Madras High Court

അണ്ണാ സർവകലാശാല പീഡനം, പെൺകുട്ടിയെക്കുറിച്ച് മോശമായി ആരും സംസാരിക്കണ്ടെന്ന് മദ്രാസ് ഹൈക്കോടതി; ചെന്നൈ പൊലീസിനെതിരെ രൂക്ഷ വിമർശനം

ചെന്നൈ അണ്ണാ സർവകലാശാല പീഡനക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം നടത്തി മദ്രാസ് ഹൈക്കോടതി. കേസിൽ കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെയാണ്....

‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുകളെ ആൺ-പെൺ....

സനാതന ധർമ വിവാദം: ഉദയനിധിക്കെതിരായ പരാതി തള്ളി മദ്രാസ് ഹൈക്കോടതി

സനാതന ധർമ വിവാദത്തിൽ ഉദയനിധി സ്റ്റാലിനെതിരായ പരാതി തള്ളി മദ്രാസ് ഹൈക്കോടതി. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.....

പളനി മുരുകൻ ക്ഷേത്രം: അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല; ഉത്തരവുമായി മദ്രാസ് ഹെെക്കോടതി

തമിഴ്നാട് പളനി മുരുകൻ ക്ഷേത്രത്തെ സംബന്ധിച്ച് ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുത് എന്നാണ് കോടതി ഉത്തരവിന്റെ സാരാംശം.....

രാമനവമിക്ക് പൊതു അവധി വേണം; ഹര്‍ജി കോടതിയില്‍, മറുപടി ഇങ്ങനെ

അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ  ഇത്തവണത്തെ രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. അര്‍ജുന്‍ ഇളയരാജ....

ഭവിന്ദർ സിങ്ങിന്റെ ജാമ്യം റദ്ദാക്കി; അമല പോളിന്റെ ഹർജിയിൽ മദ്രാസ്‌ ഹൈക്കോടതി

വഞ്ചനാ കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന്റെ ജാമ്യം മദ്രാസ്‌ ഹൈക്കോടതി റദ്ദാക്കി. ഉടൻ അന്വേഷണ....

ലോകേഷിന് ക്രിമിനല്‍ മനസ്, ലോകേഷ് കനകരാജിന്റെ മാനസികനില പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

സംവിധായകന്‍ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. മധുരയില്‍ നിന്നുള്ള രാജാ മുരുകനാണ് ഹര്‍ജി സമര്‍പ്പിച്ചത്.....

തൃഷയ്‌ക്കെതിരെ കേസിന് പോയി; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്. മാനനഷ്ടക്കേസ്....

ഇഡി ഓഫീസ് റെയ്ഡ് ചെയ്യാന്‍ തമിഴ്‌നാട് പൊലീസ്; ഇഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലീസ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനില്‍ നിന്നും ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ....

നടന്‍ ചിമ്പുവിനെ വിലക്കണമെന്ന് നിര്‍മ്മാതാക്കള്‍; ഹര്‍ജി തള്ളി ഹൈക്കോടതി

തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ‘കൊറോണ കുമാര്‍’ എന്ന....

ലിയോ: നിര്‍മാതാവിന് തിരിച്ചടി, പുലര്‍ച്ചെ പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം തള്ളി കോടതി

ദളപതി വിജയ്, സംവിധായകന്‍ ലോകേഷ് കനകരാജ് എന്നിവര്‍ ഒന്നിക്കുന്ന ലിയോ എന്ന സിനിമ പ്രേക്ഷകരിലെത്താന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 19....

അനീതിക്ക് മേല്‍ ചെങ്കൊടിയുടേയും ചങ്കുറപ്പിന്‍റേയും കരുത്തില്‍ വിജയം, ആഘോഷമാക്കി വാച്ചാത്തി

വീരപ്പന്‍ വേട്ടയുടെ മറവില്‍ ഉദ്യോഗസ്ഥരാല്‍ നിഷ്കരുണം വേട്ടയാടപ്പെട്ട വാച്ചാത്തിയിലെ മനുഷ്യര്‍ മദ്രാസ് ഹൈക്കോടതി വിധി ആഘോഷിക്കുകയാണ്. സിപിഐഎം എന്ന പ്രസ്ഥാനത്തെ....

