ഇപ്പൊ എങ്ങനിരിക്കണ്! ഹെൽമറ്റ് ധരിക്കാതെ റോഡിലൂടെ നടന്നെന്നുകാട്ടി യുവാവിന് പിഴ, സംഭവം മധ്യപ്രദേശിൽ
റോഡിലൂടെ നടന്നു പോകുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവിനോട് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് പൊലീസ്. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.അജയ്‌ഗഡ്....