മാലാ പാര്‍വതിയുടെ അമ്മ ആരാണെന്ന് പോലും അറിയാത്തവരാണ് സമ്പൂര്‍ണ സാക്ഷരതയില്‍ അഭിമാനിക്കുന്ന ഒരു നാട്ടിലെ സംസ്‌കാര നിരക്ഷരര്‍; വൈറലായി കുറിപ്പ്
അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ മാലാ പാര്‍വതിക്കെതിരെ വന്‍ സൈബര്‍ അറ്റാക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. എന്റെ വീട്ടില്‍ ഓര്‍മ്മ വെച്ച....