maharashtra election

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും....

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമോ; ഗവർണറുടെ തീരുമാനം നിർണായകം

മഹാരാഷ്ട്രയിലെ വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തിനൊടുവില്‍ ഫലം പ്രഖ്യാപിക്കാനിരിക്കെ നിരവധി വെല്ലുവിളികളാണ് മുന്നണികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍....

വിജയിച്ച സ്ഥാനാര്‍ഥികളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍പ്പിക്കും; മഹാരാഷ്ട്രയില്‍ കരുതലോടെ മഹാ വികാസ് അഘാഡി

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിന് പിന്നാലെ കൂട്ടലും കിഴിക്കലുമായി തിരക്കിലാണ് ഇരു മുന്നണികളും. നാളെ ഫലം....

മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആര് ? ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാനിരിക്കെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പത്തിലാണ് ഇരുമുന്നണികളും. അതെ സമയം എക്സിറ്റ് പോള്‍ പുറത്ത്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബദൽ നീക്കങ്ങൾ സജീവമാക്കി മഹാവികാസ് അഘാഡി

മഹാരാഷ്ട്രയിൽ വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ഭരണത്തുടർച്ചയാണ് അവകാശപ്പെടുന്നത്. എന്നാൽ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് മഹാവികാസ്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഈ ആറ് നേതാക്കള്‍ക്ക് നിര്‍ണായകം

മഹാരാഷ്ട്ര പോളിങ് ബൂത്തിലെത്തുമ്പോള്‍ അഞ്ച് നേതാക്കള്‍ക്ക് രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ശരദ് പവാര്‍, ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിന്‍ഡെ,....

മറാത്ത പോരില്‍ ആര് നേടും ? മഹാരാഷ്ട്രയില്‍ ഇഞ്ചോടിഞ്ച്

മഹാരാഷ്ട്രയില്‍ ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ ഇത്രയും വീറും വാശിയും പ്രകടമാകുന്നത്. പാര്‍ട്ടിക്കുള്ളിലെ പിളര്‍പ്പുകളും മാറിമറിയുന്ന രാഷ്ട്രീയ സമവാക്യങ്ങളുമാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ ഇത്രത്തോളം....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മലയാളി വോട്ടുകൾ നിർണായകമായിരിക്കുമോ?

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാഴ്ചയോളം നീണ്ട പരസ്യപ്രചാരണത്തിന് പരിസമാപ്തി കുറിച്ചു. സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ മലയാളി വോട്ടുകൾ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; മറാഠ വോട്ടുകള്‍ മൂന്നായി ഭിന്നിക്കും; മുംബൈ നഗരം സേനകളുടെ പോരാട്ട ഭൂമിയാകും

മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ആദ്യമായി മറാഠ വോട്ടുകള്‍ മൂന്നായി ഭിന്നിച്ച് പരസ്പരം പോരാടുന്നതിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയാകും. ഉദ്ധവിന്റെ ശിവസേനയും....

‘മഹാരാഷ്ട്രയിലെ രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയാകാനും തയ്യാർ’; രാംദാസ് അത്താവലെ

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഇരു മുന്നണികളിലും തർക്കങ്ങൾ നിലനിൽക്കുകയാണെന്നും മത്സരം മഹായുതി സഖ്യവും മഹാവികാസ് അഘാഡി....

ശരദ് പവാറും ഏകനാഥ് ഷിൻഡെയും തമ്മിൽ രഹസ്യ ചർച്ചകൾ; അവകാശവാദവുമായി നവാബ് മാലിക്

രാഷ്‌ടീയ യുദ്ധങ്ങൾ മഹാരാഷ്ട്ര കാണാൻ പോകുന്നതേയുള്ള എന്ന് ഞെട്ടിക്കുന്ന അവകാശവാദവുമായി നവാബ് മാലിക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം....

