കെ രാജേന്ദ്രന്‍ ( 1981ല്‍ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ പൊന്നമ്പലമേട്ടില്‍പന്തങ്ങള്‍ കത്തിക്കുന്നു) മകരവിളക്കിനെപ്പറ്റി കഥകള്‍ ഏറെയുണ്ട്. മകരവിളക്ക് ഉത്സവദിവസം വൈകിട്ട്....
makaravilakku
മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ നാൾക്കുനാൾ വർധിച്ചു വരുന്ന തീർഥാടക പ്രവാഹമാണെങ്കിലും സന്നിധാനത്ത് നിന്നും മടങ്ങുന്ന തീർഥാടകർ പൂർണ തൃപ്തരാണ്. സർക്കാരിൻ്റെ....
ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് വൻ ഭക്തജന തിരക്ക്. ആദ്യ ദിനം 66, 394 തീർത്ഥാടകർ ദർശനം നടത്തി. ദർശനം സുഗമമാക്കാൻ....
മകരജ്യോതി ദര്‍ശനത്തിനായി കാത്തിരിക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് ദര്‍ശനത്തിനായി സന്നിധാനം സജ്ജം. എത്രത്തോളം ഭക്തര്‍ സന്നിധാനത്ത് എത്തുമെന്നതില്‍ കൃത്യത ഇല്ലെങ്കിലും ആരും....
മകരവിളക്കിന്റെ ഭാഗമായി ഇന്നും, നാളെയും ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്യണം, സ്‌പോര്‍ട്ട് ബുക്കിങ്ങില്ല. തിരക്ക് കണക്കിലെടുത്താണ് രണ്ട് ദിവസത്തേക്ക് സ്‌പോട്ട്....
മകരവിളക്ക് നിയന്ത്രണത്തിനായി പൊലീസിന്റെ പുതിയ സംഘം ചുമതലയേറ്റു.നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2958 പേരാണ് ചുമതലയേറ്റത്. നിലയ്ക്കലിൽ 502 പേർക്കാണ്....
മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. നാളെ മുതൽ തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. കരിമല വഴിയുള്ള തീർത്ഥാടനവും നാളെ....
മകര വിളക്ക് ദര്‍ശിച്ച് മനം നിറഞ്ഞ് ഭക്തര്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്നു തവണയാണ് പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞത്. കോവിഡ് പശ്ചാത്തലത്തില്‍....
ഇക്കൊല്ലത്തെ മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.....
തുടര്‍ന്ന്' പതിനെട്ടാം പടിയിറങ്ങിയ രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിച്ചു. പിന്നീട്....
മണ്ഡല മകരവിളക്കുത്സവം പൂര്‍ത്തിയായതോടെ.മകരമാസ പൂജയ്ക്ക് ഇന്ന് രാവിലെ 4 മണിക്ക് നട തുറന്നു. ഇന്നു മുതല്‍ വരുന്ന അഞ്ച് ദിവസമാണ്....
ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരവിളക് തെളിയിക്കും....
നിലയ്ക്കലില്‍ എത്തിയ നിരീക്ഷക സമിതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ ഒരു മണിക്കൂറോളം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി....
മകരവിളക്ക് ദര്‍ശിക്കാന്‍ ഇലവുങ്കല്‍ മുതല്‍ പമ്പ വരെ 8 വ്യൂ പോയിന്റുകള്‍ സജ്ജീകരിച്ചു.....
അതേ സമയം യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ജനുവരി അഞ്ച് വരെ നീട്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നുഹ്....
27ന് ഉച്ചയ്ക്ക് 12 മണിക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്കുശേഷം അടയ്ക്കുന്ന നട വൈകീട്ട് മൂന്നുമണിക്ക് ദിവ്യ ദര്‍ശനത്തിനായി തുറക്കും.....
ദീപാരാധന കഴിഞ്ഞു നട തുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും....