ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര തുക 20% കുറച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കര്‍ഷക പ്രതിഷേധം കടുക്കുന്നു. നേരത്തെ ഗുജറാത്ത്....
Maharashtra
ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ 20% കുറച്ച് മഹാരാഷ്ട്ര ( maharashtra) സര്‍ക്കാര്‍. നേരത്തെ ഒരു ചതുരശ്ര മീറ്ററിന്റെ വില....
ബിജെപി( bjp )യുടെ വെല്ലുവിളിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് മഹാരാഷ്ട്ര( Maharashtra ) മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ( Uddhav Thackeray....
മോഷണം നടത്താന്‍ എടിഎം കൗണ്ടര്‍ തകര്‍ത്തത് ജെസിബി ഉപയോഗിച്ച്. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് അസാധാരണ മോഷണം നടന്നത്. സാംഗ്ലിയിലെ മിറാജ് ഏരിയയിലെ....
മുൻ ഗവർണറും കോൺഗ്രസ് നേതാവുമായിരുന്ന കെ ശങ്കരനാരായണൻ(K Sankara Narayanan) അന്തരിച്ചു. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്....
മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്ന ആയിരക്കണക്കിന് ആദിവാസികൾക്ക് നഷ്‌ടപരിഹാരമോ പകരം സ്ഥലമോ കേന്ദ്രം ഉറപ്പാക്കുന്നില്ലെന്ന് സിപിഐ എം....
മഹാരാഷ്‌ട്രയിലെ മുതിർന്ന സിപിഐ എം നേതാവ് ബാർക്യ മംഗട്ട് (69) അന്തരിച്ചു. ആൾ ഇന്ത്യ കിസാൻ സഭയുടെയും ആദിവാസി മേഖലയിലെയും....
കൊവിഡ് നിയന്ത്രണങ്ങൾ നീക്കി മഹാരാഷ്ട്ര സർക്കാർ.മഹാരാഷ്ട്രയിൽ കൊവിഡ് 19 നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം....
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ പൊതു ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടിത്തെറി ഒരു മരണം. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം....
75 കാരിയായ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാരന്‍ പിടിയില്‍. മഹാരാഷ്ട്ര ഡോംബിവ്‌ലിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജീവനക്കാരന്‍....
ബിജെപിക്കെതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. ദാവൂദ്....
മഹാരാഷ്ട്രയിൽ ഷഹാപൂരിലെ ഉൾഗ്രാമങ്ങളിൽ ജീവിക്കുന്ന അയ്യായിരത്തോളം വരുന്ന ആദിവാസികളുടെ ദുരിത ജീവിതത്തിന് അറുതിയായി. പതിറ്റാണ്ടുകളായി പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ കഷ്ടപ്പെടുന്ന....
മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും തമ്മിൽ വീണ്ടും കൊമ്പു കോർക്കുന്നു. അനശ്വര ഗായിക ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഷാരൂഖ്....
സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിത പൂർണമാക്കുന്ന ബജറ്റാണ് പ്രധാനമന്ത്രി കൈയ്യടിച്ച് പാസ്സാക്കിയതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി....
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു.തുടർച്ചയായ ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം 3 ലക്ഷത്തിനു താഴെ ആയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ....
മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 28,286 ആയി കുറഞ്ഞു. സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 75,35,511 ആയും....
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു. മഹരാഷ്ട്രയിൽ 43197 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 28,561 പേർക്ക്....
നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര സർക്കാർ. ലോക്ക്ഡൌൺ തീരുമാനമായില്ല. വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അധ്യക്ഷതയിൽ ഇന്ന്....
മഹാരാഷ്ട്രയിൽ 18,466 പുതിയ കേസുകളുമായി കൊവിഡ് കേസുകളിൽ വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 51 ശതമാനം വർധനവ് രേഖപ്പെടുത്തിയതോടെ....
മഹാരാഷ്ട്രയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51% വർധനവുമായി വലിയ കുതിച്ചുചാട്ടം. മുംബൈയിൽ പുതിയ കേസുകൾ പതിനായിരം കടന്നതോടെ നഗരത്തിന്റെ ജീവനാഡിയായ....
രാജ്യത്ത് ആദ്യ ഒമൈക്രോൺ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടത് നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പിംപ്രി ചിന്ച്ച്വാദി. ഇയാൾ മഹാരഷ്ട്ര സ്വദേശിയാണ്. ഈ....
രാജ്യത്തെ ഒമൈക്രോൺ കേസുകൾ കൂടുന്നു. ഇതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 653 ആയി. അതേസമയം, ഏറ്റവും കൂടുതൽ....
രാജ്യത്തെ ഒമൈക്രോണ്‍ രോഗികളുടെ എണ്ണം 422 ആയി. ഇതില്‍ 130 പേര് രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്....
രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ.....