മലയിടുക്കിൽ വീണ പശുക്കുട്ടിയെ ജീവൻ പണയം വെച്ച് അതിസാഹസികമായി രക്ഷപെടുത്തുന്ന യുവാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറൽ....
Maharashtra
മഹാരാഷ്ട്രയില്‍(Maharashtra) കനത്ത മഴ(Heavy Rain) തുടരുന്ന സാഹചര്യത്തില്‍ കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ എണ്ണം 83 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍....
മഹാരാഷ്ട്രയുടെ(Maharashtra) കിഴക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക്(heavy rain) സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് കോലാപ്പൂര്‍, പാല്‍ഘര്‍,....
അമർ നാഥ് തീർത്ഥ യാത്ര വീണ്ടും നിർത്തി വച്ചു.മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തി വച്ചത്.ഗുഹാക്ഷേത്ര പ്രദേശത്ത് ശക്തമായ....
ശിവസേനയില്‍ പിളര്‍പ്പ് ഉണ്ടാക്കി മഹാരാഷ്ട്രയെ(Maharashtra) തകര്‍ക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്(Sanjay Rawat). സംസ്ഥാനത്തെ മൂന്നായി വിഭജിക്കുവാനാണ്....
ഉദ്ധവ് താക്കറേയ്ക്ക് വേണ്ടി ജനങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ ശിവസേന എംഎല്‍എയും മറുകണ്ടം ചാടി. സന്തോഷ് ബംഗാര്‍ എംഎല്‍എയാണ് താക്കറേ പക്ഷത്തെ....
(Maharashta)മഹാരാഷ്ട്ര നിയമസഭയില്‍ (Eknath Shinde)ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയം. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ....
രാഹുൽ നർവേക്കർ മഹാരാഷ്ട്രയുടെ പുതിയ സ്പീക്കർ.ഭരണപക്ഷ സ്ഥാനാർഥി രാഹുൽ നർവേക്കറിന്റെ ജയം 164 വോട്ടുകൾ നേടി.മഹാവികാസ് അഖാടി സ്ഥാനാർത്ഥി രാജൻ....
ഏക്നാഥ് ഷിൻഡെ സർക്കാറിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്‌പീക്കർ(speaker) തെരഞ്ഞെടുപ്പാണ് സഭയിലെ പ്രധാന അജണ്ട. ബിജെപിയുടെ രാഹുൽ....
മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സർക്കാരിനെ അട്ടിമറിച്ച് ബിജെപി ഭരണം കൈയ്യടക്കുമ്പോൾ നിരാശയോടെ തോൽവി ഏറ്റു വാങ്ങേണ്ടി വന്നത് ദേവേന്ദ്ര....
മഹാരാഷ്ട്രയിൽ(Maharashtra) ഷിൻഡെ സർക്കാരിന് ചൊവ്വാഴ്ച വിശ്വാസ വോട്ടെടുപ്പ്. ഏക്‌നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ....
രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി....
മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്.വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7.30 നാണ് സത്യപ്രതിജ്ഞ....
മഹാരാഷ്ട്ര(maharashtra)യിൽ ബിജെപി(bjp) നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയാകും.....
മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണത്തിനായി ബിജെപിയുടെ തിരക്കിട്ട നീക്കങ്ങൾ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ഗവർണർ സ്വീകരിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര....
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രാജി പ്രഖ്യാപിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേക്ക്. സര്‍ക്കാര്‍....
രാഷ്ട്രീയ അനശ്ചിതത്വം നിലനില്‍ക്കെ മഹാരാഷ്ട്രയില്‍ മറ്റന്നാള്‍ വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനായി ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. മറ്റന്നാള്‍ 11 മണിക്ക് നിയമസഭാ ചേരാന്‍....
മഹാരാഷ്ട്രയിൽ ഭരണ സഖ്യം വിട്ട് ഒരു വിമത നീക്കത്തിനായി നേതൃത്വം നൽകിയ നഗരവികസന മന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ ഏക്നാഥ്....
മഹാരാഷ്ട്രയിലെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ. ഇതോടെ മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടിയുള്ള....
മഹാരാഷ്ട്രയില്‍(Maharashtra) അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകങ്ങള്‍ തുടരുമ്പോള്‍ പാര്‍ട്ടിയും കൈവിട്ടു പോകുന്ന സാഹചര്യം ഉയര്‍ന്നതോടെയാണ് ഉദ്ധവ് താക്കറെ(Uddhav Thackeray) സ്വരം....
(Eknath Shinde)ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിലെ 16 (MLA)എംഎല്‍എമാര്‍ക്ക് (Maharashtra)മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസ്. നേരിട്ടെത്തി വിശദീകരണം ആവശ്യപ്പെട്ടാണ്....
മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ വിമതർക്കെതിരെ നീക്കം ശക്തമാക്കി ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തിയവർക്ക് മറുപടി നൽകുമെന്ന് ഉദ്ധവ്....
മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന് ഉദ്ധവ് താക്കറെ . മഹാവികാസ് അഘാഡി സഖ്യം വിശ്വാസ വോട്ടെടുപ്പ് നേരിടുമെന്നും താക്കറെ പറഞ്ഞു. ആദ്യ....
എന്‍.ഡി.എയുടെ(NDA) രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു(Draupadi Murmu) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര കാബിനറ്റ് മന്ത്രിമാര്‍,....