മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭ ഇന്ന് അധികാരമേൽക്കും; 30 പേർ സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന
മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്‌ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍....