എം എ യൂസഫലി ഇന്ത്യയുടെ റോവിങ് അംബാസിഡർ, ഇന്ത്യ-സൌദി വാണിജ്യ ബന്ധം സുദൃഢമാക്കുന്നതിൽ ലുലു ഗ്രൂപ്പിന് നിർണായകപങ്ക്; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി ഇന്ത്യയുടെ റോവിങ്ങ് അംബാസിഡറാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ.....