Maharashtra

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് സുപ്രധാന വിഷയങ്ങളെ ബാധിക്കുന്നുവെന്ന് ബോംബെ ഹൈക്കോടതി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് സുപ്രധാന വിഷയങ്ങളെ ബാധിക്കുന്നുവെന്ന് ബോംബെ  ഹൈക്കോടതി. ശിശുമരണം അടക്കമുള്ള വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ തൃപ്തികരമായ മറുപടി....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നു; പവാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന തർക്കം തുടരുന്നതിനിടെ ശരത് പവാർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചെന്നും, ശിവസേനക്ക്....

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന. ബിജെപിയുമായി എന്തെങ്കിലും ചര്‍ച്ച ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാത്രമായിരിക്കുമെന്നും, ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍....

മുഖ്യമന്ത്രി ശിവസേനയില്‍ നിന്ന് തന്നെ; ബിജെപിയില്ലാതെയും സര്‍ക്കാരുണ്ടാക്കാമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി നിലപാട് കടുപ്പിച്ച് ശിവസേന. മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതങ്ങനെ....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേനാ പോര് മുറുകുന്നു; അഞ്ച് വര്‍ഷവും താന്‍തന്നെ മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്‌

മഹാരാഷ്ട്രയിൽ ശിവസേന ബിജെപി പോര് മുറുകുന്നു. ശിവസേനക്ക് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും അടുത്ത 5 വർഷം താൻ തന്നെയാകും....

മഹാരാഷ്ട്രയിൽ മന്ത്രിസഭ വൈകും; അധികാരം പപ്പാതി പങ്കിടണമെന്ന് ശിവസേന

അഞ്ച്‌ വർഷം അധികാരം പപ്പാതി പങ്കിടുമെന്ന്‌ ബിജെപിയിൽനിന്ന്‌ രേഖാമൂലം ഉറപ്പ്‌ ലഭിക്കണമെന്ന്‌ ശിവസേന നിലപാട്‌ കടുപ്പിച്ചു. ബിജെപി നേതൃത്വം ഈ....

മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന; ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടെ നില്‍ക്കില്ല

മഹാരാഷ്ട്രയിൽ ബിജെപിക്ക് അന്ത്യശാസനവുമായി ശിവസേന. 50 ശതമാനം പ്രതിനിധ്യവും, മുഖ്യമന്ത്രി സ്ഥാനം പങ്കിടാനും ബിജോ തയ്യാറായില്ലെങ്കിൽ സർക്കാർ രൂപീകരണത്തിന് കൂടെ....

മഹാരാഷ്‌ട്ര–ഹരിയാന തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ; 161 സീറ്റിലേക്ക്‌ ചുരുങ്ങി ബിജെപി–ശിവസേനാ സഖ്യം; തകര്‍ന്നടിഞ്ഞ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങൾ

മഹാരാഷ്‌ട്ര– ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ പുറത്തുവന്നപ്പോൾ പ്രമുഖ ടിവി ചാനലുകളുടെ എക്‌സിറ്റ്‌ പോൾ ഫലങ്ങളെല്ലാം പൊളിഞ്ഞു. ഹരിയാനയിൽ ബിജെപിയും....

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന ബന്ധം വഷളാകുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി ശിവസേന രംഗത്തെത്തി. ആദിത്യ താക്കെറെയെ മുഖ്യമന്ത്രിയാക്കാന്‍....

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ; ‘അമിത്’ ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയുടെ അമിത് ആത്മാവിശ്വാസത്തിനുള്ള തിരിച്ചടി.രണ്ടാം മോഡി സർക്കാർ അധികാരത്തിലെത്തി മസങ്ങൾ പിന്നിടുമ്പോഴാണ് ബിജെപിക്ക് തിരിച്ചടി....

മഹാരാഷ്ട്രയിൽ ബി ജെ പി മലക്കം മറിയുന്നു; വിമതന്മാരെ ചൂണ്ടി ശിവസേനയെ ചൊൽപ്പടിക്ക് നിർത്താൻ ശ്രമം

തെരഞ്ഞെടുപ്പിലെ തിളക്കമില്ലാത്ത പ്രകടനത്തോടെ ആശങ്കയിലായ ബി ജെ പി ക്യാമ്പ് ശിവസേനയുടെ വിലപേശൽ ശേഷിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പിന്....

ഹരിയാനയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച് കോണ്‍ഗ്രസ്

മഹാരാഷ്ട്രയില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നില നിര്‍ത്തുമെന്ന് സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ്....

മഹാരാഷ്‌ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്‌

മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്ക്‌ തിങ്കളാഴ്‌ച വോട്ടെടുപ്പ്‌ നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്‌. മഹാരാഷ്ട്രയിൽ 288 അംഗ....

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ ഏഴ് മണിയ്ക്ക് ആരംഭിക്കും

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. പരസ്യപ്രചാരണം സമാപിച്ചതിനെ തുടര്‍ന്ന് നിശബ്ദ പ്രചാരണത്തിലാണ് ഇന്ന് മഹാരാഷ്ട്ര. നാളെ രാവിലെ ഏഴ്....

ഗാന്ധി വധക്കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറിന് ഭാരത് രത്‌ന നിര്‍ദേശിച്ച് ബിജെപി പ്രകടനപത്രിക

മുംബൈ: മഹാത്മാ ഗാന്ധിയെ വധിച്ച കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന നിര്‍ദേശിച്ച് മഹാരാഷ്ട്രയിലെ....

മഹാരാഷ്ട്രയില്‍ നാലിടത്ത് സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലേക്കുള്ള സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് സീറ്റായ കല്‍വാന്‍, ദഹാനു, നാസിക് വെസ്റ്റ്,....

ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം 12,000 കവിഞ്ഞു; മഹാരാഷ്ട്രയില്‍ സംഭവിക്കുന്നത്..

മഹാരാഷ്ട്രയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ നേര്‍ചിത്രമാണ്. 12,000ല്‍പരം കര്‍ഷകരാണ് കഴിഞ്ഞ....

കനത്തമഴയും മണ്ണിടിച്ചിലും കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു

മഴ കനത്തതോടെ മുംബൈ നഗരത്തിൽ പരിസരങ്ങളിൽ ജനജീവിതം ദുരിതപൂർണമായി. മണ്ണിടിച്ചിൽ ഉണ്ടായ കൊങ്കൺ പാതയിൽ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക്....

മഹാരാഷ്ട്രയിൽ കനത്ത മഴ; മലയാളി യുവാവിനും സുഹൃത്തിനും ദാരുണ അന്ത്യം

പുണെ വഡ്ഗാവ്ശേരിയിൽ താമസിക്കുന്ന മലയാളി യുവാവ് വൈശാഖ് നമ്പ്യാരും (40 വയസ്സ്) കൂട്ടുകാരനുമാണ് കൊയിന ഡാമിനടുത്ത് കാറപകടത്തിൽപെട്ടു ദാരുണമായി മരണപ്പെട്ടത്.....

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം; പ്രാദേശിക പ്രശ‌്നങ്ങൾ പരിഹരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന‌് മുന്നറിയിപ്പ്

കുടിവെള്ളവും തൊഴിലും ആവശ്യപ്പെട്ട‌് മഹാരാഷ‌്ട്രയിൽ ബഹുജന പ്രക്ഷോഭം. കാൽ ലക്ഷത്തോളം വരുന്ന പ്രതിഷേധക്കാർ നാസിക‌് ജില്ലയിലെ കൽവാനിൽ സബ‌് ഡിവിഷണൽ....

ഞണ്ടുകള്‍ ഡാം തകര്‍ത്തത് കണ്ടെത്തിയ മന്ത്രിയുടെ വീട്ടില്‍ ഞണ്ടിനെ തള്ളി പ്രതിഷേധം; വീഡിയോ

മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം. മന്ത്രിയുടെ....

കനത്ത മഴ; മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകർന്ന് 24 പേരെ കാണാതായി

കനത്ത മഴയിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തിവാരെ അണക്കെട്ട് തകർന്ന് 2 പേർ മരിച്ചു. 24ഓളം പേരെ കാണാതായി. അണക്കെട്ട് പൊട്ടിയതിനെ....

Page 25 of 27 1 22 23 24 25 26 27