Madhyapradesh

രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിക്കായി ഉപയോഗിച്ചത് രഹസ്യ കോഡുകള്‍

രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയായ മധ്യപ്രദേശിലെ തട്ടിപ്പില്‍ ഇരകളെ സൂചിപ്പിക്കാന്‍ ഡയറിയില്‍ കുറിച്ച രഹസ്യ കോഡുകള്‍ പുറത്ത്- മേരാ പ്യാര്‍,....

ഹണിട്രാപ്പില്‍ കുടുങ്ങിയത് പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്തെ ഏറ്റവും വലിയ ലൈംഗികവിവാദത്തിന് തുടക്കംകുറിച്ച് മധ്യപ്രദേശില്‍ ഹണിട്രാപ്പിന്റെ തെളിവുകള്‍ പുറത്തുവന്നതോടെ കുടുങ്ങിയത് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍.....

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ. ദിഗ് വിജയ സിംഗ് മുഖ്യമന്ത്രിയുടെ പകരക്കാരനാകാൻ ശ്രമിക്കുകയാണെന്ന് സിന്ധ്യ.....

പതിനാറുകാരിയെ 16 മാസത്തോളം കൂട്ടമാനഭംഗത്തിനിരയാക്കി; 16-കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പതിനാറു വയസ്സുകാരിയെ കഴിഞ്ഞ 16 മാസമായി കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്....

ബിജെപിയെ ജയിപ്പിച്ച് സ്ഥാനം ഉറപ്പാക്കാന്‍ സബ് കലക്ടര്‍ക്ക് കലക്ടറുടെ സന്ദേശം

വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നതോടെ ജൈത്പൂര്‍ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി....

കര്‍ണാടക സര്‍ക്കാരിനെ താഴെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലും കുതിരക്കച്ചവട നീക്കങ്ങളുമായി ബിജെപി

കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം മധ്യപ്രദേശിലും പരീക്ഷിക്കുന്നുവെന്ന സംശയം കോണ്‍ഗ്രസ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ....

കൈകാലുകളില്‍ ആറുവിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ മുറിച്ച് മാറ്റി ചാണകം പുരട്ടി അമ്മ; സ്വന്തം കുരുന്നിനോട് കാട്ടിയ ക്രൂരത ഇങ്ങനെ

വിവാഹ പ്രായമെത്തുമ്പോള്‍ വിരലുകള്‍ അധികമായത് ജീവിത്തതെ ബാധിക്കുമെന്ന് കരുതിയാണ് താരാഭായ് എന്ന സ്ത്രീ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തതെന്ന് പോലീസ്....

സെമി പോരാട്ടത്തില്‍ പൂര്‍ണ പരാജയമായി ബിജെപി; പ്രാദേശിക കക്ഷികള്‍ക്ക് മുന്നില്‍ കാലിടറി കോണ്‍ഗ്രസ്; ഹിന്ദി ഹൃദയഭൂമിയില്‍ ചരിത്ര മുന്നേറ്റവുമായി സിപിഎെഎം

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത് മിസോറാമില്‍ കോണ്‍ഗ്രസിനെതിരെയും കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായി....

മധ്യപ്രദേശിലെ വോട്ടിങ്ങ് യന്ത്രങ്ങളിലെ തകരാര്‍; പരാതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍ കപില്‍ സിബല്‍, കമല്‍നാഥ്, വിവേക് തന്‍ഹ എന്നിവരാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പരാതി നല്‍കിയത്....

മധ്യപ്രദേശിലേയും മിസോറാമിലേയും വോട്ടെടുപ്പ് പൂര്‍ത്തിയായി; രണ്ടിടത്തും രേഖപ്പെടുത്തിയത് 70 ശതമാനത്തിലേറെ പോളിംഗ്‌

ഇരുസംസ്ഥാനങ്ങളിലും ജനവിധി ആര്‍ക്കൊപ്പമെന്നറിയാന്‍ ഡിസംബര്‍ പതിനൊന്ന് വരെ കാത്തിരിക്കണം....

മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്ക് ഒരു കടുവാ യാത്ര; നരഭോജി കടുവയ്ക്ക് കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ദൂരമെന്ന റെക്കോഡും

സ്വന്തം സാമ്രാജ്യം കണ്ടെത്താനായി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം യാത്ര നടത്തിയെന്ന ഇന്ത്യന്‍ റെക്കോഡുമായി ഒരു യുവ കടുവ. മഹാരാഷ്‌ട്രയിലെ....

പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്

വിഷ്ണു രാജവത്ത് പിക്കാസ് കൊണ്ട് പൊലീസുകാരെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം....

കൊച്ചുമകന്‍ നോക്കി നില്‍ക്കെ അമ്മയെ മകന്‍ പീഡിപ്പിച്ചു; മുപ്പതുകാരനായ മകനെ പൊലീസ് അറസ്റ്റു ചെയ്തു

തടയാൻ ശ്രമിച്ചെങ്കിലും മകന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു....

ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ നടന്നത് നാല് കൂട്ടബലാത്സംഗങ്ങള്‍

സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് തുടരുന്നു....

Page 6 of 7 1 3 4 5 6 7