ്യവസ്ഥയുടെ....

Central Government : പാചകവാതക സബ്‌സിഡി കോടികൾ വെട്ടിക്കുറച്ചതായി സമ്മതിച്ച് കേന്ദ്രസർക്കാർ

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ സമ്മതിച്ചു. എ എ....

LPG : പാചക വാതക വിലവർധന ; മോദി സർക്കാരിനെതിരേ പ്രതിഷേധിക്കണമെന്ന് വീട്ടമ്മമാർ

(LPG )പാചക വാതക വിലവർധനവിൽ പൊറുതിമുട്ടി ജനം. വില വർധനവ് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ലെന്ന് വീട്ടമ്മമാർ. വീട്ടു വാടക,വീട്ടിലെ മറ്റ് ചെലവുകൾ..എല്ലാം....

പാചകവാതകവില ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ഇന്ത്യയിലെ പാചകവാതക വില ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരവിപണിയിലെ നാണയ വിനിമയ നിരക്ക് അനുസരിച്ചുള്ള കണക്കാണിത്. പെട്രോള്‍....

ജനദ്രോഹ നടപടികൾ തുടർന്ന് കേന്ദ്രം; പാചകവാതകവില കുത്തനെ കൂട്ടി

തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക....

പാചകവാതക സബ്സിഡി വിതരണം ഗണ്യമായി വെട്ടിക്കുറച്ചതിനെതിരേ ജോൺ ബ്രിട്ടാസ് എം പി

സാധാരണക്കാരായ ഗാർഹിക ഉപയോക്താക്കൾക്ക് ആശ്വാസമായിരുന്ന പാചകവാതക സബ്സിഡി വിതരണം മൂന്നു വർഷക്കാലമായി ഗണ്യമായി കുറച്ചു എന്ന വസ്തുതയെ സംബന്ധിച്ചുള്ള ജോൺ....

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​ വാ​ത​ക വി​ല കൂ​ട്ടി

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ല കൂ​ട്ടി. സി​ലി​ണ്ട​റി​ന് 106 രൂ​പ 50 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.ഇ​തോ​ടെ സി​ലി​ണ്ട​റി​ന്‍റെ വി​ല 2,009 രൂ​പ​യാ​യി.....

മത്സ്യബന്ധന എഞ്ചിനുകളിലെ  എല്‍.പി.ജി ഇന്ധനപരീക്ഷണം  ശുഭപ്രതീക്ഷയേകുന്നത്; മന്ത്രി സജി ചെറിയാന്‍

പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിലെ എഞ്ചിന്‍ ഇന്ധനം മണ്ണെണ്ണയില്‍ നിന്നും എല്‍.പി.ജി യിലേക്ക് മാറ്റുന്ന പരീക്ഷണം ശുഭപ്രതീക്ഷയേകുന്നതാണെന്ന് ഫിഷറീസ് മന്ത്രി സജി....

പാചകവാതക സബ്സിഡി പിന്‍വലിച്ച്‌ കേന്ദ്രം കൊള്ളയടിച്ചത് 20,000 കോടി

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും മറക്കുകയാണ്. സാധാരണക്കാര്‍ക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കുകയും അത് പാലിയ്ക്കാതിരിക്കുകയും....

പാചക വാതക സിലണ്ടറിന് വില കൂടി

രാജ്യത്ത് ഗ്യാസ് വില പതിനൊന്നു രൂപ അമ്പത് പൈസ വർധിപ്പിച്ചതെന്ന് എണ്ണ കമ്പനികൾ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം രാജ്യം....

ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 673.50 രൂപ

രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പാചകവാതകത്തിനു വില കൂട്ടുന്നത്. വില കൂട്ടിയതിനെതിരേ രാജ്യമാകെ പ്രതിഷേധം ശക്തമാവുകയാണ്....

പാചകവാതക സബ്‌സിഡിക്ക് നിയന്ത്രണം; 10 ലക്ഷത്തിന് മുകളില്‍ വരുമാനം ഉള്ളവര്‍ക്ക് ഇനി സബ്‌സിഡി ലഭിക്കില്ല; ജനുവരി മുതല്‍ പ്രാബല്യത്തില്‍

പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ നികുതി വരുമാനമുള്ള നികുതി ദായകര്‍ക്ക് ഇനിമുതല്‍ പാചകതവാതക സബ്‌സിഡി ലഭിക്കില്ല. ....