IPLൽ ഇന്ന് നവാഗത ടീമുകളുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റൻസ് – ലഖ്നൌ സൂപ്പർ ജയൻറ്സ് പോരാട്ടം രാത്രി 7:30 ന്....
Lucknow
ഉത്തർപ്രദേശ് ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി....
കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കുടുംബങ്ങൾക്ക് കത്തിരിക്കേണ്ടത് മണിക്കൂറുകൾ. കോവിഡ് മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ സംസ്കാരിക്കുന്നതിനായി....
പത്തു വയസ്സുകാരനെ പീഡിപ്പിച്ച ഇരുപതുകാരന്‍ ഒളിവില്‍. ഉത്തര്‍പ്രദേശിലെ കാക്‌റൗളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തില്‍ ഇരുപതു....
പ്രതിഷേധത്തിന്റെ കനൽ ഊതിക്കാച്ചി ഇന്ത്യ തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കശ്‌മീർ മുതൽ കന്യാകുമാരിവരെ പ്രതിഷേധം അലയടിച്ചുയർന്നു. ആറ് ഇടതുപാർടികൾ....
നിയമ വിദ്യാര്‍ഥിനിയെ കാണാതായി. സംഭവത്തില്‍ ബിജെപി മുന്‍ എംപി സ്വാമി ചിന്മയാനന്ദിനെതിരെ കേസ്. തട്ടിക്കൊണ്ടുപോകല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.....
വ്യാഴാഴ്ച വരെ ഉത്തര്‍പ്രദേശില്‍ തുടരുന്ന പ്രിയങ്ക പാര്‍ട്ടി നേതാക്കളുമായും പ്രവര്‍ത്തകരുമായും യുപിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും....
ഒരു കിഡ്നി കടം വാങ്ങി ജീവിക്കുന്ന സുഷമാ സ്വരാജ് ഇനി അധികകാലം ജീവിക്കില്ല....
യുവതിയെ സംശയ ദൃഷ്ടിയോടെ നോക്കുന്ന ബിജെപി മുഖ്യമന്ത്രി....
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാജി കോളനിപ്രദേശത്തെ വീട്ടിലാണ് ഭീകരന്‍ കയറിപ്പറ്റിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനു നേര്‍ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു....
ദില്ലി: ആര്‍എസ്എസിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും സമാജ്‌വാദി പാര്‍ട്ടി ദേശീയ അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും....
ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ദളിത് വിരുദ്ധ നിലപാടുകള്‍ ആണ്....
പ്രതിഷേധിച്ചവരെ പൊലീസ് തടഞ്ഞുവച്ചു.....
വൃദ്ധന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു....