‘ടര്‍ക്കിഷ് തര്‍ക്കം’; സിനിമ പിന്‍വലിച്ചതിന്റെ കാരണത്തെക്കുറിച്ച് ഉത്തരം കിട്ടിയില്ല, ദുരുദ്ദേശമുണ്ടെങ്കില്‍ അന്വേഷിപ്പിക്കപ്പെടണം; നിലപാട് വ്യക്തമാക്കി ലുക്ക്മാന്‍
താന്‍ അഭിനേതാവായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടുവെന്ന് നടന്‍ ലുക്ക്മാന്‍ അവറാന്‍.....