Maharashtra

മുസ്ലിം പള്ളിക്ക് ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് പൂട്ടിച്ചു, നിയമപോരാട്ടവുമായി മസ്ജിദ് ട്രസ്റ്റ്

ക്ഷേത്രത്തിന്റെ രൂപമെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്ലിം പള്ളി പൂട്ടിച്ചു. ജൽഗാവ് ജില്ലയിലെ 800 വർഷത്തോളം പഴക്കമുള്ള പുരാതനമായ മുസ്ലിം പള്ളിയാണ് കളക്ടർ....

പാർട്ടി ഒറ്റക്കെട്ടായി നിൽക്കണം, ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും വിമത നേതാക്കളും

മഹാരാഷ്ട്രയിൽ തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്കിടയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ സന്ദർശിച്ച് അജിത് പവാറും മന്ത്രിമാർ അടക്കമുള്ള വിമത വിഭാഗവും.....

‘ബിജെപിയുടെ അന്ത്യം മഹാരാഷ്ട്രയിൽനിന്ന്’; മുന്നറിയിപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ

ജനാധിപത്യ മൂല്യങ്ങൾ കാറ്റിൽ പറത്തിയാണ് ബിജെപി രാജ്യത്ത് പ്രതിപക്ഷത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാനാ....

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കാറിലിട്ട് ജീവനോടെ കത്തിച്ച് അപകടമരണമെന്ന് വരുത്തി തീര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കൊന്ന് അപകടമരണമെന്ന് വരുത്തി തീര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്. ജല്‍നയിലെ മന്ത തഹസില്‍....

മഹാരാഷ്ട്രയിൽ വർഗീയ സംഘർഷം; ബക്രീദ് നമസ്കാരത്തിനിടെ ശ്ലോകങ്ങൾ ചൊല്ലി സംഘർഷം സൃഷ്ടിച്ച് ശിവസേന പ്രവർത്തകർ

മഹാരാഷ്ട്രയിൽ വീണ്ടും വർഗീയ സംഘർഷം. ബക്രീദിനോടനുബന്ധിച്ച്  മുസ്ലിം സമൂഹം നമസ്കരിക്കുന്നതിനിടെ  മണി മുഴക്കിയും ശ്ലോകങ്ങൾ ചൊല്ലിയും  ശിവസേന പ്രവർത്തകർ രംഗത്തെത്തിയതാണ്....

മഹാരാഷ്ട്രയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

ബീഫ് കടത്തിയെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. മുംബൈ കുര്‍ള സ്വദേശിയായ അഫാന്‍ അന്‍സാരി(32)ആണ് കൊല്ലപ്പെട്ടത്. ബീഫ്....

ശമ്പളവും ഭക്ഷണവുമില്ലാതെ ജോലി; രക്ഷപ്പെടാതിരിക്കാന്‍ കാലില്‍ ചങ്ങല; മഹാരാഷ്ട്രയില്‍ കൊടിയപീഡനം നേരിട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി

മഹാരാഷ്ട്രയില്‍ കിണര്‍ കുഴിക്കുന്നതിനായി എത്തിയ തൊഴിലാളികള്‍ നേരിട്ടത് കൊടിയ പീഡനം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം നടന്നത്. പതിനൊന്ന് തൊഴിലാളികളാണ് കരാറുകാരില്‍....

‘ആ ചരിത്ര കാലഘട്ടം മായ്ച്ചുകളയാനാകുമോ?’; വിവാദങ്ങള്‍ക്കിടെ ഔറംഗസേബിന്റെ ഖബറിടത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി പ്രകാശ് അംബേദ്കര്‍

മുഗള്‍ രാജാവ് ഔറംഗസേബിനെച്ചൊല്ലി മഹാരാഷ്ട്രയില്‍ രാഷ്ട്രീയ വിവാദം പുകയുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി പ്രമുഖ ദലിത് നേതാവും ബി.ആര്‍ അംബേദ്ക്കറുടെ കൊച്ചുമകനുമായ....

തട്ടിക്കൊണ്ടുപോയതായി സഹോദരന് വോയ്‌സ് മെസേജ്; 17കാരി കാമുകനൊപ്പം ഒളിച്ചോടി

മഹാരാഷ്ട്രയില്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ കഥ ചമച്ചതിന് പിന്നാലെ 17കാരി കാമുകനൊപ്പം കൊല്‍ക്കത്തയിലേക്ക് ഒളിച്ചോടി. മഹാരാഷ്ട്രയില്‍ ആണ് സംഭവം. കമ്പനിയില്‍ ഹൗസ്....

