മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയായിരുന്നെന്നനും ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നും കോണ്‍ഗ്രസ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ കറുത്ത ദിനമാണ് ഇതെന്നും അഹമ്മദ്....
Maharashtra
മറാത്താ രാഷ്ട്രീയം മലക്കം മറിഞ്ഞ മണിക്കൂറുകളാണ് കഴിഞ്കുപോയത്. . മഹാരാഷ്ട്രയിന്‍ വന്‍ രാഷ്ട്രീയ നീക്കത്തിന് കളമൊരുക്കിയത് അമിത്ഷായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും.....
മഹാരാഷ്ട്രയിൽ എൻസിപിയുടെ സഹായത്തോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവീസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. എൻസിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍സിപി ‐ബിജെപി സഖ്യമാണ്....
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വീണ്ടും പ്രതിസന്ധിയിലേക്ക്. രാഷ്ട്രീയ ചരടുവലികള്‍ക്കിടെ ശിവസേനയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. എന്‍സിപിയുമായും കോണ്‍ഗ്രസുമായും സഖ്യത്തിലേര്‍പ്പെടുന്നതിനോട്....
അനിശ്ചിതത്വം ഒഴിയാതെ മഹാരാഷ്ട്ര സർക്കാർ രൂപീകരണം. സോണിയ ഗാന്ധി ശരത് പവാർ കൂടിക്കാഴ്ചയിലും ശിവസേനക്ക് പിന്തുണ നൽകുന്നതിൽ തീരുമാനം ആയില്ല.....
മഹാരാഷ്ട്രയിൽ എൻസിപി ശിവസേന കോണ്‍ഗ്രസ് നേതാക്കൾ ഗവര്‍ണറെ കാണാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. സർക്കാർ രൂപീകരണത്തിൽ കൂടുതൽ വ്യക്തത വന്ന....
മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണ. നാളെ മൂന്ന് പാര്‍ട്ടിയുടെയും നേതാക്കള്‍ ഗവര്‍ണറെ കാണും. മുഖ്യമന്ത്രിപദം ശിവസേനക്ക്....
മഹാരാഷ്ട്രയിലെ അധികാര വടംവലിക്കിടയിലെ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുന്ന അക്ഷമരായ എം എല്‍ എമാരാണ് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ തുടങ്ങിയത്.....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം. ശിവസേന അധ്യക്ഷൻ ഉദ്ദാവ് താക്കറെ കോണ്ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തിനകം....
മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ മുംബൈയിൽ സമ്മിശ്ര പ്രതികരണമാണ് ഉയർന്നിരിക്കുന്നത്. ഭൂരിഭാഗം പേരും ഗവർണർ എടുത്ത നിലപാടിനോട് വിയോജിപ്പ്....
മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്തെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷം ഉറപ്പാക്കാന്‍....
മഹാരാഷ്ട്രയില്‍ ഇത് മൂന്നാം തവണയാണ് രാഷ്ടപ്രതി ഭരണം ഏര്‍പ്പെടുത്തുന്നത്. 1980ലും 2014ലുമാണ് ഇതിന് മുന്‍പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. അടിയന്തരാവസ്ഥയ്ക്ക്....
മന്ത്രിസഭാ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ശിപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണത്തിന്‍റെ....
ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുള്ള അവസാന ശ്രമത്തിലാണ് എന്‍ സി പി. ഇതിനിടയിലാണ് ഗവര്‍ണര്‍ ഭഗത്....
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ബിജെപി പരാജയം സമ്മതിച്ചതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യറി ശിവസേനയെ ക്ഷണിക്കുന്നത്. എന്നാല്‍ ഭൂരിപക്ഷം....
മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം വ്യക്തമാക്കാന്‍ ശിവസേനയ്ക്ക് സമയം നീട്ടിനല്‍കാതെ ഗവര്‍ണര്‍ ഭഗത്സിങ് കോശ്യാരി മൂന്നാമത്തെ വലിയ കക്ഷിയായ എന്‍സിപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു.....
മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. ബിജെപിക്ക് പിന്നാലെ ശിവസേനക്കും സർക്കാർ രോപപീകരിക്കാൻ കഴിയാഞ്ഞതോടെയാണ് രാഷ്ട്രപതി ഭരണം വരുമെന്ന് ഏറെക്കുറെ ഉറപ്പായത്. ശിവസേനക്ക്....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ.ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്നും തീരുമാനം എടുത്തിട്ടില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗവർണറെ....
രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ കണക്ക് നാല് വര്‍ഷങ്ങള്‍ക്ക് ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ടു. 2016 ലെ കണക്കുകലാണ് പുറത്ത്....
മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലെന്ന് ബിജെപി. ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഗവർണറെ അറിയിച്ചു. ഭൂരിപക്ഷമില്ലെന്നും, ശിവസേന എൻസിപിയും കോണ്ഗ്രസുമായി ചേർന്ന് സർക്കാർ....
മുംബൈ – മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപി ശിവസേന സഖ്യത്തിന് അനുകൂലമായി ജനങ്ങൾ വിധിയെഴുതിയതാണെന്നും എന്നാൽ ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേന....
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു. സർക്കാർ രൂപീകരിക്കാനുള്ള അവസാന ദിവസമായതിനാലാണ് ഏറ്റവും വലിയ....
മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാകുന്ന അവസാനദിവസവും ആരും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചില്ല. നിശ്ചിതസമയത്തിനുള്ളില്‍ ഗവര്‍ണര്‍ ക്ഷണിക്കുന്ന ഏറ്റവും....
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നാളെ വൈകിട്ട് നാല്....