മഹാരാഷ്ട്രയിൽ എട്ടുവയസ്സുകാരിയെ 43 കാരൻ പീഡിപ്പിച്ചു. താനെയിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അയൽക്കാരനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. നവംബർ....
Maharashtra
തെരഞ്ഞെടുപ്പെല്ലാം കഴിഞ്ഞതോടെ മഹാരാഷ്ട്രയിൽ നാസിക്കിലെ കർഷകർ വീണ്ടും ദുരിതത്തിലായിരിക്കയാണ്. ഉത്പാദനച്ചെലവിനേക്കാൾ കുറഞ്ഞ നിരക്കിൽ സവാള വിൽക്കേണ്ടിവരുന്ന സാഹചര്യമാണ് പലരെയും കടക്കെണിയിലേക്ക്....
മഹാരാഷ്ട്രയിൽ മഹായുതി സർക്കാരിൻ്റെ ആദ്യഘട്ട മന്ത്രിസഭാ വികസനത്തിൽ 33 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിലനിർത്തും.....
മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍....
മഹാരാഷ്ട്ര നിയമസഭാ സ്പീക്കറായി രാഹുൽ നേർവർക്കാർ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 11ന് മന്ത്രിസഭാ വിപുലീകരണത്തിന് സാധ്യത. മഹായുതി സഖ്യത്തിൽ....
മഹാരാഷ്ട്രയിൽ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. 55 കാരനായ സ്കൂൾ പ്രിൻസിപ്പൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പോക്കറ്റിൽ....
മഹാരാഷ്ട്രയിലെ പൂനെയിൽ വൻ തീപിടിത്തം റിപ്പോർട്ട് ചെയ്തു. ചിഞ്ച്വാഡി ഭാഗത്ത് അവശിഷ്ടങ്ങൾ സൂക്ഷിക്കുന്ന പിംപ്രിയിലെ ഗോഡൗണിൽ തിങ്കളാഴ്ച രാവിലെയോടെയാണ് തീപിടിത്തമുണ്ടായത്.....
മഹാരാഷ്ട്രയിൽ മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ വൻ മോഷണം. ബിജെപി നേതൃത്വം നൽകുന്ന സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്കിടെ 12 ലക്ഷം രൂപയോളം....
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചെങ്കിലും പിൻസീറ്റിലേക്ക് തള്ളപ്പെട്ട നിരാശയിലാണ് ഏക്നാഥ് ഷിൻഡെ. അധികാരം പരിമിതമായതോടെ ഡിസംബർ 11....
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുംബൈയിലെ ആസാദ് മൈതാനിയിൽ വൈകിട്ട് 5 നാണ് സത്യപ്രതിജ്ഞ. എൻസിപിയുടെ....
മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനിശ്ചിതത്ത്വത്തിനിടയിൽ രണ്ടാം ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും രണ്ട് ഉപമുഖ്യമന്ത്രിമാരും ആയിരിക്കും ഇന്ന് സത്യപ്രതിജ്ഞ....
മഹാരാഷ്ട്രയിൽ രണ്ടാഴ്ചയോളം നീണ്ട അനശ്ചിതത്തിനൊടുവിൽ രണ്ടാമത്തെ ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കൂടാതെ രണ്ട് ഉപമുഖ്യമന്ത്രിമാരും....
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭാ കക്ഷി യോഗത്തിന് മുമ്പ് നടന്ന ബിജെപി....
മഹാരാഷ്ട്രയിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വിപുലമായ ഒരുക്കങ്ങൾ മുംബൈയിൽ നടക്കുന്നതിനിടെയാണ് സഖ്യ കക്ഷിയായ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയെ....
മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനശ്ചിതത്വം തുടരുന്നു. ഇന്ന് ബിജെപിയുടെ കേന്ദ്ര നിരീക്ഷണ സംഘം മുംബൈയിലെത്തും. പാർട്ടിയുടെ പ്രധാന റോളിലേക്ക്....
മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വൈകിയതോടെ വലിയ ചർച്ചകളും അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നതെന്നും കാവൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രണ്ടു....
മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും? കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി രാഷ്ട്രീയ ലോകം ഉറ്റുനോക്കിയ ചോദ്യത്തിനുള്ള ഉത്തരം ഇപ്പോഴിതാ ഏതാണ്ട്....
അഭ്യുഹങ്ങൾക്കിടയിൽ മഹായുതി സഖ്യം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് സത്താറയിൽ നിന്ന് ഏകനാഥ് ഷിൻഡെയുടെ ആദ്യ പ്രതികരണം. വിശ്രമത്തിനായാണ് ജന്മനാട്ടിലെത്തിയതെന്നും ....
മഹാരാഷ്ട്രയിലെ വരൾച്ചയും കർഷക ആത്മഹത്യയും നേരിടാൻ ജലസംരക്ഷണം അനിവാര്യമെന്ന് മുൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സംസ്ഥാനത്ത് ജല സുരക്ഷാ അവബോധം....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിൽ. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്ന്....
മഹാരാഷ്ട്ര മുഖ്യമന്ത്രി മത്സരത്തില്‍ ഏകനാഥ് ഷിന്‍ഡെയുടെ നിര്‍ണായക തീരുമാനം നാളെയുണ്ടാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷിര്‍സാത്ത്. പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ട....
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം. വകുപ്പ് വിഭജനം ഉള്‍പ്പടെയുള്ള യോഗങ്ങള്‍ റദ്ദാക്കിയാണ് ഏക്നാഥ് ഷിന്‍ഡെ ജന്മനാട്ടിലേക്ക് മടങ്ങിയത്. ചര്‍ച്ചകളിലെ അതൃപ്തിയാണ്....
മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഡൽഹിയിൽ നടന്ന മാരത്തോൺ ചർച്ചകളിലും ധാരണയായില്ലെന്ന് വേണം കരുതാൻ. “ഏക് ഹേ....
മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്പെൻസ് തുടരുന്നതിനിടെ അധികാര വിലപേശൽ വിടാതെ ഷിൻഡെ പക്ഷം. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയ വകുപ്പ്....