വെൽഫയർ പാർട്ടിയുമായി ധാരണയില്ലെന്ന മുല്ലപ്പള്ളിയുടെ വാദം തള്ളി എംഎം ഹസൻ
വെൽഫയർ പാർട്ടിയുമായി ധാരണയില്ലെന്ന മുല്ലപ്പള്ളിയുടെ വാദം തള്ളി എംഎം ഹസൻ.പ്രദേശിക നീക്കുപോക്കിന് യുഡിഎഫിൻ്റെ അനുമതിയുണ്ടെന്നും മുല്ലപ്പള്ളി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം....