M B Rajesh

വിവരക്കേടിന്റെ ഉത്തുംഗശൃംഗത്തിലാണ് സ്ഥിരവാസം, പൊങ്ങച്ചവും പരപുഛവും സ്ഥായീഭാവം: ശ്രീജിത്ത് പണിക്കര്‍ക്ക് മറുപടിയുമായി എം ബി രാജേഷ്

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കിടിലന്‍ മറുപടിയുമായി എംബി രാജേഷ്. ഇന്നലെ രാത്രി ‘യാരോ ഒരാള്‍ ‘ ടൈം ഔട്ട്....

“താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം”, മനോരമ വാര്‍ത്തയെ ട്രോളി എം ബി രാജേഷ്

തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ ഒരു ‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിച്ച്....

ഉറപ്പാണ് തൃത്താല; എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്

തൃത്താലയിലെ എല്ലാം വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് എം ബി രാജേഷ്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജേഷ് എല്ലാവര്‍ക്കും നന്ദി അറിയിച്ചത്.....

വിടി ബല്‍റാമിന്‍റെ നാടകം പൊളിഞ്ഞു; കണ്ണില്‍ പൊടിയിടാന്‍ നടത്തിയ നീക്കം തൃത്താലക്കാര്‍ കയ്യോടെ പിടികൂടി

സംസ്ഥാനത്ത് ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തൃത്താല. ക‍ഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍....

റുബീനയുടെ ചുവരെഴുത്തുകണ്ട് അമ്പരന്ന് എം ബി രാജേഷ് ; പുറകേ അഭിനന്ദനവും

തൃത്താല പഞ്ചായത്തിലെ സ്വീകരണ കേന്ദ്രത്തില്‍ എത്തിയ എം ബി രാജേഷ് ചുവരുകള്‍ കണ്ട് അമ്പരന്നു. തന്റെ ചിത്രങ്ങള്‍കൊണ്ട് പഞ്ചായത്തിലെ ചുവരുകള്‍....

ഒരാള്‍ തെറി വിളിക്കുന്നു; മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി‍  സംസാരിക്കാമോ എന്ന് അഭ്യര്‍ഥിക്കുന്നു: കെ ആര്‍ മീര എ‍ഴുതുന്നു

ഒരാള്‍ തെറി വിളിക്കുന്നു, മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി‍ രണ്ടു വാക്കു സംസാരിക്കാമോ എന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് എ‍ഴുത്തുകാരി കെ....

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവര്‍ക്ക് താങ്ങാകാന്‍ എല്‍ഡിഎഫിന് ക‍ഴിഞ്ഞു ; എം ബി രാജേഷ്

പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് തോന്നുന്നവരെ പ്രതീക്ഷയുടെ പുതിയ ആകാശങ്ങളിലേക്ക് നയിക്കുന്നതാകണം നമ്മുടെ സാമൂഹ്യ സംവിധാനമെന്നും കേരളത്തില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ എല്‍ ഡി....

എ കെ ജി ദിനത്തില്‍ തൃത്താലക്കാര്‍ ഓര്‍ക്കേണ്ടത്…അഡ്വ. ടി കെ സുരേഷ് എഴുതുന്നു

ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂര്യതേജസ്സായ സഖാവ് എ കെ ജിയുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നതെന്ന് അഡ്വ.....

‘തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണം’: എം എ നിഷാദ്

തൃത്താലയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എം ബി രാജേഷ് നിയമസഭയിൽ ഉണ്ടാകണമെന്ന് ഓരോ മലയാളിയും അതാഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ എം എ....

ലോങ്ജമ്പില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശ്രീശങ്കറിന് അഭിനന്ദനവുമായി എം ബി രാജേഷ്

8.26 മീറ്റര്‍ എന്ന പുതിയ ദേശീയ റെക്കോഡോടെ ലോങ്ജമ്പില്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ശ്രീശങ്കറിന് അഭിനന്ദനവുമായി എം ബി....

പ്രചാരണത്തിനിടെ ക്രിക്കറ്റ് കളി, എം ബി രാജേഷിന്റെ ക്രിക്കറ്റ് കളി വീഡിയോ വൈറൽ

പരുതൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികള്‍ക്കിടെയാണ് കാരമ്പത്തുർ‍ ക്രിക്കറ്റ് ലീഗ് കളി നടക്കുന്ന ഗ്രൗണ്ടിൽ ഇടതു മുന്നണി സ്ഥാനാർഥി എം ബി....

