M. T. Vasudevan Nair

മലയാളത്തിന്റെ അക്ഷരഗോപുരം ഇനി ഓര്‍മ; എംടിക്ക് വിട

മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവന്‍ നായര്‍ വിടപറഞ്ഞു. ലോകത്തെവിടെയായാലും മലയാളിയ്ക്ക് സ്വന്തം നാടു പോലെ പ്രിയങ്കരമാണ് എം ടി....