വീരപ്പന്‍ വേട്ടയ്ക്കിടെ 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം; 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി

വീരപ്പന്‍ വേട്ടയ്ക്കിടെ ഗോത്രവിഭാഗത്തിലെ 18 സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അന്വേഷണം ആവശ്യപ്പെട്ട്....

ബിഷപ്പ് ധർമരാജ്‌ റസാലത്തിന് തിരിച്ചടി, സിഎസ്ഐ മോഡറേറ്റർ പദവിയിൽ നിന്ന് അയോഗ്യനാക്കി

ബിഷപ്പ് ധർമരാജ്‌ റസാലത്തിന് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. സിഎസ്ഐ മോഡറേറ്റർ തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതി പദവിയിൽ നിന്ന് ധർമരാജ്‌....

‘കുറവർ വിഭാഗത്തെ മോശമായി ചിത്രീകരിച്ചു’, ജയ് ഭീം സിനിമക്കെതിരെ സമർപ്പിച്ച ഹർജിയിൽ സൂര്യയോട് വിശദീകരണം തേടി ഹൈക്കോടതി

ജയ് ഭീം സിനിമക്കെതിരെ സമർപ്പിച്ച ഹർജിയിൽ സൂര്യയോടും സംവിധായകൻ ടി.ജെ. ജ്ഞാനവേലിനോടും വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. ചിത്രത്തിൽ കുറവർ....

തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗം ഒപി രവീന്ദ്രനാഥിന്റെ തെരഞ്ഞെടുപ്പ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍....

ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ്‌ ഹൈക്കോടതി

ബക്രീദ് നമസ്കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ്‌ ഹൈക്കോടതി. തമിഴ്നാട് മധുരയിൽ ആണ് സംഭവം. ഇന്ത്യ മതേതര രാജ്യമാണെന്നും അര മണിക്കൂർ....

ചരിത്ര ഉത്തരവുമായി മദ്രാസ് ഹൈക്കോടതി; വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശം

വീട്ടമ്മയായ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തില്‍ തുല്യ അവകാശ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. വീട്ടമ്മമാര്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ക്കായി സമയം നോക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും....

മാതാ അമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് വിക്ടോറിയ ഗൗരി

ആത്മീയ ഗുരു മാതാഅമൃതാനന്ദമയിക്കും ഭാരതമാതാവിനും നന്ദി പറഞ്ഞ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ലക്ഷ്മണചന്ദ്ര വിക്ടോറിയ....

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ ജഡ്ജി നിയമനം ശരിവെച്ച് സുപ്രീംകോടതി

അത്യന്തം നാടകീയമായ സുപ്രീംകോടതി നടപടികള്‍. സുപ്രീംകോടതി നടപടികള്‍ തീരുന്നതിന് മുമ്പ് മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ.....

കൊവിഡ് വ്യാപനം: ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

കൊവിഡ് വ്യാപനത്തിൽ ഇലക്ഷൻ കമ്മീഷന് പങ്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുശീൽ ചന്ദ്ര . മദ്രാസ് ഹൈക്കോടതിയുടെ വിമർശനത്തിനു പിന്നാലെയാണ്....

ര​ണ്ടാം വ്യാ​പ​ന​ത്തി​ൽ വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി; കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി

രാ​ജ്യ​ത്ത് കൊവി​ഡ് ര​ണ്ടാം ത​രം​ഗം നി​യ​ന്ത്ര​ണാ​തീ​ത​മാ​യി വ്യാ​പി​ക്കു​ന്ന​തി​നി​ടെ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​വു​മാ​യി മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ര​ണ്ടാം വ്യാ​പ​ന​ത്തി​ൽ കേ​ന്ദ്ര​ത്തി​ന്....

Page 1 of 21 2