തിരുത്താനുറച്ച് തൃത്താല; മണ്ഡലത്തിന്‍റെ മനസ് കീ‍ഴടക്കി എംബി രാജേഷ്; കെട്ടിവയ്ക്കാനുള്ള തുക വിടി ഭട്ടതിരിപ്പാടിന്‍റെ കുടുംബത്തില്‍ നിന്ന്

തൃത്താലയിൽ ജന ഹൃദയം കീഴടക്കി മുന്നേറുന്ന എം ബി രാജേഷിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുളള പണം കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ....

‘ഇ എം എസിന് നാല് വോട്ടുകള്‍ ചെയ്ത കയ്യാണിത്; എംബി രാജേഷിന് പിന്തുണ അറിയിച്ച് കുഞ്ഞേന്‍ ഹാജി

തൃത്താലയില്‍ തെരഞ്ഞടുപ്പ് ചുടിലാണ് എംബി രാജേഷ്.പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥിക്ക് ശക്തമായ പിന്തുണ ‘ഇ എം എസിന് നാല് വോട്ടുകള്‍....

രാഹുൽ ഗാന്ധിക്ക് വാലൻൻ്റീനെ അറിയുമോ? ഉത്തരംമുട്ടിച്ച് എം ബി രാജേഷ്

തെരഞ്ഞെടുപ്പ് സ്പെഷ്യൽ നാടകത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഉത്തരംമുട്ടിച്ച് മുന്‍ എംപി എം ബി രാജേഷ് .  അനുചര....

നിയമന വിവാദം; തന്‍റെ പേര് പരാമര്‍ശിച്ചത് ശരിയല്ലെന്ന് എ എ റഹീമിന്‍റെ ഭാര്യ

മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിതയുടെ നിയമന വിവാദത്തിന് തൊട്ടുപിന്നാലുണ്ടായ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഭാര്യ....

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം അസംബന്ധം; യുജിസി മാനദണ്ഡം ഒരാള്‍ക്കും മറികടക്കാനാവില്ല; എ എ റഹീം

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമന വിവാദം അസംബന്ധമെന്ന് ഡി വൈ എഫ് ഐ. ആരോപണം ഉന്നയിച്ച വിദഗ്ധ സമിതി....

ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എനിക്ക് ഒരു മുത്തഛന്റെ സ്‌നേഹവാല്‍സല്യം നല്‍കിയിരുന്നു;എം ബി രാജേഷ്

മലയാള സിനിമയുടെ പ്രയ മുത്തഛന്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുമായുളള സ്‌നേഹ ഓര്‍മ്മകള്‍ പങ്കുവച്ച് എം ബി രാജേഷ് എം ബി രാജേഷിന്റെ....

‘ഇടപെട്ട മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തി’; കെ വി വിജയദാസിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം ബി രാജേഷ്

കോങ്ങാട് എംഎല്‍എ കെ വി വിജയദാസിന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എം ബി രാജേഷ്. ഇടപെട്ട മേഖലകളിലെല്ലാം നിസ്തുലമായ സംഭാവനകൾ നൽകിയ....

ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും:പത്ര വാർത്തയിലെ പൊള്ളത്തരം തുറന്നുകാട്ടി എം ബി രാജേഷ്

മാധ്യമങ്ങൾ വാർത്തകളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് എം ബി രാജേഷിൻറെ കുറിപ്പ് .മാതൃഭൂമി പത്രത്തിന്റെ ഒരു വാർത്തയാണ് കുറിപ്പിനാധാരം.എൽ.പി.സ്കൂൾ....

‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്ത് കാര്യം? സമര രംഗത്ത് എന്ത് കോൺഗ്രസ്?’: എം.ബി രാജേഷ്

കർഷക രോഷത്തിൻ്റെ തീ ആളിക്കത്തുമ്പോള്‍ മോദി സര്‍ക്കാരിന്റെ സമനില തെറ്റിയ മോദി ഭരണകൂടം അടിച്ചമർത്തലിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് സിപിഐഎം നേതാവ് എം.ബി....

ഈ ചോര, സംഘ പരിവാറിൻ്റെ മാത്രമല്ല മാധ്യമങ്ങളുടെ കറുത്ത കരങ്ങളിലും പുരണ്ടിട്ടുണ്ട്: എം ബി രാജേഷ്

കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്....

‘സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് ധാരാളം ഞാനും പ്രസംഗിച്ചിട്ടുണ്ട്, ആ വാക്കുകള്‍ ഇന്ന് എന്റെ തന്നെ സത്യാനുഭവമായി മാറിയിരിക്കുന്നു’: എം ബി രാജേഷ്

കോവിഡിനെ നിസാരമായി കാണരുത് എന്നാണ് ഓരോരുത്തരുടേയും അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. കോവിഡ് അനുഭവങ്ങൾ തുറന്ന് എഴുതുകയാണ് എം.ബി രാജേഷ്.വായിക്കാതെ പോകരുത്....

Page 12 of 13 1 9 10 11 12 13