Madras Highcourt

‘അഭിപ്രായ സ്വാതന്ത്ര്യത്തെ മര്യാദ ലംഘിക്കാനുള്ള ലൈസൻസാക്കി മാറ്റരുത്’; മദ്രാസ് ഹൈക്കോടതി

ഭരണഘടന രാജ്യത്തെ ഏതൊരു പൌരനും അവരുടെ മൗലിക അവകാശമായി അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നുണ്ട്. ശരി തന്നെ, എന്നാലത് സകല മര്യാദകളും....

കനിമൊഴി അവിഹിത സന്തതിയെന്ന് ട്വീറ്റ്; ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ഡിഎംകെ നേതാവ് കനിമൊഴിയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച ബിജെപി നേതാവിന് തടവ് ശിക്ഷ വിധിച്ച് മദ്രസ ഹൈക്കോടതി.കനിമൊഴി അവിഹിത സന്തതിയാണെന്ന....

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

68 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ഡി. കൃഷ്ണകുമാർ,....

പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു, കൊടൈക്കനാലിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; വിനോദ സഞ്ചാര മേഖലയെ ബാധിക്കും?

പരിസ്ഥിതി പ്രശ്നങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലിൽ 12 മീറ്ററിൽ കൂടുതൽ നീളമുള്ള ഭാരവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. നവംബർ....

തംസ് അപ്പ് ഇമോജി കാരണം ജോലി നഷ്ടപ്പെട്ടു; റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ക്രൂരമായി കൊല്ലപ്പെട്ട മേലുദ്യോഗസ്ഥന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് സന്ദേശത്തിന് ‘തംസ്-അപ്പ്’ ഇമോജി മറുപടി ആയി നല്‍കിയതിനെത്തുടര്‍ന്ന് സര്‍വീസില്‍ നിന്ന് നീക്കം....

സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ചു; യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്‌ജെൻഡറിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർക്ക് അരക്കോടി രൂപയുടെ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര....

വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞു; അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞ സംഭവത്തിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്‌ത്രീക്ക് സ്വന്തമായി ഒരു പദവിയും വ്യക്തിത്വവും....

വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം; പൊളിച്ചെഴുതി മദ്രാസ് ഹൈക്കോടതി

വിധവയുടെ ക്ഷേത്ര പ്രവേശനം തടഞ്ഞ നടപടിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ മരണത്തിനു ശേഷം ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന്....

ഇംഗ്ലീഷ് നമ്മുടെ ഒന്നാം ഭാഷയല്ല; മാതൃഭാഷയിലാണ് നാം ആശയങ്ങള്‍ രൂപപ്പെടുത്തുന്നത്: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ഭാഷാ തടസം....

‘അമ്പലങ്ങളിൽ പവിത്രത നിലനിർത്തണം’; ക്ഷേത്രങ്ങളില്‍ മൊബൈല്‍ഫോ‍ണ്‍ വിലക്കി മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. അമ്പലത്തിന്റെ പവിത്രതയും ശുദ്ധതയും നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് മൊബൈല്‍....

Madras Highcourt; മുഴുവൻ സർക്കാർ ലോ കോളജുകളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണം: മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിലെ മുഴുവൻ സർക്കാർ ലോ കോളജുകളിലും ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. അംബേദ്കറുടെ ഛായാചിത്രം....

kallakurichi; കള്ളക്കുറിച്ചിയിൽ പെൺകുട്ടിയുടെ ആത്മഹത്യ; റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്‍മോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‍മോർട്ടം കഴിഞ്ഞാൽ ഉടൻ....

കേന്ദ്രത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെ വിമർശിച്ചു; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്ഥലം മാറ്റം

കൊവിഡ്‌ പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസറ്റിസ്‌ സഞ്ജീബ്‌ ബാനർജിയെ സ്ഥലം മാറ്റി. മേഘാലയ....

ലിവിങ് ടുഗെദർ ബന്ധത്തിന് വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ല; മദ്രാസ് ഹൈക്കോടതി

നിയമപ്രകാരം വിവാഹിതരാകാതെ ദീർഘകാലം ഒരുമിച്ച് ജീവിച്ചതിന്റെ (ലിവിങ് ടുഗെദർ) പേരിൽ കുടുംബക്കോടതിയിൽ വൈവാഹിക തർക്കങ്ങൾ ഉന്നയിക്കാനാകില്ലെന്നു മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.....

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ മുന്‍കൂര്‍ സമ്മതത്തിന് തുല്യം’; മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മതപ്രകാരമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് മദ്രാസ് ഹൈക്കോടതി. 2009-ല്‍ നടന്ന ഒരു കേസിലെ വാദം കേള്‍ക്കുമ്പോഴാണ് മധുര....

അഭിഭാഷകവൃത്തി ഏറ്റവും തരംതാണ നിലയിലാണെന്ന് മദ്രാസ് ഹൈക്കോടതി; സ്വന്തം കീശ വീര്‍പ്പിക്കുക മാത്രമാണ് അഭിഭാഷകരുടെ ലക്ഷ്യം

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് രൂക്ഷമായ വിമര്‍ശനം അഭിഭാഷകര്‍ക്കെതിരെ ന....

ജയലളിതയുടെ മകനാണെന്ന അവകാശവാദം; യുവാവ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം; തിരുപ്പൂര്‍ സ്വദേശിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് തിരുപ്പൂര്‍ സ്വദേശിയായ യുവാവാണ് രംഗത്തെത്തിയത്. ജയലളിതയ്ക്ക് ശോഭന്‍ ബാബുവില്‍ ഉണ്ടായ....