354 വജ്രക്കല്ലുകള്‍,207 കിലോ സ്വർണം, 1,280 കിലോ വെള്ളി ; ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി ഭക്തർ

രാജ്യത്ത് 2000 രൂപ നോട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ ക്ഷേത്ര ഭണ്ഡാരങ്ങൾ 2000 രൂപകൾ കൊണ്ട് നിറഞ്ഞ വാർത്ത അടുത്തിടെ....

ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഗുരുതരമായി....

ഭാര്യയുടെ നീണ്ട 10 വര്‍ഷത്തെ പ്രണയം; കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്

കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയെ സഹായിച്ച് ഭര്‍ത്താവ്. മഹാരാഷ്ട്രയിലെ ബീച്ച്കില ഗ്രാമത്തിലാണ് സംഭവം. മെയ് പത്തിനായിരുന്നു സനോജ് കുമാറിന്റെ വിവാഹം. എന്നാല്‍....

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു

ഓട്ടോറിക്ഷ അഴുക്കുചാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിലാണ് അപകടം. വ്യാഴാഴ്ച പുലര്‍ച്ചെ....

അച്ഛനെ വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍

അച്ഛനെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ മകള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. അറുപതുകാരനായ ദിലീപ് രാജേശ്വര്‍ സോണ്‍ടാക്കെ എന്നയാള്‍....

ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിൽ അകോലയില്‍ രണ്ടു മത വിഭാഗങ്ങൾ തമ്മിലുണ്ടായ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കടകള്‍ക്കും....

മഹാരാഷ്ട്രയില്‍ സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിലെ അകോലയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള....

12കാരിക്ക് പ്രണയമെന്ന് സംശയം; ദേഹത്ത് ചുട് കമ്പികൊണ്ട് പൊള്ളിച്ചു, സഹോദരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സഹോദരന്‍

പന്ത്രണ്ടുവയസുകാരിയായ സഹോദരിക്ക് പ്രണയമെന്ന് ആരോപിച്ച് 30 കാരനായ സഹോദരന്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. അമ്മ മരിച്ചതിനാല്‍ പെണ്‍കുട്ടി സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.....

മഹാരാഷ്ട്രയിൽ പൊലീസുമായി ഏറ്റുമുട്ടൽ; ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്സലുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്‌സലെറ്റുകൾ കൊല്ലപ്പെട്ടു. മാനെ രാജാറാമിനും പെരിമിലി സായുധ....

കെട്ടിടം തകര്‍ന്നുണ്ടായ അപകടം; രക്ഷാപ്രവര്‍ത്തനത്തിന് നായ്ക്കളും; വീഡിയോ

മഹാരാഷ്ട്രയിലെ താനെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ഡത്തനത്തിന് സഹായിക്കാനായി നായകളും.എന്‍ഡിആര്‍എഫ്, ടിഡിആര്‍എഫ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടയില്‍....

വെയിലത്തിരിക്കാൻ തയ്യാറായാൽ അമിത് ഷായ്ക്ക് 10 ലക്ഷം നൽകാം, രൂക്ഷ വിമർശനവുമായി ഇംതിയാസ് ജലീൽ

മഹാരാഷ്ട്രയിൽ അമിത് ഷാ പങ്കെടുത്ത ഭൂഷൻ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്ത 13 പേർ സൂര്യാതപമേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ....

മുംബൈ താനെയില്‍ വന്‍ തീപിടുത്തം

മുംബൈ താനെയില്‍ തീപിടുത്തം. താനെയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ ഒരു കാര്‍ പൊട്ടിത്തെറിച്ചു. എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്.....

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് മരണം; 25 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ 4.30നാണ്....

കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റൻ വേപ്പ് മരം കടപുഴകി വീണു: ഏഴുപേർ മരിച്ചു; അഞ്ചുപേർക്ക് പരുക്ക്

ക്ഷേത്രത്തിന് മുന്നിൽ തകര ഷെഡിനുമുകളിലേക്ക് കൂറ്റൻ മരം വീണ് ഏഴ് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ അകോലയിൽ....

Page 8 of 27 1 5 6 7 8 9 10 11 27