major job cut

ഗൂഗിളില്‍ വമ്പന്‍ പിരിച്ചുവിടല്‍; വെട്ടിക്കുറക്കുന്നത് മാനേജ്മെന്റ് തസ്തികകൾ

വമ്പന്‍ പിരിച്ചുവിടലുമായി ഗൂഗിൾ. മുന്‍നിര മാനേജ്മെന്റ് തസ്തികകളാണ് 10 ശതമാനം വെട്ടിക്കുറച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഇതെന്ന് സിഇഒ സുന്ദര്‍ പിച്ചൈ....