മേപ്പാടിയില് ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന് ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭയില് അവതരിപ്പിച്ച് മന്ത്രി എം ബി....
M B Rajesh
കേരളത്തിൽ ലഹരി കേസുകൾ കൂടുന്നത് ആശങ്കപ്പെടുത്തുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബോധവൽക്കരണം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി എം ബി രാജേഷ്.....
പ്രൊഫസർ ജി എൻ സായിബാബക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി എം ബി രാജേഷ്. ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിനുശേഷം ഉള്ളുലയ്ക്കുന്ന മറ്റൊരു....
തെരഞ്ഞെടുപ്പുകള് ഒറ്റ ഘട്ടം ആക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേരാത്തതാണെന്ന് മന്ത്രി എം ബി രാജേഷ്. തെരഞ്ഞെടുപ്പുകള് ഒറ്റ ഘട്ടം ആക്കുന്നത്....
കഴിഞ്ഞദിവസം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയപ്പോള് പ്രതിപക്ഷം കരുതിയത് അനുമതി ലഭിക്കില്ല എന്നാണെന്നും സ്വന്തം നോട്ടീസ് ചര്ച്ച ചെയ്യാന് എടുത്തപ്പോള്....
സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള് അലങ്കോലമാക്കി സഭ വിട്ട പ്രതിപക്ഷത്തോട് പത്ത് ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്. സർക്കാർ തീരുമാനത്തെ....
സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ ആണെന്ന് മന്ത്രി എംബി രാജേഷ്. ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ ഏതെങ്കിലും....
മാധ്യമങ്ങൾക്ക് വ്യക്തി വിരോധമില്ല രാഷ്ട്രീയ വിരോധമാണുള്ളതെന്ന് എം ബി രാജേഷ്. ഇടതുപക്ഷത്തിന് എതിരാകുന്ന എല്ലാവരും മാധ്യമങ്ങൾക്ക് സ്വീകാര്യരാണ്. അതിനുദാഹരണമാണ് ഇടതുപക്ഷത്തോടൊപ്പം....
ഇഎംഎസിനെ മാത്രമേ ആദരിക്കാവു എന്ന നിലപാട് ഇടതുപക്ഷത്തിനില്ല, പുതുപ്പള്ളിയിൽ പണികഴിപ്പിക്കുന്ന പുതിയ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന്....
ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയിൽ എത്തിക്കാൻ റോഡ് വേണമെന്ന ആബിദയുടെ പരാതി പരിഹരിക്കാൻ ഇടപെടണമെന്ന് മന്ത്രി എ കെ ശശീന്ദ്രനോട് അഭ്യർത്ഥിച്ച്....
നടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം മന്ത്രി എം....
തദ്ദേശ അദാലത്തിൽ 923 പരാതികൾ തീർപ്പാക്കി എന്ന് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് ജില്ല യിലെ തദ്ദേശ അദാലത്തിന്....
നഗരമാലിന്യം സംസ്കരിക്കുന്നതിൽ പുതിയ ചുവടുവയ്‌പ്പെന്ന് മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം കോർപറേഷന്റെ ആർഡിഎഫ് പ്ലാന്റ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു....
മയക്കുമരുന്ന് കേസുകളില്‍ തുടര്‍ച്ചയായി ഉള്‍പ്പെടുന്ന പ്രതികളെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള നിയമവ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കാന്‍ എക്‌സൈസ് സേനയ്ക്ക് തദ്ദേശ സ്വയം....
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂലി എഴുത്തുകാരെ നിയോഗിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി....
വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ടാനുമതി നല്‍കി....
വയനാട്ടിലെ ഉരുള്‍പട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണെന്ന് മന്ത്രി എം ബി രജേഷ്. വയനാട്ടില്‍....
ആഗസ്റ്റ് 7 മുതൽ 2024 സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ....
അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വ ചിത്ര മേള അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്കുള്ള കേരളത്തിൻ്റെ ഐക്യദാർഢ്യമാണെന്ന് മന്ത്രി എം.ബി രാജേഷ്.കണ്ണിൽ ചോരയില്ലാത്ത....
കെട്ടിട നിർമാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. 60% വരെയാണ് ഫീസ്....
തിരുവല്ല നഗരസഭാ സ്റ്റേഡിയം പരിസരത്ത് മാലിന്യം കുന്നുകൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര നടപടിക്ക് നിർദേശിച്ച് മന്ത്രി എം ബി രാജേഷ്. ദുരന്ത....
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ദുരാരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കി മന്ത്രി എം ബി രാജേഷ്.കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി സ്വനിധി PRAISE പുരസ്കാരം തിരുവനന്തപുരം....
പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി മന്ത്രി എം ബി രാജേഷ്. മാലിന്യസംസ്കരണം സംബന്ധിച്ച വി ഡി സതീശന്റെ പ്രസ്താവനകള്‍ക്കെതിരെയാണ് മന്ത്രിയുടെ....
ഏറ്റവും കുറച്ച് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കേരളമാണ് മുന്നിൽ എന്ന് മന്ത്രി എം ബി രാജേഷ്. എക്സൈസ് – പുതിയ....