കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദിയെ എതിർപ്പ് കൂടാതെ അംഗീകരിക്കണമെന്ന....
m k stalin
കലാപം രൂക്ഷമായിരിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് തമിഴ്‌നാട്ടിലെത്തി പരിശീലനം നടത്താന്‍ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇവര്‍ക്ക് പരിശീലനത്തിന്....
ഡ്രൈവര്‍മാരെ കാറില്‍ കിടത്തരുതെന്നും അവര്‍ക്കും ഹോട്ടലില്‍ മുറിയൊരുക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍. അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ്....
തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും തമ്മില്‍ തുറന്ന പോരിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജിയെ....
തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളമായി 1000 രൂപ നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സെപ്തംബര്‍....
ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ സ്റ്റാലിന്‍. തങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ താങ്ങില്ലെന്നും ഇത് ഭീഷണിയല്ല മുന്നറിയിപ്പാണെന്നും....
സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ നീക്കം.....
ജപ്പാനിലെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതിന്റെ അനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഒസാക്കയില്‍ നിന്ന്....
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംയകള്‍ നേര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഫേസ്ബുക്കില്‍ മലയാളത്തിലാണ് സ്റ്റാലിന്‍ പിണറായി വിജയന്....
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രണ്ടായിരം രൂപയുടെ കറൻസി പിന്‍വലിച്ചതിന് പിന്നാലെയാണ് എം.കെ. സ്റ്റാലിൻ....
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി-സ്‌ക്വയറിന്റെ ചെന്നൈയിലും കോയമ്പത്തൂരിലുമുള്ള....
ഗവര്‍ണര്‍മാര്‍ക്കെതിരെ തുറന്ന പോരിന് കേരളവും തമിഴ്‌നാടും. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്....
നാഗര്‍കോവിലില്‍ ഇന്ന് നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഒരേ വേദിയില്‍. തെക്കന്‍ തിരുവിതാംകൂറില്‍ ഉയര്‍ന്ന....
പിണറായി വിജയന്റെ പിറന്നാള്‍ ആശംസകള്‍ക്ക് റീ ട്വീറ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ‘ആശംസകള്‍ക്ക് നന്ദി സഖാവേ…’തെക്കേ ഇന്ത്യയില്‍....
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി.എല്ലാ ഭാഷകളെയും തുല്യമായി കാണണമെന്ന് കേന്ദ്ര സർക്കാറിനോട്....
ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേന്ദ്ര വിദ്യാഭ്യാസ....
ഡിഎംകെ അധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു.ചെന്നൈയിൽ ചേർന്ന പാർട്ടി കൗൺസിൽ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്.എംപി കനിമൊഴിയെ....
‘സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും 3 തവണ സപിഐഎം കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വഴങ്ങാത്ത വ്യക്തിത്വമായിരുന്നു കോടിയേരി,....
സി പി ഐ സംസ്ഥാന സമ്മേളനം: ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും , എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുത്ത് തമിഴ്നാട്....
എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ....
മന്ത്രി വി ശിവൻകുട്ടി (V. Sivankutty) തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി (MK Stalin ) കൂടിക്കാഴ്ച നടത്തി.....
അതിവേഗ റെയില്‍പാതയ്ക്കായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ കൗണ്‍സില്‍ യോഗത്തിലാണ് സ്റ്റാലിന്‍ ഈ ആവശ്യമുന്നയിച്ചത്.....
മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ....
കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും.വൈകിട്ട് കോവളത്ത് വച്ചാണ് പിണറായി വിജയൻ(Pinarayi Vijayan)-എംകെ സ്റ്റാലിൻ കൂടിക്കാഴ്ച. ഇരു സംസ്ഥാനങ്ങൾ....