Maharashtra

ഒടുവില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി; മഹാരാഷ്ട്രയിലെ കര്‍ഷക സമരം വിജയിച്ചു

മഹാരാഷട്ര സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യം അംഗികരിച്ച പശ്ചാത്തലത്തില്‍ മധ്യപ്രദേശ് സര്‍ക്കാരും സമ്മര്‍ദത്തിലായി....

എന്നെ കൊന്ന മുഖ്യമന്ത്രി എത്തുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുത്: കര്‍ഷകന്റെ ആത്മഹത്യാക്കുറിപ്പിന് മറുപടിയുണ്ടോ ബിജെപിക്ക്

മുഖ്യമന്ത്രിയെത്താതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. ....

പറക്കും തളിക സിനിമയിലെ മൊബൈൽ റസ്‌റ്റോറന്റ് യാഥാർത്ഥ്യമാകുന്നു; മഹാരാഷ്ട്രയിൽ കണ്ടംവെച്ച ബസുകൾ ഇനി ഭക്ഷണശാലകൾ

ഈ പറക്കും തളിക എന്ന സിനിമ ഓർക്കുന്നുണ്ടോ? ബസ് തന്നെ കിടപ്പാടം ആക്കിയ ഉണ്ണികൃഷ്ണന്റെ കഥ പറഞ്ഞ സിനിമ. നടൻ....

ലാത്തൂരിന്റെ ദാഹമകറ്റാൻ ആദ്യ വാട്ടർ ട്രെയിൻ എത്തി; 10 വാഗണുകളിലായി എത്തിയത് 5 ലക്ഷം ലീറ്റർ വെള്ളം

ലാത്തൂർ; കൊടുംവരൾച്ചയിൽ വലയുന്ന മറാത്തവാഡയിലെ ലാത്തൂരിലേക്ക് കുടിനീരിന്റെ കനിവുമായി ആദ്യത്തെ വാട്ടർ ട്രെയിൻ എത്തി. ഇന്നു രാവിലെയാണ് ലാത്തൂരിലേക്ക് കുടിവെള്ളവുമായി....

ഗോസംരക്ഷകരായ സംഘപരിവാറുകാര്‍ക്കു മറുപടിയുണ്ടോ? തീറ്റയും വെള്ളവും കിട്ടാതെ കാലികള്‍ പട്ടിണിയില്‍; അവര്‍ പട്ടിണികിടന്നു ചത്തോട്ടെയെന്നാണോ?

ഒസ്മാനാബാദ്: ഗോവധ നിരോധനത്തിനായി വാതോരാതെ സംസാരിക്കുന്ന സംഘപരിവാറുകാര്‍ അറിയാന്‍, ഗോവധ നിരോധനമുള്ള മഹാരാഷ്ട്രയില്‍ കാലികള്‍ പട്ടിണികിടന്നു മരണത്തിന്റെ വക്കില്‍. നിരവധി....

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എ മഹാരാഷ്ട്ര നിയമസഭ സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കിയത് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയിലെ വാരിസ് പഠാനെ

മുംബൈ: നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ എംഎല്‍എയെ അടുത്ത സമ്മേളനത്തില്‍നിന്നു സസ്‌പെന്‍ഡ്....

ഇതില്‍പരം ഇന്ത്യക്കു നാണംകെടാന്‍ മറ്റൊന്നും വേണ്ട; പിതാവിന്റെ ബലാത്സംഗത്തിനിരയായ പതിനാലുകാരിക്ക് നാട്ടുകൂട്ടത്തിന്റെ പ്രാകൃതശിക്ഷ; പൊതുജനമധ്യത്തില്‍ ചാട്ടവാറിനടിച്ചു; വീഡിയോ കാണാം

സത്താറ: നാലുമാസക്കാലം നിരന്തരം പിതാവിന്റെ ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ പതിനാലുകാരിക്ക് നാട്ടുകൂട്ടം വിധിച്ചത് പ്രാകൃത ശിക്ഷ. മഹാരാഷ്ട്രയിലെ സത്താറയിലാണ് പിതാവ് ബലാത്സംഗത്തിന്....

മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്ന് സുപ്രീംകോടതി; സിസിടിവി വഴി നിരീക്ഷണം അനുവദിക്കാനാവില്ലെന്നും കോടതി

ജസ്റ്റിസുമാരായ ദിപക് മിശ്ര, ശിവ കിര്‍തി സിംഗ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് വിധി.....

വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമിയില്‍ വേലി കെട്ടാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു; പൊലീസുകാര്‍ അടികൊണ്ടു മടങ്ങി; വീഡിയോകാണാം

അഹമ്മദ്‌നഗര്‍: വസ്തുത്തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വാങ്ങി വേലി കെട്ടിത്തിരിക്കാന്‍ ശ്രമിച്ച കെട്ടിടനിര്‍മാതാക്കള്‍ക്ക് സഹായം ചെയ്യാനെത്തിയ പൊലീസുകാരെ നാട്ടുകാര്‍ അടിച്ചോടിച്ചു. മഹാരാഷ്ട്രയിലെ....

സിക വൈറസിനെ തോല്‍പിക്കാന്‍ ഒരു മഹാരാഷ്ട്ര മാതൃക; കൊതുകിനെ തുരത്താന്‍ നന്ദേഡിലെ ഗ്രാമങ്ങളുടെ വിജയമാതൃക

പുണെ: ലോകമെങ്ങും ഭീതിപരത്തി പടരുന്ന സിക വൈറസിനെ തോല്‍പിക്കാന്‍ ഇതാ ഒരു മഹാരാഷ്ട്രിയന്‍ ഗ്രാമീണമാതൃക. സിക വൈറസ് പരത്തുന്നത് കൊതുകുകള്‍....

വിനോദയാത്ര പോയ 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിലെ മുരുഡില്‍; യാത്ര പോയത് 120 വിദ്യാര്‍ത്ഥികളുടെ സംഘം

പുണെ: മഹാരാഷ്ട്രയില്‍ വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളുടെ സംഘം അപകടത്തില്‍ പെട്ടു. 13 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മുരുഡിലാണ് സംഭവം.....

രണ്ടുനേരം പട്ടിണി കിടന്ന് ലൈംഗികത്തൊഴിലാളികള്‍ ചെന്നൈ ദുരിതാശ്വാസത്തിലേക്ക് നല്‍കിയത് ഒരുലക്ഷം രൂപ; കോടികള്‍ നല്‍കിയ സെലിബ്രിറ്റികള്‍ക്കൊരു മാതൃക

മഹാരാഷ്ട്രയിലെ അഹമദ് നഗറില്‍ നിന്നുള്ള ഒരുസംഘം ലൈംഗികത്തൊഴിലാളികള്‍ ചെന്നൈയില്‍ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കിയത് ഒരുലക്ഷം രൂപയാണ്. ....

ജൈനമതസ്ഥരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കാം; മുംബൈയിലെ ബീഫ് നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

ജൈനമതക്കാരുടെ ഉത്സവദിവസം മുംബൈയില്‍ മാംസം വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കി. ....

Page 27 of 27 1 24 25 26 27