എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കിയതിലെ തര്‍ക്കം പരിഹരിക്കുന്നതിനായി നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടതായി മക്കൾ ഹൈക്കോടതിയെ അറിയിച്ചു.മുതിര്‍ന്ന അഭിഭാഷകൻ്റെ ....
M M Lawrence
എം എം ലോറൻസിൻ്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതിനെതിരായ ഹർജി വ്യാഴാഴ്ച പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റി. ആദ്യ ഹിയറിംഗിൽ അപാകതയുണ്ടോ എന്ന്....
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍. ആശയെ ഉപയോഗിച്ച് ഇടതുപക്ഷത്തിന്....
എം എം ലോറൻസിൻ്റെ കുടുംബാംഗങ്ങളുടെ തീരുമാനത്തിനൊപ്പമാണ് പാർട്ടി നിന്നതെന്ന് സി എൻ മോഹനൻ. പാർട്ടിയ്ക്ക് പ്രത്യേക നിർബന്ധ ബുദ്ധിയില്ല എന്നും....
മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സിന്റെ പൊതുദര്‍ശനം തിങ്കളാഴ്ച്ച. രാവിലെ 8 മണി മുതല്‍....
പാർട്ടിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്രകമ്മിറ്റി അംഗവുമായ എം എം ലോറൻസിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് സിപിഐ(എം) പോളിറ്റ്....
അന്തരിച്ച മുതിർന്ന നേതാവ് എം എം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും. തിങ്കളാഴ്ച തിങ്കളാഴ്ച രാവിലെ 8 മുതൽ....