madrasa

മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്‍റെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ....

തടയിട്ട് സുപ്രീംകോടതി;  മദ്രസ്സകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശയ്ക്ക്  സ്റ്റേ

രാജ്യത്തെ മദ്രസകള്‍ അടച്ച് പൂട്ടാനുളള മോദി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. മദ്രസകള്‍ക്ക് സഹായം നല്‍കരുതെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശ....

മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് സി പിഐ എം സംസ്ഥാന സെക്രട്ടറി എംവി....

സമൂഹത്തില്‍ മതപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്ന തീരുമാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോകണം; മദ്രസകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശത്തില്‍ പ്രതികരിച്ച് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വിദ്യാരംഭം കുറിക്കുന്ന ഇന്ന് രാവിലെ തന്നെയാണ് മദ്രസകൾക്കെതിരെയുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നീക്കം പുറത്ത് വരുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത....

മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടുമെന്ന് ബിനോയ് വിശ്വം

മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന്....

ഏതെങ്കിലും ഒരു ‘പ്രത്യേക’ വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല; മദ്രസ വിഷയത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്യത്തെ മദ്രസകൾ നിർത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ നിർദേശത്തിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 14 വയസ്സു വരെയുള്ള....

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന നിർദ്ദേശവുമായി ദേശീയ ബാലാവകാശ കമ്മീഷൻ. മദ്രസകൾക്കുളള സഹായങ്ങളും മദ്രസ ബോർഡുകളും നിർത്തലാക്കണമെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ....

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

മദ്രസകള്‍ക്ക് ധനസഹായം നല്‍കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍.മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണമെന്നും നിര്‍ദേശം ഉണ്ട്. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എൻ....

Madrasa: അൽ ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് ആരോപണം; അസമിൽ മദ്രസ പൊളിച്ചുമാറ്റി ​

തീവ്രവാദ സംഘടനായായ അൽ ഖ്വയ്‌ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അസമിൽ മദ്രസ(Madrasa) പൊളിച്ചുമാറ്റി. ബംഗ്ലാദേശ്(bengladesh) ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്....

പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ

പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ....

മദ്രസകള്‍ക്കെതിരെ യോഗി സര്‍ക്കാര്‍; 2300 മദ്രസകള്‍ അടച്ചുപൂട്ടുന്നു; റംസാന്‍ മാസത്തിലെ അവധികള്‍ വെട്ടിക്കുറച്ചു

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ മദ്രസകള്‍ക്കും മുസ്ലീം വിഭാഗത്തിനുമെതിരെ തിരിഞ്ഞ് വീണ്ടും യോഗി ആദിത്യ നാഥ്. 2018ലെ അധ്യായന വര്‍ഷത്തിന്റെ കലണ്ടറിലെ....

മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമെന്ന് ഹൈക്കോടതി

ദില്ലി: മദ്രസകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജിയിലാണ് കോടതി വിധി മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത്....