കേരളം മാത്രമല്ല രാജ്യം മുഴുവൻ ഉറ്റുനോക്കുകയായിരുന്നു ഷാറൂഖ് സെയ്ഫി എന്ന പ്രതിയെ. മഹാരാഷ്ട്രയിലെ രത്നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സ തേടിയ....
Maharashtra
മഹാരാഷ്ട്രയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിൽ ആണ് സംഭവം. സംഭവത്തിൽ മുംബൈ വിരാറിലെ 22,....
2015ലെ മാട്ടിറച്ചി നിരോധന നിയമം ശക്തമായി നടപ്പിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെയാണ് 2015ല്‍ മാട്ടിറച്ചി നിരോധന നിയമം....
കിസാന്‍ ലോങ്ങ് മാര്‍ച്ച് വിജയമാകാന്‍ പ്രയത്‌നിച്ച കിസാന്‍ സഭയ്ക്കും, കര്‍ഷകര്‍ക്കും, എല്ലാ സഖാക്കള്‍ക്കും വിപ്ലവാഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള കിസാന്‍ ലോംഗ് മാര്‍ച്ച് അഞ്ചാം ദിവസത്തിലേക്ക് കടക്കാനിരിക്കുമ്പോള്‍ കര്‍ഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി....
ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ഥനകളെയും വിഫലമാക്കിക്കൊണ്ട് കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരന്‍ മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ്....
ഉള്ളിവില കുറഞ്ഞതില്‍ പ്രതിഷേധിച്ച് ഒന്നരയേക്കര്‍ ഉള്ളി പാടം തീയിട്ട് നശിപ്പിച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കൃഷ്ണ ഡോംഗ്രേ എന്ന....
യൂട്യൂബ് നോക്കി പ്രസവിച്ച 15 കാരി നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയാണ് വീട്ടിൽവെച്ച് ഒരു പെൺകുഞ്ഞിന്....
ഗാര്‍ഹിക-വാണിജ്യ ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് വിലവര്‍ദ്ധിപ്പിച്ച തീരുമാനത്തിന് പിന്നാലെ ഉള്ളി കര്‍ഷകരെ സമാശ്വസിപ്പിക്കാന്‍ കേന്ദ്രം. ഖാരിഫ് സീസണില്‍ വിളവെടുത്ത ഉള്ളി,....
മഹാരാഷ്ട്രയിലെ ഫാക്ടറിയില്‍ തീപിടുത്തം. അഹമ്മദ് നഗറിലെ പഞ്ചസാര മില്ലിലാണ് തീപിടുത്തമുണ്ടായത്. എണ്‍പതോളം തൊഴിലാളികളെ മില്ലില്‍ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍....
സന്തോഷ് ട്രോഫി ഫൈനല്‍റൗണ്ട് മത്സരത്തില്‍ മഹാരാഷ്ട്രയോട് കേരളത്തിന് ആവേശ സമനില. വന്‍തോല്‍വിയുടെ വക്കത്ത് നിന്നായിരുന്നു കേരളം മഹാരാഷ്ട്രയോട് 4-4ന്റെ വിജയതുല്യമായ....
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായത് ഒരു വിചിത്ര സംഭവമാണ്. മരിച്ചെന്ന് കരുതി മറവുചെയ്ത ഓട്ടോറിക്ഷ ഡ്രൈവറായ 60കാരന്‍ സുഹൃത്തുമായി....
ഒരു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. കുഞ്ഞിനെ പൊലീസ്....
കാമുകിയെ ഇംപ്രസ് ചെയ്യാനായി വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്‌കർ പവാർ....
മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 10 മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാസിക്-ഷിര്‍ദി ഹൈവേയില്‍ പഠാരെയിലാണ്....
മഹാരാഷ്ട്ര കർണാടക അതിർത്തിയിലെ തർക്ക ഭൂമി കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ....
മഹാരാഷ്ട്രയിലെ മലയാളികള്‍ കാലങ്ങളായി നേരിടുന്ന യാത്രാ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനകള്‍ സംയുക്തമായി നിവേദനം സമര്‍പ്പിച്ചു. കേരളത്തിലേക്ക്....
കർണാടകാ-മഹാരാഷ്ട്രാ അതിർത്തി ജില്ലകളിൽ മറാത്തി ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര സർക്കാർ. അതിർത്തിത്തർക്കം മുൻപെങ്ങുമില്ലാത്തവിധം രൂക്ഷമായിരിക്കെയാണ് ഷിൻഡെ സർക്കാരിന്റെ....
മഹാരാഷ്ട്രയിൽ 16കാരി 12 മണിക്കൂറോളം കൂട്ടബലാത്സംഗത്തിനിരയായി; 8 പേർ അറസ്റ്റിൽ പാൽഘർ ജില്ലയിലാണ് പതിനാറുകാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട്....
ബെലഗാവി ജില്ലയുടെ പേരിൽ കർണാടക-മഹാരാഷ്ട്ര അതിർത്തികളിൽ പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ കൺവെൻഷന് അനുമതി നൽകാത്തതാണ് പുതിയ പ്രതിഷേധത്തിന്....
മഹാരാഷ്ട്രയിൽ കൈക്കുഞ്ഞിനെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം അമ്മയെ ക്രൂരപീഡനത്തിന് ഇരയാക്കി.ടാക്സി ഡ്രൈവറും സഹയാത്രികരും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തി....
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച താക്കറെ സമൃദ്ധി ഹൈവേയിലൂടെ നടത്തിയ ടെസ്റ്റ് ഡ്രൈവാണ്....
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം തെരുവിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തം ബിജെപിക്കാണെന്ന് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക്....
കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം രൂക്ഷമായതോടെ ബേലഗവിയില്‍ മഹാരാഷ്ട്രയുടെ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ തടഞ്ഞായിരുന്നു ഇന്ന് പ്രതിഷേധം നടന്നത്. ചില ട്രക്കുകള്‍ക്ക്....