സ്പിരിറ്റ് ഓഫ്‍ സിനിമ അവാർഡ് മുഖ്യമന്ത്രി പായൽ കപാഡിയക്ക് സമ്മാനിച്ചു. കാലിക പ്രസക്തമായ സിനിമകൾ സംവിധാനം ചെയ്യാൻ സ്പിരിറ്റ് ഓഫ്....
M T Vasudevan Nair
സാഹിത്യകാരൻ എംടി വാസുദേവൻ നായരെ ആശുപത്രിയിലെത്തി സന്ദർശിച്ച് എൻ എൻ കാരശ്ശേരി. അദ്ദേഹത്തിന് ശ്വാസ തടസ്സം ഉണ്ട് , സംസാരിച്ചിട്ടും....
എംടി വാസുദേവൻ നായരുടെ വീട്ടിൽ പ്രതികൾ മോഷണം നടത്തിയത് നാല് വർഷക്കാലയളവിൽ. 15 ലക്ഷം രൂപ വിലമതിക്കുന്ന 26 പവൻ....
കേരള ഹിന്ദി പ്രചാര സഭ സാഹിത്യ സാംസ്കാരിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ സാഹിത്യകലാനിധി പുരസ്‌കാരം....
ആസിഫ് അലി നേരിട്ട ദുരനുഭവത്തെ മതപരമായ വിഷയമായി കാണരുതെന്ന് രമേശ് നാരായണന്റെ മറുപടി. മതമൈത്രി വേണമെന്നാണ് തന്റെ എക്കാലത്തെയും ആഗ്രഹമെന്നും,....
എം ടി വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. എം ടിയുടെ കുടുംബവുമായി നിൽക്കുന്ന ഫോട്ടോകൾ പങ്കുവെച്ചാണ് മമ്മൂട്ടിയുടെ ആശംസ.മമ്മൂട്ടിയും....
സിനിമയായാൽ ഗംഭീരമാകും എന്ന് ഉറപ്പുള്ള ഒരു കഥയാണ് മഹാഭാരതത്തിന്റേത്. ഇതിനെ ആസ്പദമാക്കി രചിച്ച എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം....
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഗായിക ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും വിശ്വാസമുള്ളവർക്ക്....
പ്രൊഫസർ എം കെ സാനുവിൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്ക്കാരം എംടി വാസുദേവൻ നായർക്ക് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ, നടൻ....
കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എം ടി വാസുദേവന്‍നായര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം....
കെഎല്‍എഫ് വേദിയില്‍ എംടി നടത്തിയ പ്രസംഗമാണ് എല്ലായിടത്തും ചര്‍ച്ചാ വിഷയം. ഈ പ്രസംഗത്തിന്റെ ഉള്ളടക്കം ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ....
തങ്ങളുടെ സങ്കുചിതതാത്പര്യങ്ങൾക്കനുസരിച്ച് എം ടിയുടെ പ്രസംഗത്തെ വളച്ചൊടിച്ചത് ഏഷ്യാനെറ്റും മാതൃഭൂമിയും അടക്കമുള്ള മാധ്യമങ്ങൾ ആണെന്ന് സിപിഐഎം നേതാവ് കെ ടി....
മമ്മൂട്ടിയ്ക്കും മോഹൻലാലിനും അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. വെറുതെയല്ല അവരൊക്കെ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും, വടക്കന്‍വീരഗാഥ സിനിമ ഷൂട്ട്....
കേരളീയം മഹോത്സവത്തിനുള്ള വീഡിയോ സന്ദേശത്തിൽ വായനയുടെ പ്രാധാന്യം വിശദീകരിച്ച് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. വായന....
വിവിധ മേഖലകളില്‍ സമൂഹത്തിനു സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന....
മനുഷ്യരുടെ ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണമെന്ന് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍(M T Vasudevan Nair)....
എന്റമ്മേ …ഇതെന്തു സാഹസികമാണ് ….സാഹസിക രംഗങ്ങളിലൂടെ എന്നും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. ഇപ്പോൾ താരത്തിന്റെ ഒരു വിഡിയോ സോഷ്യൽ....
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാളാണ്. എംടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്....
1933 ജൂലൈ 15 ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരില്‍ ജനിച്ച എം ടി വാസുദേവന്‍ നായര്‍ പുന്നയൂര്‍ക്കുളം ടി. നാരായണന്....
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാള്‍. കൂടല്ലൂരില്‍ നിന്നും നിളാ നദിയെ....
വിഷ്ണു നാരായണൻ നമ്പൂതിരിയുടെ വിയോഗം മലയാളത്തിന് വലിയ നഷ്ടം എം ടി വാസുദേവൻ നായർ. വളരെ മികച്ച കവികളിൽ ഒരാളായിരുന്നു അദ്ദേഹമെന്നും....
രണ്ടാമൂഴം ആദരവോടെ തിരിച്ചേല്‍പ്പിച്ചു; എം.ടി സാര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു; വി.എ ശ്രീകുമാര്‍ രണ്ടാമൂഴം സിനിമയുടെ തിരക്കഥ എം.ടി വാസുദേവന്‍ നായരെ കണ്ട്....
മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് എൺപത്തിയേഴാം പിറന്നാൾ. കർക്കടകത്തിലെ ഉത്രട്ടാതിയാണ് പിറന്നാളെങ്കിലും ജനന തീയ്യതി....
രണ്ടാമൂഴം കേസിൽ സംവിധായകൻ വി എ ശ്രീകുമാറിനെതിരെ എം ടി വാസുദേവൻ നായർ നൽകിയ ഹർജിയിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ....