maharastra

പോരാട്ടത്തിന് തുടക്കം കുറിച്ച് ‘എന്‍സിപി ശരദ്ചന്ദ്രപവാര്‍’ പാര്‍ട്ടി; ‘പവര്‍ഹൗസി’ന്റെ പുത്തന്‍ നീക്കം 83ാം വയസില്‍

83ാം വയസിലും പോരാട്ട വീര്യത്തിന് ഒരു കുറവും വന്നിട്ടില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വം. മഹാരാഷ്ട്രയില്‍ ബിജെപിയെ വിറപ്പിക്കാന്‍ മുന്നില്‍....

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 2000ലധികം കര്‍ഷകര്‍; റിപ്പോര്‍ട്ട് പുറത്ത്

മഹാരാഷ്ട്രയില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 2851 കര്‍ഷകര്‍. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വിദര്‍ഭയിലാണ്. സംസ്ഥാന....

സ്ഥിരമായി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണും; 14കാരനെ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി അച്ഛന്‍

14 വയസുള്ള മകനെ അച്ഛന്‍ ശീതള പാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ സോലാപൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം.....

ഉദ്ധവിന് തിരിച്ചടി; ഷിന്‍ഡേ പക്ഷം ഔദ്യോഗികമെന്ന് സ്പീക്കര്‍

ഉദ്ദവ് വിഭാഗം ശിവസേനയും ഷിന്‍ഡേ വിഭാഗം ശിവസേനയും നല്‍കിയ ഹര്‍ജികളില്‍ വിധി പറഞ്ഞ് സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. മുഖ്യമന്ത്രി ഏക്‌നാഥ്....

മന്ത്രിമാര്‍ക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ പ്രതിവര്‍ഷം കോടികള്‍; മഹാരാഷ്ട്രയിലെ കണക്കുകള്‍ പുറത്ത്

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ വസതികളിലേക്ക് ഭക്ഷണപാനീയമെത്തിക്കാന്‍ കോടികള്‍ ചിലവാക്കിയതിന്റെ കണക്കുകള്‍....

ലക്ഷ്യം സ്‌ഫോടനങ്ങള്‍; ഐഎസ്‌ഐഎസിനെ തകര്‍ത്ത് എന്‍ഐഎ, എട്ടു പേര്‍ പിടിയില്‍

കര്‍ണാടകയിലെ ബല്ലാരി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയായിരുന്ന ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് എന്‍ഐഎ. തിങ്കളാഴ്ച നടന്ന പരിശോധനയില്‍ എട്ടു പേരാണ് പിടിയിലായത്. സ്‌ഫോടനം....

എന്‍ഐഎ പരിശോധന; ഭീകരവാദ പ്രവര്‍ത്തനം നടത്തിയ 15 പേര്‍ അറസ്റ്റില്‍

നിരോധിത ഭീകര സംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ എന്‍ഐഎ മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ 15 പേരെ അറസ്റ്റ്....

നേവി റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അനുസരിച്ച് പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രി

നാവികസേനാ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികാസേനാ റാങ്കുകള്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തില്‍ പുനര്‍നാമകരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി....

രുചികരമായ ഭക്ഷണം നൽകിയില്ല; മകൻ അമ്മയെ വെട്ടിക്കൊന്നു

മഹാരാഷ്ട്രയിൽ രുചികരമായ ഭക്ഷണം നൽകാത്തതിന്റെ പേരിൽ മകൻ അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്.....

ശിവസേന ശാഖ ഇടിച്ച് നിരത്തി മഹാരാഷ്ട്ര; ഷിന്‍ഡേ ‘രാവണ’നെന്ന് ഉദ്ദവ് വിഭാഗം

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. മുംബ്ര(Mumbra)യിലെ ഉദ്ദവ് ബാലാസാഹേബ് താക്കറേ സേനാ ശാഖാ ഇടിച്ച്....

ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച് പേരെ വിഷം നൽകി കൊലപ്പെടുത്തി; രണ്ട് സ്ത്രീകൾ പിടിയിൽ

മഹാരാഷ്ട്രയിലെ മുംബൈയിലെ ഗഡ്ചിറോളിയിൽ കൂടത്തായി മോഡൽ കൊലപാതകം. സംഭവത്തിൽ കുടുംബത്തിലെ രണ്ട് സ്ത്രീകൾ പിടിയിലായി. ഒരു മാസത്തിനിടെ കുടുംബത്തിലെ അഞ്ച്....

ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദില്ലി ഡൽഹി ദർബാറിൽ തിരക്കിൽ; വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ

മഹാരാഷ്ട്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ.  ആശുപത്രികളിൽ കൂട്ടമരണം നടക്കുമ്പോൾ മുഖ്യമന്ത്രി ഡൽഹി ദർബാറിൽ തിരക്കിലാണെന്ന് ശിവസേന ഉദ്ധവ്....

ശിവാജിയുടെ ‘പുലിനഖം’ ഇന്ത്യയിലേക്ക് എത്തിക്കും; ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ മന്ത്രി യുകെയിലേക്ക്

മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ ആയുധമായിരുന്ന ‘പുലിനഖം’ യുകെയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ നടപടികൾ ഊർജിതമാക്കി മഹാരാഷ്ട്ര സർക്കാർ. ലണ്ടനിലെ....

ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും

ഇന്ത്യ മുന്നണിയുടെ നിർണായക യോഗം നാളെ മുംബൈയിൽ നടക്കും. തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം ചേരുന്നത്. ഇന്ത്യ....

സംസ്ഥാന സര്‍ക്കാറിനും കെ എ എല്ലിനും അഭിമാനം; 30 ഇലക്ട്രിക് ഓട്ടോകൾ മധ്യപ്രദേശിലേക്ക്

കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ എ എല്ലിൽ നിന്നും 30 ഇലക്ട്രിക് ഓട്ടോകൾ വിതരണത്തിനായി മധ്യപ്രദേശിലേക്ക്. പൂനെ....

മഹാരാഷ്ട്രയില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു, തുടര്‍ന്ന് മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചു

കുട്ടികളെ സ്‌കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാനെത്തിയ ബിജെപി നേതാവിനെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തി അജ്ഞാതര്‍. പിന്നാലെ മൃതദേഹത്തില്‍ കല്ലുകൊണ്ടും അക്രമിച്ചു. മഹാരാഷ്ട്രയിലെ....

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ ലോങ്ങ് മാര്‍ച്ച്

മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകര്‍ അവരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ലോങ്ങ് മാര്‍ച്ചിനൊരുങ്ങുന്നു. മാര്‍ച്ച് 12ന് നാസിക്കില്‍ നിന്നും ആരംഭിക്കുന്ന കര്‍ഷകരുടെ ലോങ്ങ്....

കേന്ദ്ര വിഹിതം കിട്ടിയില്ല, വീണ്ടും വാക്സിൻ ക്ഷാമത്തിൽ വലഞ്ഞ് മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്ന മഹാരാഷ്ട്രയിൽ വാക്സിൻ തീർന്നിട്ട് രണ്ടുദിവസം പിന്നിടുമ്പോൾ ആശങ്കയുടെ ദിനങ്ങളാണ് കടന്ന് പോകുന്നത്. സംസ്ഥാനത്തിന്....

മഹാരാഷ്​ട്രയില്‍ കൊവിഡ്​ വാക്​സിനേഷന്‍ സൗജന്യമായി നൽകുമെന്ന്​ മന്ത്രി നവാബ്​ മാലിക്

മഹാരാഷ്​ട്രയില്‍ എല്ലാവര്‍ക്കും കൊവിഡ്​ വാക്​സിനേഷന്‍ സൗജന്യമായി നൽകുമെന്ന്​ മന്ത്രി നവാബ്​ മാലിക്​. രാജ്യത്ത്​ കൊവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളില്‍....

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ 60000 കടന്നു; ലോക്ഡൌൺ തീരുമാനമായില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്സുമായി ഇന്ന് നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. നാളെ വീണ്ടും....

Page 3 of 3 1 2 3