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കാം; സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്

അജിത് പവാർ മഹായുതിയെ കൈവിട്ടേക്കുമെന്ന സൂചന നൽകി മുൻ മന്ത്രി നവാബ് മാലിക്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നവാബ്....

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ

മഹാരാഷ്ട്രയിലെ ജനങ്ങൾ പകപോക്കൽ രാഷ്ട്രീയം തള്ളിക്കളയുമെന്ന് ശരദ് പവാർ. കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ച അദ്ദേഹം, അധികാര മോഹത്തിൽ....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: ഇരു മുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇരുമുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി. മഹാരാഷ്ട്രയിൽ മാത്രം ഇരുമുന്നണികൾക്കുമായി ഏകദേശം 50 വിമതരുടെ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിൽ....

മഹാരാഷ്ട്രയിൽ ഇനി തെരഞ്ഞെടുപ്പ് പ്രചാരണക്കാലം; രംഗത്തിറങ്ങി താരപ്രചാരകർ

മഹാരാഷ്ട്രയിൽ ഇനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നാളുകൾ. ഉദ്ധവ് താക്കറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. ഒപ്പം പവാർ, ഫഡ്‌നാവിസ്, ഷിൻഡെ, കൂടാതെ മഹാരാഷ്ട്രയിലെ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ താരമായി ശരദ് പവാർ; സുപ്രിയ സുലെ അടുത്ത മുഖ്യമന്ത്രി ?

മഹാരാഷ്ട്രയിൽ സഖ്യ കക്ഷികൾ തമ്മിലുള്ള സീറ്റ് തർക്കങ്ങൾക്കിടയിൽ  എൻസിപിയെ കോൺഗ്രസിന് തുല്യമാക്കിയാണ് എൻസിപി സ്ഥാപക നേതാവ് ശരദ് പവാർ നേട്ടമുണ്ടാക്കിയത്.....

മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

മഹാരാഷ്ട്രയിലെയും, ജാർഖണ്ഡിലെ രണ്ടാംഘട്ടത്തിലെയും നിയമസഭയിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെയായിരിക്കും സൂക്ഷ്മ പരിശോധന. നവംബർ ഒന്നു വരെ....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ മഹായുതിയും മഹാവികാസ് അഘാഡിയും. പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ ബാക്കി....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 48 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ കരാട്....

മഹായുതിയിൽ വിള്ളലുകൾ; താനെ അടക്കം നാല് സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണക്കില്ലെന്ന് ശിവസേന പ്രവർത്തകർ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനുള്ള 99 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കിയതിന് ശേഷം ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ....

മഹാരാഷ്ട്രയിൽ സീറ്റ് വിഭജനത്തിൽ ധാരണയായി മഹാവികാസ് അഘാഡി സഖ്യവും മഹായുതി സഖ്യവും

മഹാരാഷ്ട്രയിൽ ഇരുമുന്നണികളും സീറ്റ് വിഭജനത്തിൽ ധാരണയായി. ഇന്ന് നടന്ന നിർണായക യോഗത്തിൽ മഹാവികാസ് അഘാഡി സഖ്യം ധാരണയായതായാണ് റിപ്പോർട്ട്. കോൺഗ്രസ്....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സഖ്യം വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി കൂടെ നിർത്തണമെന്ന് അശോക് ധവാലെ

മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യം അമിത ആത്മവിശ്വാസം പുലർത്തരുതെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾക്ക് അർഹമായ സീറ്റുകൾ നൽകി....

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് നേട്ടം; ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിഞ്ഞ് ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ ജില്ലാ കൗണ്‍സില്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് വിജയം. തലസറി ബ്ലോക്ക് പഞ്ചായത്തിലെ....

മഹാരാഷ്ട്രയില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയുമായി തെരഞ്ഞെടുപ്പ് ഫലം

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം വീണ്ടും അധികാരത്തിലേറുമ്പോള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്താനായില്ല. തുടര്‍ ഭരണമുണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തിന്....

Page 1 of 21 2