Madhuram Jeevitham

‘മധുരം ജീവിതം’ വയോജനോത്സവ കലാമത്സരങ്ങൾ പൂർത്തിയായി

തിരുവനന്തപുരം നഗരസഭ ‘മധുരം ജീവിതം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന വയോജനോത്സവത്തിൽ കലാമത്സരങ്ങൾ പൂർത്തിയായി. രണ്ടാം ദിനം ഏകാങ്ക നാടകവും മാപ്പിളപ്പാട്ടും....