കമ്മ്യൂണിസ്റ്റ് നേതാവ് എന്‍.സി ശേഖറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിച്ചു. സിപിഐഎം സംസ്ഥാനാന സെക്രട്ടറി എംവി.ഗേവിന്ദന് മാസ്റ്റര്‍....
Madhu
നടന്‍ മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. അടങ്ങാത്ത....
മലയാള സിനിമയുടെ കാരണവര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മധുവിന് ജന്മദിനാശംസകള്‍. അടങ്ങാത്ത കടലിലെ ഓളം പോലെ മനസില്‍ നിറയെ മോഹവുമായി....
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പുരസ്‌കാരത്തിന് നടന്‍ മധു അര്‍ഹനായി.50001 രൂപയും പ്രശസ്തി പത്രവും....
സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടങ്ങളുടെ പേരിലുള്ള പുരസ്‌കാരം നടൻ മധുവിനും കർഷകനായ ചെറുവയൽ രാമാനുമാണ് ലഭിച്ചത്.....
നടന്‍ ജയന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുള്ള മറ്റൊരു മരണവും നല്‍കിയിട്ടില്ല എന്ന് നടന്‍ മധു. സ്നേഹവും,....
അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് 7 വർഷം കഠിന തടവും പിഴയും. 1,2, 3, 5, 6, 7,....
അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുക. കഴിഞ്ഞ ദിവസം കേസിലെ....
മലയാളത്തിന്റെ മഹാനടന്‍ മധുവിന്(Madhu) പിറന്നാള്‍ ആശംസിച്ച് നടനും സംവിധായകനുമായ മധുപാല്‍(Madhupal). പ്രിയപ്പെട്ട മധു സാറിന് പിറന്നാള്‍ ആശംസകള്‍ എന്നാണ് അദ്ദേഹം....
മലയാളത്തിന്റെ മഹാനടന്‍ മധുവിന്(Madhu) പിറന്നാള്‍ ആശംസിച്ച് മമ്മൂട്ടി(Mammootty). ഹാപ്പി ബര്‍ത്ത്‌ഡേ മൈ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിയ്ക്കുന്നത്. മധുവിനോടൊപ്പമുള്ള....
മലയാളത്തിന്റെ മഹാനടന്‍ മധുവിന്(Madhu) നവതി ആശംസകളുമായി മന്ത്രി വി.എന്‍. വാസവനെത്തി(V N Vasavan). ഉച്ചയോടെ മന്ത്രി, നടന്‍ മധുവിന്റെ വീട്ടിലെത്തുകയായിരുന്നു.....
മലയാള സിനിമയുടെ(Malayalam Cinema) കാരണവര്‍ക്ക്, മഹാനടന്‍ മധുവിന്(Madhu) ഇന്ന് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസില്‍ സ്ഥാനം നേടിയ....
അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി ഉത്തരവ്....
അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നും മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയില്‍ തുടരും.29 മുതലുള്ള സാക്ഷികളെ കോടതി ഇന്ന് വിസ്തരിക്കും.....
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആരിഫ് മുഹമ്മദ് ഖാൻ ചിണ്ടക്കി ഊരിൽ എത്തി മധുവിന്റെ അമ്മയെ കണ്ടു.....
അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം റദ്ദാക്കി ജയിലിലടച്ച മൂന്ന് പ്രതികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസില്‍ പ്രതികളായ ബിജു,....
കോടതിവിധിയില്‍ സന്തോഷമെന്ന് മധുവിൻ്റെ അമ്മ. സാക്ഷികൾ കൂറുമാറുമ്പോഴൊക്കെ നെഞ്ചിൽ തീയായിരുന്നു. ഇനി കേസ് നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ.....
അട്ടപ്പാടി മധു കൊലപാതക കേസ് പരിഗണിക്കുന്നത് മണ്ണാർകാട് എസ് സി – എസ് ടി പ്രത്യേക കോടതി ഈ മാസം....
മലയാള സിനിമയുടെ പ്രിയ നടന്‍ മധുവിന്റെ 88-ാം ജന്മദിനത്തില്‍ ആശംകള്‍ അറിയിച്ച് മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിന് ജന്മദിനാശംസകള്‍ എന്നാണ് നടന്‍ ....
മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89-ാം പിറന്നാള്‍. നിരവധി താരങ്ങളും ആരാധകരും മധു സാറിന് ആശംസകള്‍ അറിയിച്ച് എത്തി 1933....
സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ് മരണം.....
റഹ്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നൊസ്റ്റാൾജിക് ചിത്രത്തിൽ മമ്മൂട്ടിയും മധുവും. കഥ ഇതുവരെ എന്ന ജോഷി ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ....
പ്രശസ്ത നടന്‍ മധുവിന് ഇന്ന് 87 വയസ്സ് പൂര്‍ത്തിയാകുന്നു. ഭാവാഭിനയത്തിലൂടെ മലയാളികളെ കോരിത്തരിപ്പിച്ച മലയാള സിനിമയുടെ കാരണവർ പ്രിയ നടൻ....
മലയാള സിനിമയുടെ കാരണവര്‍ക്ക് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍. മധുവുമായി ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചത്. ‘പ്രിയപ്പെട്ട മധു....