ഭഗത് സിംഗിനോട് ചിലര്‍ക്ക് പെട്ടെന്നുണ്ടായ സ്‌നേഹ ബഹുമാനങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ്. ഇപ്പോള്‍ കോലാഹലമുണ്ടാക്കുന്നവര്‍ക്ക് എന്നു മുതലാണ്....
M B Rajesh
അമേരിക്കൻ സംസ്ഥാനമായ ന്യൂ ജനപ്രതിനിധിസഭയുടെ സ്പീക്കർ ശ്രീ. ബ്രയാൻ ഇഗോൾഫുമായി കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ് വീഡിയോകോൺഫറൻസ്....
നിയമസഭാ സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച്....
ഇലക്ട്രിസിറ്റി മന്ത്രിക്ക് ഊർജ മന്ത്രി എന്നല്ല വൈദ്യുതി മന്ത്രി എന്നാണ് ശരിയായ മലയാള പ്രയോഗമെന്ന് സഭാരേഖകളിലെ പിശക് ചൂണ്ടിക്കാട്ടി സ്പീക്കർ....
കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. മലയാള സിനിമയിൽ, പ്രത്യേകിച്ച് ഹാസ്യ....
ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ....
ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി. ദീര്‍ഘകാലം ശ്രീനാരായണ....
ബോളിവുഡ് ഇതിഹാസം പദ്മവിഭൂഷൻ ദിലീപ്കുമാറിൻ്റെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ....
ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെടുന്നവരും ചൂഷിതരുമായ ജനതയുടെയും അവകാശങ്ങള്‍ക്കായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ പോരാളിയായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും അദ്ദേഹത്തിന്റെ അത്യധികം വേദനാജനകമായ നിര്യാണത്തില്‍ അഗാധമായ....
ഇതിഹാസ കലാകാരന്‍ ഒ വി വിജയന്റെ ജന്മദിന ആഘോഷം പാലക്കാട് തസ്രാക്കില്‍ നടന്നു. ജന്മദിനത്തില്‍ അനുസ്മരണ പരിപാടി ‘വഴിയുടെ ദാര്‍ശനികത’....
വടകര എം എൽ എ കെ കെ രമ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സംഭവത്തിൽ സ്പീക്കർ എം ബി....
കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്, രാജ് ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. പുതിയ സ്ഥാനലബ്ധിയില്‍ ഗവര്‍ണ്ണര്‍,....
സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരു സ്പീക്കര്‍ ആയി പ്രവര്‍ത്തിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഭരണ....
പൊതു രാഷ്ട്രീയത്തില്‍ നിലപാടെടുക്കുമെന്നും അഭിപ്രായം പറയുമെന്നും നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച് മാത്രമേ ഇത്തരം....
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷിന് അഭിനന്ദനങ്ങളുമായി മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.എം.ബി. രാജേഷിന്റെ കൈകളില്‍ കേരള....
പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ നേടിയാണ് എം ബി രാജേഷ് സഭാനാഥനായത്.....
പതിനഞ്ചാം നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന്‍....
പതിനഞ്ചാം നിയമസഭയുടെ അദ്ധ്യക്ഷനെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ 9 മണിക്ക് സഭാ ഹാളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ....
പതിനഞ്ചാം നിയമസഭയിലേക്കുള്ള സ്പീക്കറെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നാളെ. ഇത്തവണത്തെ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ മത്സരം ഉറപ്പായി. നാളെയാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്ന പ്രക്രിയ....
പതിനഞ്ചാമത് കേരള നിയമസഭയുടെ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 25ന് നടക്കും. സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം ബി രാജേഷിനെ എല്‍....
ഒരു പതിറ്റാണ്ട് കാലം മികച്ച പാര്‍ലമെന്‍റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് എംബി രാജേഷ് നിയമസഭയെ നിയന്ത്രിയ്ക്കാനെത്തുന്നത്. എഴുത്തുകാരന്‍, പരിഭാഷകന്‍,....
കേരളത്തിന്റെ സമരനായിക കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ എം ബി രാജേഷ് അനുശോചിച്ചു. ‘നൂറ്റാണ്ടു നീണ്ട ആ ജീവിതം പൂർണ്ണതയിലെത്തി....
കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയവേ ബോധരഹിതനായ യുവാവിനെ ആശുപത്രിയിലെത്തിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് എം ബി രാജേഷ്. കക്ഷിഭേദത്തിനതീതമായ....
തൃത്താലയില്‍ വ്യക്തമായ മുന്നേറ്റത്തോടെ എം ബി രാജേഷ് മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ സമയം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് മുന്നിട്ട് നില്‍ക്കുന്നത്....