MALABAR FOOD

രുചിയൂറും മലബാര്‍ ഇറച്ചി പത്തിരി ഇതാ

മലബാറുകാരുടെ ഇഷ്ടവിഭവമാണ് ഇറച്ചിപ്പത്തിരി. ഇനി ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കിയാലോ? രുചിയൂറും മലബാര്‍ ഇറച്ചി പത്തിരിയുടെ റസീപ്പി ഇതാ......