ശിവസേനയിലെ പിളർപ്പിന് മുമ്പ് കേന്ദ്രഏജൻസികൾ ബിജെപി(bjp)ക്ക് വേണ്ടി മഹാരാഷ്ട്ര(maharashtra) ഉഴുതുമറിച്ചിരുന്നുവെന്നും പരിവപ്പെടുത്തിയ മണ്ണിലാണ് ഏകനാഥ് ഷിൻഡെ എന്ന വിത്ത് ബിജെപി....
Maharashtra
മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ നിന്ന്....
മഹാരാഷ്ട്രയിൽ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത്. കൊവിഡ് രോഗ ബാധിതനായതിനാൽ ഫെയ്‌സ്‌ബുക്ക്....
പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന ബിജെപി(BJP) അഭ്യര്‍ത്ഥന തള്ളി സിപിഐഎം. ധ്രുവീകരണത്തിനാണ് ദ്രുവീകരണത്തിനാണ് ബി ജെ പി ശ്രമിക്കുന്നത്. അതിനെ രാഷ്ട്രീയമായി....
ട്വിറ്ററില്‍നിന്ന്(Twitter) മന്ത്രി സ്ഥാനം നീക്കം ചെയ്ത് ടൂറിസം മന്ത്രി ആദിത്യ താക്കറെ(Adhithya Thackeray). മഹാരാഷ്ട്രയിലെ(Maharashtra) സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ശിവസേന....
മഹാരാഷ്ട്രയില്‍(Maharashtra) മുഖ്യമന്ത്രി ഉദ്ധവ് തക്കറെ(Uddav Thackeray) വിളിച്ച നിര്‍ണ്ണായക മന്ത്രി സഭായോഗം ഇന്ന്. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ....
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഏക്‌നാഥ് ഷിൻഡെയുമായി(Eknath Shinde) ഫോണിൽ സംസാരിച്ചു . പാർട്ടിയിലേക്ക് തിരിച്ചു വരില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഏക്നാഥ്....
മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയിൽ രൂക്ഷമായ പ്രതിസന്ധി. കഴിഞ്ഞ ദിവസം നടന്ന എംഎൽഎ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതൽ ഏക്‌നാഥ് ഷിൻഡെയും....
എടിഎം(ATM) മെഷീന്റെ തകരാര്‍ മുതലെടുക്കാന്‍ തിക്കിത്തിരക്കി ആളുകള്‍. പിന്‍വലിക്കുന്ന പണത്തിന്റെ അഞ്ചിരട്ടി ലഭിച്ചതിനെ തുടര്‍ന്നാണ് ആളുകള്‍ എടിഎമ്മിനു മുന്നില്‍ തടിച്ചുകൂടിയത്.....
മഹാരാഷ്ട്ര(maharashtra)യിൽ പ്രതിദിന കൊവിഡ്(covid) കേസുകളിൽ 81% വർദ്ധനവ്. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള....
മിന്നിമിന്നി പ്രകാശം പരത്തുന്ന മിന്നാമിനുങ്ങു(Fireflies)കളുടെ സൗന്ദര്യം ആസ്വദിക്കാത്തവരുണ്ടോ? പലകാരണങ്ങളാൽ മിന്നാമിനുങ്ങുകളുടെ നിലനിൽപ്പ് അപകടകരമാം വിധം മുന്നോട്ടു പോകുന്ന ഒരന്തരീക്ഷവും കൂടിയാണിന്നുള്ളത്.....
മഹാരാഷ്ട്രയില്‍(Maharashtra) കുടുംബവഴക്കിനെ തുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. ഭര്‍തൃവീട്ടുകാരില്‍....
തെലങ്കാനക്കും തമിഴ്നാടിനും പിന്നാലെ മഹാരാഷ്ട്ര(Maharashtra)യിലും ഒമൈക്രോണിന്‍റെ ഉപവകഭേദങ്ങൾ സ്ഥിരീകരിച്ചു. പൂനെയിൽ ഏഴ് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബി.ജെ മെഡിക്കൽ കോളജിൽ....
ഉച്ചഭാഷിണി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മഹാരാഷ്ട്ര(Maharashtra) നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ(Raj Thackeray). മസ്ജിദുകളില്‍(Masjid) ബാങ്ക് വിളിക്ക്....
തീവ്ര ഉഷ്ണതരംഗം (Heat Wave ) മൂലം ഈ വര്‍ഷം മഹാരാഷ്ട്രയില്‍ ( maharashtra )മരിച്ചത് 25 പേര്. ആരോഗ്യ....
ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക 20% കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷക പ്രതിഷേധം കടുക്കുന്നു. നേരത്തെ ഗുജറാത്ത്....
ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ 20% കുറച്ച് മഹാരാഷ്ട്ര ( maharashtra) സര്‍ക്കാര്‍. നേരത്തെ ഒരു ചതുരശ്ര മീറ്ററിന്റെ വില....
ബിജെപി( bjp )യുടെ വെല്ലുവിളിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് മഹാരാഷ്ട്ര( Maharashtra ) മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ( Uddhav Thackeray....
മോഷണം നടത്താന്‍ എടിഎം കൗണ്ടര്‍ തകര്‍ത്തത് ജെസിബി ഉപയോഗിച്ച്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് അസാധാരണ മോഷണം നടന്നത്. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ....
മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണൻ(K Sankara Narayanan) അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്....
മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആദിവാസികൾക്ക് നഷ്‌ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന് സിപിഐ എം....
മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട് (69) അന്തരിച്ചു. ആൾ ഇന്ത്യ കിസാൻ സഭയുടെയും ആദിവാസി മേഖലയിലെയും....
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്രയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം....
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം....