വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പിന്നീട്....
m v govindan master
ഏത് സങ്കീര്‍ണമായ പ്രശ്നങ്ങളെയും ഫലപ്രദമായി അതിജീവിക്കാന്‍ ശരിയായ ദിശാബോധത്തോടെ മുന്നോട്ടേക്ക് പോകാനുള്ള കഴിവ് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നെന്ന് സിപിഐ എം....
ഇന്ത്യയിൽ ഏത് സംസ്ഥാനത്തും മണിപ്പൂർ ആവർത്തിക്കാമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മുസ്ലിംകളെയും മിഷനറിമാരെയും മാർക്സിസ്റ്റ് കാരെയുമാണ്ആർ എസ് എസ്....
ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ നടന്ന ഗൂഢാലോചനയുടെ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....
രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇന്ത്യ എന്ന....
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജനവിധി അംഗീകരിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. യുഡിഎഫ് വിജയത്തിന് പിന്നില്‍ സഹതാപതരംഗമുണ്ട്. എല്‍ഡിഎഫ് അടിത്തറയില്‍ കാര്യമായ....
പുതുപ്പള്ളിയില്‍ എ കെ ആന്റണി പോലും രാഷ്ട്രീയം പറഞ്ഞില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുതിര്‍ന്ന....
തുവ്വൂര്‍ കൊലക്കേസില്‍ പ്രതി വിഷ്ണു മുന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം പച്ചക്കള്ളമെന്ന് സിപിഐഎം....
കേന്ദ്രം കേരളത്തെ സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....
സ്‌പീക്കർ എ എൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഷംസീറിന്റെ പേരെടുത്ത്....
മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....
ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍.....
ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ എല്ലാവര്‍ക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തദ്ദേശ സ്ഥാപനങ്ങളുമായി....
സഖാവ് അമ്പാടിയെ ആർ എസ് എസ് ബന്ധമുള്ള മയക്കുമരുന്ന് സംഘം വെട്ടി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....
ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ പാര്‍ലമെന്ററി സംവിധാനത്തേയും ഇന്ത്യന്‍ ഭരണഘടനയേയും ജനാധിപത്യത്തേയും സംരക്ഷിക്കണമെങ്കില്‍ ഹിന്ദുത്വ അജണ്ടയിലൂടെ ഫാസിസത്തിലേക്കുള്ള യാത്ര തടയണമെന്ന് സിപിഐഎം....
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയുള്ളത് രാഷ്ട്രീയ കേസല്ലെന്നും തട്ടിപ്പ് കേസാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. നിയമപരമായി നേരിടുമെന്ന്....
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ....
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അധിഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഗ്ലിസറിന്‍ പരാമര്‍ശത്തിനെതിരെ സിപിഐഎം സംസ്ഥാന....
മണിപ്പൂര്‍ കലാപം ആര് എസ് എസ് ആസൂത്രണം ചെയ്തതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....
കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് സംഘ പരിവാര്‍ ശക്തികളെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി....
കേന്ദ്ര ഏജന്‍സികളോടുള്ള നിലപാടില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ മാത്രമേ....
ഭരണഘടനാ സംവിധാനങ്ങളെ ഉപയോഗിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. രാഹുലിനായി തെരുവില്‍....
മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത 50 വര്‍ഷമാണ് നോക്കികാണുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
അമ്പത് വര്‍ഷം അപ്പുറമുള്ള വികസനം മുന്നില്‍ കാണുന്ന വിഷന്‍ ഉള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി....