Malappuram

പ്രണയം നടിച്ച് പീഡനം, പതിനെട്ടുകാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തശേഷം പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. മലപ്പുറം....

മഞ്ചേരിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞു

മലപ്പുറം മഞ്ചേരിയില്‍ നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ് മറിഞ്ഞ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്ക്. പട്ടര്‍കുളം അല്‍ ഹുദാ സ്‌കൂളിലെ....

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

മലപ്പുറം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പന്ത്രണ്ടര കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് കടന്നുപോയതിന്....

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 52കാരന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ 52കാരന്‍ അറസ്റ്റില്‍. മലപ്പുറത്താണ് സംഭവം. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് പരിചയപ്പെട്ട കുട്ടിയെ പ്രതി ബൈക്കില്‍....

നഗ്‌നനായി നടന്ന് ആളുകളെ പേടിപ്പിച്ച് മോഷണം നടത്തിയ വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും അറസ്റ്റില്‍

രാത്രികാലങ്ങളില്‍ നഗ്‌നനായി നടന്ന് ആളുകളെ ഭയപ്പെടുത്തിയതിന് പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് വാട്ടര്‍ മീറ്റര്‍ കബീര്‍ വീണ്ടും പൊലീസ് പിടിയില്‍. ഈ....

വളര്‍ത്തുമീന്‍ ചത്ത വിഷമം, പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

മലപ്പുറം ചങ്ങരംകുളത്ത് വളര്‍ത്തു മീന്‍ ചത്ത മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. ചങ്ങരംകുളം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന വളാഞ്ചേരി....

തെരുവുനായ ശല്യം രൂക്ഷം; 15 പേര്‍ക്ക് കടിയേറ്റു

മലപ്പുറം വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം രൂക്ഷം. വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിലായി 15 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കാലിലും....

ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം

ജനവിധി അട്ടിമറിക്കാനുള്ള ഗൂഢാലോചന അന്വേഷിക്കണം: പി.എം.എ സലാം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ എണ്ണാതെ സൂക്ഷിച്ചിരുന്ന വോട്ടുപെട്ടി ജില്ലാ ട്രഷറിയില്‍നിന്ന് കാണാതായ....

വോട്ടുപെട്ടി കാണാതായ സംഭവം അന്വേഷിക്കുമെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ്

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവം അന്വേഷിക്കുമെന്ന് സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാർ....

പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശി....

രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിയില്‍

മലപ്പുറം എടപ്പാളില്‍ വന്‍ നിരോധിത പുകയില വേട്ട. രണ്ട് ലോറിയിലായി കടത്തിയ ഒന്നരക്കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. പട്ടാമ്പി....

മലപ്പുറത്ത്‌ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 3 പേർ പിടിയിൽ

മലപ്പുറത്ത്‌ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പേരാമ്പ്ര സ്വദേശിനിയെയാണ് പീഡിപ്പിച്ചത്. കോഴിക്കോട്ടേക്ക് ട്രെയിൻ കാത്തുനിൽക്കേ....

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുമ്പോള്‍

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ആണ് അപകടത്തില്‍....

Malappuram:ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശം പെരുമാറ്റം;മലപ്പുറം MVI അറസ്റ്റില്‍

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ മലപ്പുറം എം.വി.ഐ അറസ്റ്റില്‍. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിജുവിനെ വയനാട്ടില്‍ നിന്നാണ്....

ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തു; പ്രതികള്‍ പിടിയില്‍

ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയ സംഘം മലപ്പുറം മഞ്ചേരിയില്‍ പിടിയില്‍. രണ്ടു....

വിലക്കിനും വിവാദങ്ങള്‍ക്കുമിടെ തരൂര്‍ ഇന്ന് മലപ്പുറത്ത്| Shashi Tharoor

വിലക്കിനും വിവാദങ്ങള്‍ക്കുമിടെ കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍(Shashi Tharoor) എം പി ഇന്ന് മലപ്പുറത്ത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍....

Malappuram: നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം ഒരാള്‍ക്ക് പരിക്ക്

നിലമ്പൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. നിലമ്പൂര്‍ മാഞ്ചീരി മണ്ണള ആദിവാസി കോളനിയിലെ ചിന്നവനാണ്....

Acid Attack: ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

മലപ്പുറം(malappuram) പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ(acid attack) പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി....

Malappuram: കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചുകൊന്നു

മലപ്പുറം(malappuram) കരിപ്പൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്.....

ഓടുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് പരുക്ക് | Malappuram

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലിന് മുന്നിലേക്ക് എടുത്തു ചാടി യുവാവ്. മലപ്പുറം പെരിന്തൽമണ്ണയിലെ ജൂബിലി ജംഗ്ഷനിലാണ് സംഭവം.അങ്ങാടിപ്പുറം സ്വദേശി രാജേഷാണ്....

Malappuram: മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ട് തകര്‍ന്നു വീണു

മലപ്പുറം(Malappuram) എടക്കരയില്‍ അര്‍ജന്റീന ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടെ(Messi) കട്ടൗട്ട് തകര്‍ന്നു വീണു. 70 അടിയോളം ഉയരമുള്ള കൂറ്റന്‍ കട്ടൗട്ട് ആണ്....

Page 11 of 28 1 8 9 10 11 12 13 14 28