Maharashtra

കർഷക ആവശ്യങ്ങൾ ഉന്നയിച്ച് മഹാരാഷ്ട്രയിൽ കിസാൻ സഭ ധർണ നടത്തി

കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐയുടെയും കിസാൻ സഭയുടെയും നേതൃത്വത്തിൽ ധർണ നടത്തി. മഹാരാഷ്ട്രയിലെ ഷാപൂർ താലൂക്ക് ആസ്ഥാനത്ത്....

മകൻ തട്ടിപ്പുകേസിൽ അറസ്റ്റിലായി: മഹാരാഷ്ട്രയിൽ നാലംഗ കുടുംബം ജീവനൊടുക്കി

മഹാരാഷ്ട്രയിൽ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. നാഗ്പൂരിൽ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ദമ്പതിമാരെയും രണ്ട് ആണ്മക്കളെയുമാണ് ആത്മഹത്യ....

അമിത ജോലിഭാരത്തെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവം: ഇവൈ കമ്പനിക്കെതിരെ മഹാരാഷ്ട്ര തൊഴിൽ വകുപ്പ് നടപടിയെടുത്തേക്കും

അമിത ജോലിയെ തുടർന്ന് മലയാളി യുവതിയായ അന്ന സെബാസ്റ്റ്യൻ പേരയിൽ മരിച്ച സംഭവത്തിൽ പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് യൂണിറ്റിനെതിരെ....

പൂനെയിലെ ഇവൈ കമ്പനി തൊഴിൽ നിയമം ലംഘിച്ചു? കമ്പനിയിൽ മഹാരാഷ്ട്ര തൊഴിൽവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി

മലയാളി യുവതി അന്ന സെബാസ്റ്റ്യൻ്റെ മരണത്തിനിടയാക്കിയ പൂനെയിലെ ഇവൈ കമ്പനിയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി മഹാരാഷ്ട്ര തൊഴിൽവകുപ്പ്. മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ്റെ....

മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പറഞ്ഞ് അജിത് പവാർ, മഹായുതി സഖ്യത്തിൽ ആശയക്കുഴപ്പം

മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം തുറന്നടിച്ച് എൻസിപി ദേശീയ അധ്യക്ഷൻ അജിത് പവാർ. മഹായുതി സഖ്യം ജയിച്ചാൽ ഷിൻഡെ മുഖ്യമന്ത്രിയായി തുടരണമെന്ന....

വയറുനിറഞ്ഞപ്പോൾ തനി ഗുണ്ടായിസം: മഹാരാഷ്ട്രയിൽ ഭക്ഷണം കഴിച്ചതിന്റെ പണമടക്കാൻ ആവശ്യപ്പെട്ട വെയിറ്ററെ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി

മഹാരാഷ്ട്രയിൽ ഹോട്ടൽ വെയിറ്ററെ തട്ടിക്കൊണ്ട് പോയി മണിക്കൂറുകളോളം ബന്ദിയാക്കി. ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ പണം നൽകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ....

ഭക്ഷണം നിഷേധിച്ചു; ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍, സംഭവം പൂനെയില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ ഭക്ഷണം നിഷേധിച്ചെന്നാരോപിച്ച് മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ലോറി ഇടിച്ചുകയറ്റി. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങളിപ്പോൾ സാമൂഹ്യ....

മഹാരാഷ്ട്രയില്‍ ശിവാജി പ്രതിമ തകര്‍ന്ന സംഭവം; പ്രതിമയുടെ ശില്‍പി അറസ്റ്റില്‍

മഹാരാഷ്ട്രയിലെ രാജ്കോട്ട് കോട്ടയില്‍ തകര്‍ന്ന ശിവാജി പ്രതിമയുടെ ശില്‍പി അറസ്റ്റില്‍. രാജ്കോട്ട് കോട്ടയില്‍ അടുത്തിടെ തകര്‍ന്ന പ്രതിമയുടെ ശില്‍പി ജയദീപ്....

മുംബൈയിൽ മലയാളികൾ അടക്കം 12 ഭാഷക്കാർക്ക് കമ്മ്യൂണിറ്റി ഹാൾ

മുംബൈയിൽ മലയാളികൾ അടക്കം 12 ഭാഷക്കാർക്കുള്ള കമ്മ്യൂണിറ്റി ഹാൾ നിർമിച്ച് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ....

മഹാരാഷ്ട്രയിലെ ശിവജിയുടെ പ്രതിമ തകർന്ന സംഭവം; വൻപ്രതിഷേധ റാലിയുമായി പ്രതിപക്ഷം

മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ സർക്കാരിനെതിരേ വൻപ്രതിഷേധ റാലിയുമായി പ്രതിപക്ഷം. മുംബൈയിൽ ഹുതാത്മ ചൗക്കിൽനിന്നാരംഭിച്ച റാലി ഗേറ്റ്....

മഹാരാഷ്ട്രയില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

മഹാരാഷ്ട്രയില്‍ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ളയെ (50)....

വയനാട് ദുരന്തം: മഹാരാഷ്ട്ര സർക്കാർ 10 കോടി രൂപ വാഗ്ദാനം ചെയ്തു

കേരളത്തിൽ വയനാട്ടിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ സഹായഹസ്തവുമായി മഹാരാഷ്ട്ര സർക്കാർ. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി 10 കോടി രൂപ മുഖ്യമന്ത്രിയുടെ....

മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം; ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ മുങ്ങി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ വെള്ളപ്പൊക്കം. ഗോദാവരി നദി കരകവിഞ്ഞ് ഒഴുകുകയും, ഗോദാവരി നദിക്കരയിലെ ക്ഷേത്രങ്ങൾ വെള്ളത്തിൽ....

മഴക്കെടുതിയിൽ മഹാരാഷ്ട്ര; വെള്ളക്കെട്ടിൽ മുങ്ങി മുംബൈ നഗരം

മഹാരാഷ്ട്രയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത പേമാരിയിൽ ജനജീവിതം ദുസ്സഹമായി. പുനെയിലും റായ്‌ഗഡിലും പ്രളയ സമാനമായ സാഹചര്യം. താനെയിലും പുണെയിലും കല്യാണിലുമായി....

പെരുമഴയിൽ മഹാരാഷ്ട്ര; അണക്കെട്ടുകൾ നിറഞ്ഞു, സംസ്ഥാനത്ത് റെഡ് അലർട്ട്

മഹാരാഷ്ട്രയിൽ തുടരുന്ന മഴയിൽ കോലാപ്പുർ ജില്ലയിലെ പഞ്ചഗംഗ നദി ചില മേഖലകളിൽ കരകവിഞ്ഞ് ഒഴുകുകയാണെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി. ജില്ലയിലെ....

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശരദ് പവാർ പക്ഷത്തേക്ക് കുത്തൊഴുക്ക്; 25 എൻസിപി നേതാക്കൾക്ക് പിന്നാലെ ബിജെപി നേതാവും  

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷം എൻ.സി.പി.യുടെ പുണെയിലുള്ള മുതിർന്ന നേതാക്കൾ അടക്കം ഇരുപത്തി അഞ്ചോളം പ്രവർത്തകർ ശരദ് പവാർ....

മഹാരാഷ്ട്ര സർക്കാർ 8 ലക്ഷം കോടി രൂപ കടത്തിൽ; സർക്കാർ സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുത്താൻ: സഞ്ജയ് റാവുത്

കടക്കെണിയിലും വാരിക്കോരിയുള്ള സൗജന്യങ്ങൾ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറയ്ക്കാനാണെന്ന് സഞ്ജയ് റാവുത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തൊഴിൽ....

അജിത്തിന് വീട്ടിലേക്ക് വരാം, പാർട്ടി കാര്യം പ്രവർത്തകർ തീരുമാനിക്കും: ശരദ് പവാർ

അജിത് പവാറിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നത് പാർട്ടി പ്രവർത്തകർ തീരുമാനിക്കുമെന്ന നിലപാട് വ്യക്തമാക്കി ശരദ് പവാർ. അജിത് പവാർ തിരിച്ചുവരാൻ ആഗ്രഹിച്ചാൽ....

മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ

മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കവേ യുവാക്കളെ കൈയിലെടുക്കാൻ തൊഴിൽ പരിശീലന ധന സഹായ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ. കഴിഞ്ഞ....

അജിത് പവാറിന് കനത്ത പ്രഹരം; 4 എംഎൽഎമാർ ശരദ് പവാർ പക്ഷത്തേക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് എൻസിപി നേതാക്കൾ പാർട്ടി വിട്ടതോടെ അജിത് പവാറിന് കനത്ത തിരിച്ചടിയായി. മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ....

മഹാരാഷ്ട്രയിലെ താനെയിൽ 11 വയസുകാരി നേരിട്ടത് ക്രൂര ബലാത്സംഗം; അറസ്റ്റിലായ 6 പ്രതികളിൽ പ്രായപൂർത്തിയാകാത്ത 4 പേരും

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ 11 വയസുകാരി ബലാത്സംഗത്തിനിരയായി. മുഖ്യപ്രതി അടക്കം ആറു പേരാണ് സംഭവത്തിൽ ഇതുവരെ അറസ്റ്റിലായത്. പ്രതികളിൽ....

മഹാരാഷ്ട്രയിൽ ഭൂചലനം, 4.5 തീവ്രത രേഖപ്പെടുത്തി; മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവൺമെന്റ്

മഹാരാഷ്ട്രയിൽ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ ഭൂചലനം നേരിയ....

‘കൈ കോർത്തു പിടിച്ച് അച്ഛനും മകനും ട്രെയിനിന് മുൻപിലേക്ക്’, ഹൃദയഭേദകമായ കാഴ്ച; ഞെട്ടൽ മാറാതെ സമൂഹ മാധ്യമങ്ങൾ

മഹാരാഷ്ട്രയിൽ പിതാവും മകനും ട്രെയിനിന് മുൻപിൽ ചാടി ആത്മഹത്യ ചെയ്‌തു. മുംബൈയിൽ നിന്ന് 32 കിലോമീറ്റർ അകലെ ഭയന്ദർ റെയിൽവേ....

മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകളുടെ ഭീതിജനകമായ കുതിപ്പ്; 5 മാസത്തിൽ ആത്മഹത്യ ചെയ്തത് 1046 കർഷകർ

ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടക്കുന്ന....

Page 3 of 26 1 2 3 4 5 6 26